News4media TOP NEWS
മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ

News

News4media

കണ്ണാടി പോലും നോക്കാതെ എച്ച് എടുത്ത് യുവതി; ആംഗ്യ ഭാഷയിൽ ഡ്രൈവിംഗ് നിയന്ത്രിച്ചത് നവവരൻ; എച്ച് എടുത്തിട്ടും യുവതിക്ക് ലൈസൻസ് കിട്ടിയില്ല; ഒടുവിൽ മാപ്പപേക്ഷ; കാക്കനാട് നടന്ന സംഭവം ഇങ്ങനെ

കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ടെസ്റ്റിനിടെ പങ്കാളിയുടെ സഹായം തേടി എച്ച് എടുക്കാൻ നോക്കിയ യുവതിക്ക് കിട്ടിയത് എട്ടിൻ്റെ പണി. യുവതിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ താക്കീത് നൽകി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫോര്‍ വീലര്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റ് ആണ് ഗ്രൗണ്ടിൽ നടക്കുന്നത്. എച്ച് എടുക്കുന്നതിനിടെ വണ്ടിയിലും മുന്നിലും മിററിലുള്‍പ്പടെ ശ്രദ്ധിക്കാതെ യുവതി ഗ്രൗണ്ടിന് പുറത്തേക്ക് നോക്കുന്നത് കണ്ടതോടെ ഇവരെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ഗ്രൗണ്ടിന് പുറത്തുനിന്ന യുവാവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പെണ്‍കുട്ടി […]

March 17, 2024
News4media

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിൽ മലപ്പുറത്ത് പ്രതിഷേധം; ടെസ്റ്റിനെത്തിയവരും പോലീസും തമ്മിൽ സംഘർഷം

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിനെ തുടർന്ന് മലപ്പുറത്ത് പ്രതിഷേധം. ഏപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപെട്ടാണ് ടെസ്റ്റിനെത്തിയവർ പ്രതിഷേധിച്ചത്. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നുമുതൽ 50 പേർക്ക് മാത്രം ടെസ്റ്റ് നടത്താനുള്ള തീരുമാനത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്. മെയ് ഒന്ന് മുതൽ നടപ്പാക്കുമെന്നറിയിച്ചിരുന്ന പരിഷ്കാരം ഇന്ന് മുന്നറിയിപ്പില്ലാതെ പെട്ടെന്ന് നടത്തിയതിനെതിരെ പ്രതിഷേധം ഉണ്ടാവുകയായിരുന്നു. സ്ലോട്ട് ലഭിച്ച് സ്ഥലത്തെത്തിയവരിൽ പലർക്കും ടെസ്റ്റ് നടത്താൻ […]

March 7, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]