web analytics

മോശം കാലാവസ്ഥ: റോഡ് ടെസ്റ്റുകൾ റദ്ദാക്കി ദുബൈ ആർ.ടി.എ.

മോശം കാലാവസ്ഥമൂലം ഡ്രൈവിങ്ങ് ലൈസൻസ് നേടുന്നതിനായി നടത്താനിരുന്ന ടെസ്റ്റുകൾ റദ്ദാക്കിയതായി ദുബൈ ആർ.ടി.എ. അറിയിച്ചു. മോശം കാലാവസ്ഥയും വെള്ളക്കെട്ടും മൂലം പരിശീലകർക്കും ടെസ്റ്റിനെത്തുന്നവരുടെയും സുരക്ഷയെക്കരുതിയാണ് ടെസ്റ്റുകൾ റദ്ദാക്കിയത്.

Read Also: ഖത്തറിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലായിരുന്ന മലയാളിയടക്കം 8 മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img