News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

കനത്ത മഴയും ഇടിമിന്നലും: ആലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ സിസിടിവികൾ നശിച്ചു: അടിയന്തര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി

ആലപ്പുഴയിൽ ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന റൂമിലെ സിസിടിവികൾ നശിച്ചു. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിങ്ങിനു ശേഷം യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന റൂമിലെ ക്യാമറകളാണ് നശിച്ചത്. അടിയന്തരമായി സിസിടിവി ക്യാമറകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു ഓഫീസർ ആയ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ക്യാമറകൾ സ്ഥാപിക്കുന്നതുവരെ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പരിസരം നിരീക്ഷിക്കാൻ നിരീക്ഷകരെ ഉപയോഗിക്കണമെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ സെന്റ് ജോസഫ് കോളേജിലാണ് സ്ട്രോങ്ങ്‌ റൂമുകൾ. Read also: കാലടിയിൽ രാത്രി കാറിലെത്തിയ ഗുണ്ടകളുടെ […]

May 1, 2024
News4media

മുണ്ട് കൊണ്ട് മുഖം മറച്ചു; മുണ്ടു മാത്രം ധരിച്ചെത്തി; പളളിക്കകത്തുളള ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് മോഷണം; യുവാവ് പിടിയിൽ; കുടുക്കിയത് സി.സി.ടി.വി

കണ്ണൂർ: പഴയങ്ങാടിയിൽ മാടായി പള്ളിയിൽ ഭണ്ഡാരത്തിൽ നിന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. മുണ്ട് കൊണ്ട് മുഖം മറച്ചാണ് യുവാവ് പള്ളിയിൽ മോഷണത്തിന് എത്തിയത്. മുണ്ട് മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പളളിക്കകത്തുളള ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് അതിലെ പണം മുഴുവൻ കവരുകയായിരുന്നു. മഖാമിൻ്റെ ഉള്ളിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് പ്രതി തകർത്തിരിന്നു. എന്നാൽ കൂടുതൽ ലോക്ക് ഉള്ളതിനാൽ പണമെടുക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ നാലേമുക്കാലോടെ പള്ളി തുറക്കാനെത്തിയ ജീവനക്കാരാണ് പ്രധാന […]

April 16, 2024
News4media

രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ആൾ ഇതാണ്, സിസിടിവി ദൃശ്യങ്ങൾ കാണാം

ബെംഗളൂരു: ബെം​ഗളുരുവിലെ രാമേശ്വരം കഫേയിൽ ഇന്നലെ സ്ഫോടനം നടന്ന സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതിയെന്ന് കരുതുന്ന ആളിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാമേശ്വരം കഫേയുടെ പരിസരത്ത് ബാഗുമായി എത്തിയ യുവാവ് സ്ഫോടനത്തിന് മുമ്പ് ബാഗ് കഫേയ്ക്കു സമീപം വച്ചശേഷം കടന്നുകളയുകയായിരുന്നു. ഇയാൾ ഭക്ഷണം കഴിക്കാനായി പണമടച്ച് ടോക്കൺ എടുത്തിരുന്നെങ്കിലും ഭക്ഷണം കഴിക്കാതെ പുറത്തേക്ക് പോയി. പ്രതിയെന്നു കരുതുന്ന യുവാവിനൊപ്പം ഉണ്ടായിരുന്ന ആളെ പിടികൂടിയിട്ടുണ്ട്. ഇയാളെ ബെംഗളുരൂ പൊലീസ് ചോദ്യംചെയ്യുകയാണ്. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച 30–35 വയസ്സുള്ള, […]

March 2, 2024
News4media

വയനാട് പടമലയിൽ കടുവയിറങ്ങി :സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വയനാട് പടമലയിൽ കടുവ ഇറങ്ങി. രാവിലെ പള്ളിയിൽ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. രാവിലെ പള്ളിയിലേക്ക് പോയ സ്ത്രീയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേ​ഗം റോഡ് കടന്ന് കടുവ കുതിച്ചെത്തി. എന്നാൽ, അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കടുവ വഴിയിലൂടെ കടന്ന് മലയിലേക്ക് കയറിപ്പോയി എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ […]

February 14, 2024

© Copyright News4media 2024. Designed and Developed by Horizon Digital