web analytics

കനത്ത മഴയും ഇടിമിന്നലും: ആലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ സിസിടിവികൾ നശിച്ചു: അടിയന്തര നടപടി ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി

ആലപ്പുഴയിൽ ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന റൂമിലെ സിസിടിവികൾ നശിച്ചു. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിങ്ങിനു ശേഷം യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന റൂമിലെ ക്യാമറകളാണ് നശിച്ചത്. അടിയന്തരമായി സിസിടിവി ക്യാമറകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു ഓഫീസർ ആയ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ക്യാമറകൾ സ്ഥാപിക്കുന്നതുവരെ വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പരിസരം നിരീക്ഷിക്കാൻ നിരീക്ഷകരെ ഉപയോഗിക്കണമെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ സെന്റ് ജോസഫ് കോളേജിലാണ് സ്ട്രോങ്ങ്‌ റൂമുകൾ.

Read also: കാലടിയിൽ രാത്രി കാറിലെത്തിയ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: നിരവധി ആളുകൾക്ക് വെട്ടേറ്റു : കോൺഗ്രസ് പ്രവർത്തകൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img