ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമാകും. വൈകീട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. സ്ഥാനാര്‍ത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും.പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും. കേരളത്തിൽ 6 എപ്ലസ് മണ്ഡലങ്ങളുൾപ്പടെ 8 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലെത്തും. കേരളത്തിൽ 14 […]
ബംഗളൂരു: കര്‍ണാടകയില്‍ അട്ടിമറിയില്ല. നാലു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിച്ചു. ഒരു സീറ്റില്‍ ബിജെപിയാണ് ജയിച്ചത്. അട്ടിമറി നീക്കം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ത്തിയ ജെഡിഎസ് സ്ഥാനാര്‍ത്ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, ഡോ. സയ്യദ് നസീര്‍ ഹുസൈന്‍, ജിസി ചന്ദ്രശേഖര്‍ എന്നിവരാണ് വിജയിച്ചത്. യഥാക്രമം 47, 46, 46 വോട്ടുകള്‍ നേടിയാണ് ഇവരുടെ ജയം. ബിജെപി സ്ഥാനാർഥി നാരായൺ ഭണ്ഡാഗെയാണ് വിജയിച്ച ബിജെപി സ്ഥാനാർഥി. ഇത് കോണ്‍ഗ്രസിന്റെ […]
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രണ്ടു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് നരേന്ദ്ര മോദിയുടെ കേരള സന്ദർശനം. തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയെ പ്രധാനമന്ത്രി വേദിയിൽവച്ച് പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.കേരളത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായി ബിജെപി പരിഗണിക്കുന്ന തിരുവനന്തപുരത്ത്, ഇത്തവണ കേന്ദ്ര നേതൃത്വം നേരിട്ട് സ്ഥാനാർഥിയെ നിശ്ചയിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ പേര് ഈ മണ്ഡലത്തിൽ ഉയർന്നുകേട്ടിരുന്നു. ചലച്ചിത്ര താരം ശോഭനയുടെ പേരും അവസാന ഘട്ടങ്ങളിൽ ചർച്ചകളിൽ നിറഞ്ഞുഎങ്കിലും […]
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വിതരണം തടയാൻ ശ്രമിച്ച് സിഐടിയു പ്രവർത്തകർ. പാലക്കാട് എലപ്പുള്ളി പാറ ജംഗ്ഷനിലാണ് ആണ് സംഭവം. അരി വിതരണം ചെയ്യണമെങ്കിൽ നോക്കുകൂലി നൽകണമെന്നാണ് പ്രവർത്തകർ പറഞ്ഞത്. എന്നാൽ സിഐടിയുക്കാരുടെ എതിർപ്പ് വക വെക്കാതെ വിതരണക്കാർ തുടർന്നും അരിവിതരണംചെയ്യുകയായിരുന്നു. ഭാരത് അരിക്ക് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന മറ്റു പാർട്ടിക്കാർ ഭാരത് അരിയുടെ വിതരണം തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഭാരത് അരി മികച്ച രീതിയിലാണ് വിറ്റു […]
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ബി.ജെ.പിപിന്തുണയുള്ള സ്ഥാനാർഥിയായി കിറ്റക്സ് എം.ഡി സാബു എം ജേക്കബ് മൽസരിക്കുമോ? ഏഷ്യാനെറ്റ് പുറത്തുവിട്ട ബി.ജെ.പി സാധ്യത പട്ടികയിൽ എറണാകുളത്താണ് സാബു എം ജേക്കബിന്റെ പേര് വന്നതെങ്കിലും ചാലക്കുടിയിൽ സ്ഥാനാർഥിയാവാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ബി.ജെ.പി പിന്തുണയോടെ ട്വന്റി ട്വന്റി സ്ഥാനാർഥിയായി മൽസരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. എന്നാൽ സാബു എം ജേക്കബ് ഇതിന് പൂർണമായും സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. കിഴക്കമ്പലം പഞ്ചായത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കിറ്റക്സ് […]
തിരുവനന്തപുരം: “നകുലേട്ടാ അതെന്താ ഞാൻ കൂടെ മൽസരിച്ചാല് “തിരുവനന്തപുരത്ത് സിനിമാതാരം ശോഭനയെ മൽസരിപ്പിക്കാൻ ബിജെപി നീക്കമെന്ന് റിപ്പോർട്ട് വന്നതിൻ്റെ തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇത്. എന്തായാലും സംഭവം ഏറെക്കുറെ ശരിയാണ്. അങ്ങനെയെങ്കിൽ എൻ ഡി എ ക്കൊപ്പം കേരളം പിടിക്കാൻ നകുലേട്ടനൊപ്പം ഗംഗയുമുണ്ടാകും. ബിജെപി കേന്ദ്ര നേതാക്കൾ ഇക്കാര്യം ശോഭനയുമായി സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വനിതാ മഹാ സമ്മേളനത്തിൽ ശോഭനയും പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി നിർണയം നടത്തുന്നത് പൂർണമായും […]
കോഴിക്കോട് ഇന്നലെ നടന്ന സിപിഐഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തിൽ സിപിഐഎം നേതാക്കൾക്കെതിരെ ബിജെപി പരാതി നൽകി. എം സ്വരാജ്, എം വിജിൻ എംഎൽഎ എന്നിവർക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് പ്രചരിപ്പിച്ചു എന്നാണ് പരാതി. എം സ്വരാജ്, എം വിജിൻ എന്നിവർ സത്യനാഥന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് തിരുത്തിയിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകിയത്. എം […]
ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം റദ്ദാക്കി സുപ്രീം കോടതി. എഎപി സ്ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പറഞ്ഞത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരിയായിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദേശിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കോൺഗ്രസ്– എഎപി സഖ്യത്തിന് 20 വോട്ടും ബിജെപിക്ക് 16 വോട്ടുമാണു […]
കൽപ്പറ്റ: മന്ത്രിമാരുടെ സംഘം ഇന്ന് വയനാട് സന്ദർശിക്കും. വന്യജീവി ആക്രമണങ്ങളുടെ പേരിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവർ വയനാട്ടിൽ സന്ദർശനം നടത്തുന്നത്.അതേസമയം, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ മന്ത്രിസംഘം കാണുമോ എന്നതിൽ വ്യക്തതയില്ല. കാട്ടാനക്കലിയിൽ തുടർ മരണങ്ങൾ ഉണ്ടായതോടെ, യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകൽ സമരവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കലക്ടറേറ്റിനു മുന്നിൽ കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല […]
ന്യൂഡല്‍ഹി: അടുത്ത 100 ദിവസം പുത്തന്‍ ഊര്‍ജ്ജത്തോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നമുക്ക് ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യസേവനത്തിനായി 24 മണിക്കൂറും എന്തെങ്കിലും ചെയ്യുന്നു. എന്നാല്‍, ഇക്കാലയളവില്‍ നാം ഓരോ പുതിയ വോട്ടര്‍മാരിലേക്കും എത്തേണ്ടതുണ്ട്. എല്ലാവരുടേയും വിശ്വാസം ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ അടുത്ത അഞ്ച് വര്‍ഷം പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി […]
© Copyright News4media 2024. Designed and Developed by Horizon Digital