ഇന്ത്യയിലെ പ്രമുഖ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ടിവിഎസ് അവരുടെ ജനപ്രിയ മോഡലായ ടിവിഎസ് റോണിൻ ബൈക്കിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. ഉത്സവ സീസണിൽ ബൈക്കിന്റെ വിൽപ്പന വർധിപ്പിക്കാനുള്ള ലക്ഷ്യം വെച്ചാണ് കമ്പനി ഈ മോഡൽ വിപണിയിൽ അവതരിപ്പിച്ചിരുന്നത്. ടിവിഎസ് പ്രേമികളുടെ പ്രീതി പിടിച്ചു പറ്റാൻ ഒട്ടേറെ സവിശേഷതകളുമായാണ് ടിവിഎസ് റോണിൻ സ്‌പെഷ്യൽ എഡിഷൻ പുറത്തിറങ്ങിയിരിക്കുന്നത്. ടിവിഎസ് റോണിൻ സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില 1,72,700 രൂപയാണ്. ഈ മോട്ടോർസൈക്കിൾ റോണിന്റെ ടിഡി എന്ന ട്രിം […]
ദീപാവലി സീസണിൽ മിക്ക വാഹന നിർമ്മാതാക്കളും ആകർഷകമായ ഓഫറുകൾ നൽകും .അത് കൊണ്ട് ചില ആളുകൾ ഉത്സവ സീസൺ ആകാൻ കാത്തിരിക്കാറുണ്ട് വാഹങ്ങൾ വാങ്ങാൻ . കാറുകൾക്കാണ് ഇത്തരത്തിൽ ഓഫറുകൾ പ്രധാനമായും ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഹാർലി ഡേവിഡ്സൺ (Harley-Davidson) ബൈക്കുകളും ദീപാവലി സമയത്ത് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. പ്രീമിയം മോട്ടോർസൈക്കിളുകൾക്കാണ് ഹാർലി ഡേവിഡ്സൺ വലിയ ഡിസ്കൌണ്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 5.30 ലക്ഷം രൂപ വരെ കിഴിവാണ് ഈ ബൈക്കുകൾക്ക് ഹാർലി ഡേവിഡ്സൺ നൽകുന്നത്. മോഡലുകളും ഡിസ്കൌണ്ടുകളും 2022 […]
ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. ഇലക്ട്രിക് വാഹന വിപണിയിൽ അതിശയങ്ങൾ കാട്ടിയിട്ടുള്ള കമ്പനി ഇപ്പോൾ പുതിയ ഇവികളുടെ നിര അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിശയിപ്പിക്കുന്ന റേഞ്ചുമായിട്ടായിരിക്കും ഈ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങാൻ പോകുന്നത്. ഇവി വാങ്ങുന്നതിൽ നിന്നും ആളുകൾ പിന്നോട്ട് പോകുന്നത് റേഞ്ച് പ്രശ്നം കാരണമാണ്, ഇത് പരിഹരിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ടാറ്റ പഞ്ച് ഇവി, ടാറ്റ ഹാരിയർ ഇവി, ടാറ്റ കർവ്വ് ഇവി എന്നിവയാണ് പുതിയതായി ഇറങ്ങുന്നത് . യാത്ര ചെയ്യുന്നതിനിടെ വാഹനം ചാർജ് […]
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിരത്തുകളിൽ കൂടി കൊണ്ടിരിക്കുകയാണ്. അടിക്കടിയുള്ള പെട്രോൾ വില വർധന ആളുകൾക്കിടയിൽ ഇവിയോടുള്ള പ്രിയം വർധിപ്പിക്കുന്നു. ഇവികളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതൽ. ഉത്സവ സീസൺ പ്രമാണിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ പ്ലാൻ ഇടുന്നവരുമുണ്ട്. വാഹന നിര്‍മാതാക്കള്‍ ഓഫര്‍ പെരുമഴ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഒരു വാഹനം വീട്ടിലെത്തിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ സമയമില്ല. ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്നും അവയുടെ ഓഫാറുകളും അറിയാം * ഓല ഇലക്ട്രിക്: മാരക ഓഫറുകള്‍ വഴി ജനമനസ്സുകളില്‍ […]
ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ തങ്ങളുടെ നാലാംകുടുംബാംഗമായ നിസാന്‍ ഹൈപ്പര്‍ പങ്ക് അവതരിപ്പിച്ചു. ഒക്ടോബര്‍ 25-ന് നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സ്പോര്‍ടി കോംപാക്റ്റ് എസ്യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും. ടോക്കിയോയിലെ ഷിന്‍ജുകു ജില്ലയിലുള്ള ഡിജിറ്റല്‍-3D ബില്‍ബോര്‍ഡ് ക്രോസ് ഷിന്‍ജുകു വിഷന്‍ നാല് ഇവി കണ്‍സെപ്റ്റ് കാറുകളായ നിസ്സാന്‍ ഹൈപ്പര്‍ അര്‍ബന്‍, ഹൈപ്പര്‍ അഡ്വഞ്ചര്‍, ഹൈപ്പര്‍ ടൂറര്‍, ഹൈപ്പര്‍ പങ്ക് എന്നിവ ഒക്ടോബര്‍ 25 വരെ പ്രദര്‍ശിപ്പിക്കും. ഈ പ്രത്യേക വാഹനങ്ങളുടെ കൂടുതല്‍ പര്യവേക്ഷണത്തിനും ആസ്വാദനത്തിനും ‘ഇലക്ട്രിഫൈ […]
സാഹസിക യാത്രകൾ തിരഞ്ഞെടുക്കുന്നവരുടെ ഇഷ്ട ചോയ്സ് ആണ് ഹിമാലയൻ. ഇപ്പോഴിതാ ജനപ്രിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് ഇപ്പോൾ സുപ്രധാനമായൊരു ലോഞ്ചിനുള്ള ഒരുക്കത്തിലാണ്. അഡ്വഞ്ചർ ബൈക്കുകളുടെ നിരയിലേക്ക് പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. അടുത്ത തലമുറ ഹിമാലയൻ കരുത്തുള്ള പുതിയ എഞ്ചിനുമായി വരുമെന്ന് വ്യക്തമായിരുന്നു. എഞ്ചിന് പുറമേ ഡിസൈനിലും സവിശേഷതകളിലും വലിയ മാറ്റങ്ങളോടെയാണ് ഹിമാലയൻ 450 വിപണിയിൽ ഇറങ്ങുക. റോയൽ എൻഫീൽഡ് ഹിമാലയൻ 450യുടെ ടീസർ കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ […]
ഇനി യാത്രകള്‍ക്കും മറ്റും ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്സ് ഉണ്ടെങ്കില്‍ പിന്നെ ടെന്‍ഷനെന്തിന്. ട്രയംഫ് മോട്ടോര്‍സൈക്കിളാണ് ഇന്ത്യന്‍ വിപണിയില്‍ വാഹനം പുറത്തിറക്കിയത്. 10,000 രൂപയ്ക്ക് ബുക്ക് ചെയ്യാവുന്ന ഈ മോട്ടര്‍സൈക്കിളിന്റെ യഥാര്‍ത്ഥ വില 2.63 ലക്ഷം രൂപയാണ്. രാജ്യത്തെ 100 നഗരങ്ങളില്‍ ട്രയംഫ് ഡീലര്‍ഷിപ്പുകള്‍ വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയ്ക്കകത്തും വിദേശത്തും വില്‍പനയ്ക്ക് വേണ്ട ട്രയംഫ് സ്‌ക്രാംബ്ലര്‍ 400എക്സ് ബജാജിന്റെ മഹാരാഷ്ട്രയിലെ ഫാക്ടറിയിലാണ് നിര്‍മിക്കുക. സ്പീഡ് 400നോട് ചേര്‍ന്നു പോകുന്ന, എന്നാല്‍ കൂടുതല്‍ പരുക്കനായ രൂപകല്‍പനയാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ […]
കാർ വില്പനയിൽ എന്നും ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ബ്രാന്റാണ് മാരുതി സുസുക്കി. വിപണിയിൽ ആധിപത്യം പുലർത്തുമ്പോഴും ഓഫറുകൾ നൽകുന്നതിൽ കമ്പനി പിശുക്കൊന്നും കാണിക്കുന്നില്ല. ഈ ഒക്ടോബറിലും ആകർഷകമായ ഓഫറുകളാണ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകൾക്ക് നൽകുന്നത്. മൊത്തം 68000 രൂപ വരെയുള്ള ഓഫറുകൾ ഈ വാഹനങ്ങൾക്ക് ലഭിക്കുന്നു. മാരുതി സുസുക്കി ആൾട്ടോ കെ10 മാരുതി സുസുക്കി ആൾട്ടോ കെ10 ഹാച്ച്ബാക്കിന് 68,000 രൂപ വരെ വിലക്കിഴിവാണ് ഈ മാസം കമ്പനി നൽകുന്നത്. ഈ ഓഫർ […]
സിട്രോണ്‍ തങ്ങളുടെ നാലാമത്തെ മോഡലാണ് സി 3 എയര്‍ക്രോസ്. 90 ശതമാനം ലോക്കലൈസേഷനോടെയാണ് പുതിയ വാഹനം നിര്‍മിക്കുന്നതെന്നാണ് സിട്രോണ്‍ പറയുന്നത്. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടെ മാത്രമാണ് പുതിയ എസ്യുവി എത്തുക. രൂപത്തില്‍ ചെറു എസ്യുവി സി3യോട് ചെറിയ സാമ്യം തോന്നും സി3 എയര്‍ക്രോസിന്. 4.3 മീറ്ററാണ് നീളം. ലോഗോ ഇന്റഗ്രേറ്റ് ചെയ്ത ഗ്രില്ലില്‍ പിയാനോ ബ്ലാക് ഫിനിഷ്, വൈ ആകൃതിയിലുള്ള എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപ്, വലിയ ഹെഡ്ലാംപ് എന്നിവ മുന്‍ഭാഗത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. […]
ഓഫ് റോഡര്‍ എസ്യുവിയെ അവതരിപ്പിക്കാന്‍ ഒരുങ്ങി ടൊയോട്ട. പല നാടുകളില്‍ പല പേരുകളിലായിരിക്കും ഈ വാഹനം അറിയപ്പെടുക. ജപ്പാനില്‍ ഈ വാഹനത്തിന് ലാന്‍ഡ് ഹോപ്പര്‍ എന്നായിരിക്കും പേര്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ജാപ്പനീസ് പാറ്റന്റ് ഓഫീസില്‍ ടൊയോട്ട ഈ പേരിന് പകര്‍പ്പവകാശം നേടിയിട്ടുണ്ട്. ‘ലാന്‍ഡ് ക്രൂസര്‍ വാഹനങ്ങളെ കൂടുതല്‍ പേരിലേക്കെത്തിക്കുക’ എന്ന ലക്ഷ്യത്തിലാണ് ലാന്‍ഡ് ഹോപ്പര്‍ അടക്കമുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്നതെന്ന് ടൊയോട്ടയുടെ ചീഫ് ഓഫ് ഡിസൈന്‍ സൈമണ്‍ ഹംഫ്രീസ് പറഞ്ഞു. ലാന്‍ഡ് ക്രൂസര്‍ പ്രാഡോ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു […]
© Copyright News4media 2024. Designed and Developed by Horizon Digital