ഉത്സവകാലങ്ങളിൽ ആണല്ലോ പല കമ്പനികളും ഓഫാറുകൾ നൽകുന്നത് . 2023 വർഷം അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ സ്‌റ്റോക്കുകൾ വിറ്റുതീർക്കാൻ ആകർഷകമായ ഓഫറുകൾ വാഹന നിർമാതാക്കൾ മുന്നോട്ട്‌വെക്കുന്നു. CB300R മോട്ടോർസൈക്കിളിന്റെ വിൽപ്പന കൂട്ടുന്നതിനായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ആവേശകരമായ ഓഫാറുകളാണ് പ്രഖ്യാപിച്ചത്. ഹോണ്ട CB300R മോട്ടോർസൈക്കിളിന്റെ ആദ്യത്തെ 1,000 ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ ഹെൽമറ്റ് നൽകുന്നതാണ് ഓഫർ. ഒരു കോംപ്ലിമെന്ററി ഹെൽമെറ്റ് അല്ലേ അതിൽ എന്താണിത്ര കാര്യമെന്ന് പലർക്കും […]
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർ ഏറെ നാളായി കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് 450 മോഡല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഗോവയില്‍ വെച്ച് നടത്തുന്ന മോട്ടോവേഴ്‌സ് ബൈക്കിംഗ് ഫെസ്റ്റിവലില്‍ വെച്ചാണ് എന്‍ഫീല്‍ഡ് 450 ന്റെ വില പ്രഖ്യാപനം നടന്നത്. ആകര്‍ഷകമായ ആമുഖ വിലയില്‍ ലഭ്യമാകുന്ന റോയല്‍ എന്‍ഫീല്‍ഡ് 450നെ കുറിച്ച് അറിയാം. വേരിയന്റും വിലകളും: ബേസ്, പാസ്, സമ്മിറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 പുറത്തിറങ്ങിയത്. കാസ ബ്രൗണ്‍ നിറത്തിലുള്ള ബേസ് വേരിയന്റിന് […]
ടെസ്‌ലയുടെ ആരാധകർ കാത്തിരിക്കുന്ന മോഡലാണ് സൈബർട്രക്ക്. 2019-ൽ ആദ്യമായി വാഹനം ആദ്യമായി അവതരിപ്പിച്ചത് വാഹനത്തിൻ്റെ ഡിസൈൻ കൊണ്ട് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ലോകമെമ്പാടും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. എന്നിരുന്നാലും, ധാരാളം വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും, സൈബർട്രക്കിന്റെ ലോഞ്ച് ടെസ്‌ല വീണ്ടും വീണ്ടും നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒടുവിൽ നീണ്ട കാത്തിരിപ്പിന് ശേഷം ആദ്യ ബാച്ച് എത്തുന്ന തീയതി അറിയിച്ചിരിക്കുകയാണ് ടെസ്‌ല. നവംബർ 30 ന് നടക്കുന്ന ഇവന്റിലാണ് ടെസ്‌ല 10 സൈബർ ട്രക്കുകൾ വിതരണം ചെയ്യുക. ഇതുവരെ വാഹനത്തിന് 20 ലക്ഷം […]
ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളായ ഹോണ്ടയുടെ മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ബൈക്കായ ഹോണ്ട സിബിആർ500ആർ ബൈക്കിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. 2024 ഹോണ്ട സിബിആർ500ആർ മോട്ടോർർസൈക്കിൾ സ്റ്റൈലിങ്ങിലും ഫീച്ചറുകളിലും പുതുമകളോടെയാണ് നിരത്തിലിറങ്ങുന്നത്. ആധുനിക സുരക്ഷാ ഫീച്ചറുകളും ഹോണ്ട റോഡ്സിങ്ക് സിസ്റ്റം പോലെയുള്ള അത്യാധുനിക ഫീച്ചറുകളും ബൈക്കിന്റെ പ്രത്യേകതകളാണ്. ദൈനംദിന ആവശ്യങ്ങൾക്കും ആസ്വാദ്യകരമായ റൈഡിങ് അനുഭവത്തിനുമുള്ള ബൈക്കായിട്ടാണ് 2024 ഹോണ്ട സിബിആർ500ആറിന്റെ വരവ്. താങ്ങാനാവുന്നതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ ബൈക്ക് എന്ന നിലയിൽ ലോങ് റൈഡുകൾക്കും ദൈനംദിന ഉപയോഗത്തിനും 2024 ഹോണ്ട […]
വണ്ടി ഓടിക്കുന്ന പലരുടെയും ആദ്യത്തെ വണ്ടി സൈക്കിൾ ആയിരിക്കും . ചെറുപ്പത്തിൽ സൈക്കിളിൽ അഭ്യാസം പഠിക്കുന്നത് നമ്മുടെ മാറാത്ത ശീലങ്ങളിൽ ഒന്നാണ്. കാലങ്ങൾക്ക് ശേഷം ഇപ്പോഴും സൈക്ലിൾ ചവിട്ടുക എന്നത് സഞ്ചാര മാർഗത്തിനും, ആരോഗ്യ പരിപാലത്തിനും എന്നതിലുപരി ഒരു ഹോബി കൂടിയായി മാറുന്നുണ്ട് . അതിനാൽ തന്നെ മുമ്പ് വിരലിലെണ്ണാവുന്ന ബ്രാൻഡുകൾ മാത്രം ഉണ്ടായിരുന്ന സൈക്കിൾ ബിസിനസിലേക്ക് ഇപ്പോൾ പുതിയ പേരുകൾ എത്തുന്നുണ്ട്.ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡർ സൈക്കിൾസ് ഇപ്പോൾ വിപണിയിൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്.. […]
ഇന്നത്തെ കാലത്ത് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്ന ഏതൊരാളുടെ ഉള്ളിലും ഒരു ചോദ്യമുണ്ടാകും പെട്രോൾ വണ്ടി വാങ്ങണോ അതോ ഇലക്ട്രിക് തെരഞ്ഞെടുക്കണോ എന്ന്. പലർക്കും ഇവികൾ എടുക്കാൻ മടിയുണ്ടാകുമെങ്കിലും പല കമ്പനികളും നൽകുന്ന ഓഫറുകൾ കണ്ടാൽ ചിലപ്പോൾ തീരുമാനം മാറ്റിയേക്കാം. ഇപ്പോഴിതാ മനംമയക്കുന്ന ഓഫറുകളാണ് ഇന്ത്യയിലെ നമ്പർ വൺ ഇവി നിർമാതാക്കളായ ഓല നൽകുന്നത്. ഭാരത് ഇവി ഫെസ്റ്റിന്റെ ഭാഗമായാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത് . 24,500 രൂപ വരെ വില വരുന്ന ആനുകൂല്യങ്ങൾ ഇതുവഴി നേടിയെടുക്കാം. സൗജന്യ […]
ലോകത്തിലെ ഏറ്റവും ശക്തമായ സിംഗിൾ സിലിണ്ടർ എഞ്ചിനുമായി ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ മോട്ടോർസൈക്കിൾ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ‘സൂപ്പർക്വാഡ്രോ മോണോ’ എന്ന് വിളിക്കുന്ന പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ മോട്ടോർസൈക്കിളിലുള്ള പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 9,750 ആർപിഎമ്മിൽ 76.43 ബിഎച്ച്‌പി പവറാണ് നൽകുന്നത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന പവർ ഔട്ട്‌പുട്ടാണെന്ന് ഡ്യുക്കാട്ടി അവകാശപ്പെടുന്നു. […]
കാറുകളിൽ രാജാക്കന്മാർ എസ്‌യുവികൾ ആണെന്നാണ് വാദം. അതുകൊണ്ട് തന്നെ സെഡാനുകളുടെകാലം കഴിഞ്ഞെന്നു പറയുന്നവരാണ് കൂടുതൽ. പക്ഷേ യാത്രാ സുഖത്തിന്റെ കാര്യത്തിലും സ്പേസിന്റെ കാര്യത്തിലായാലും സ്പോർട് യൂട്ടിലിറ്റി മോഡലുകൾക്ക് സെഡാനുകളോട് മുട്ടാനാവില്ലെന്നതാണ് സത്യം. ഒക്‌ടാവിയ, റാപ്പിഡ്, സൂപ്പർബ്, സ്ലാവിയ പോലുള്ള ഗംഭീര വാഹനങ്ങളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കി കുതിക്കുകയാണ് സ്കോഡ ഇപ്പോൾ .അടുത്തിടെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങിയെങ്കിലും സൂപ്പർബ് കാറുകളുടെ ഫാൻസിന് ഒരനക്കവും പറ്റിയിട്ടില്ല . പുതിയ മലിനീകരണ ചട്ടങ്ങൾ കാരണം പിൻവാങ്ങിയ മോഡൽ പുതുതലമുറയിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുകയാണ് […]
റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ പുതിയ 452 സിസി എഞ്ചിൻ അധിഷ്ഠിത പ്ലാറ്റ്ഫോം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ പ്ലാറ്റ്ഫോമിൽ നിരവധി മോഡലുകൾ നിർമ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. അതിൽ ആദ്യത്തേത്, ഹിമാലയൻ 452 ആണ്. ഇതിനോടകം മോട്ടോർസൈക്കിളിന്റെ ഉൽപ്പാദനവും നിർമ്മാതാക്കൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ സവിശേഷതകൾ അറിയാം . ആദ്യ ലിക്വിഡ് കൂൾഡ് റോയൽ എൻഫീൽഡ് ഷെർപ്പ 450 എഞ്ചിനിൽ നിന്ന് ആരംഭിച്ചാൽ, റോയൽ എൻഫീൽഡ് തങ്ങളുടെ ഒരു മോട്ടോർസൈക്കിളിൽ ലിക്വിഡ് കൂൾഡ് സെറ്റപ്പ് സംയോജിപ്പിക്കുന്നത് ഇതാദ്യമാണ്. ഈ 452 […]
വിപണിയില്‍ മത്സരം കടുകട്ടിയാക്കാന്‍ ജനപ്രിയവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. ഇത്തവണ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ തങ്ങളുടെ പുതിയ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടറായ എസ്‌സി ഇ കണ്‍സെപ്റ്റാണ് ഹോണ്ട അവതരിപ്പിച്ചത്. EM:1 ഇ സ്‌കൂട്ടറിനൊപ്പമാണ് SC e കണ്‍സെപ്റ്റും അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വലിപ്പത്തിലുള്ള വാഹനമായിരിക്കും SC e. എടുത്തു മാറ്റാവുന്ന ബാറ്ററിയാണ് ഹോണ്ട മോഡലിന്റെ പ്രധാന സവിശേഷത. EM:1ല്‍ ഒരു ബാറ്ററിയാണെങ്കില്‍ SCeയില്‍ 1.3kWh ന്റെ രണ്ടു ബാറ്ററികളുണ്ടെന്നതും പ്രത്യേകതയാണ്. ആരാലും ആകര്‍ഷിക്കപ്പെടുന്ന രൂപകല്‍പനയാണ് ഇവി സ്‌കൂട്ടറിലുള്ളത്. 12 […]
© Copyright News4media 2024. Designed and Developed by Horizon Digital