News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News

News4media

ഉപഭോഗം കൂടിയാൽ ഉടനടി അറിയാം; നിർമ്മിത ബുദ്ധിയിലൂടെ വൈദ്യുതി പാഴാക്കൽ തടയാൻ കെ.എസ്.ഇ.ബി

വീട്ടിലെ വൈദ്യുതി ഉപയോഗം കൂടുതലാണോ കുറവാണോ എന്നറിയാൻ ബില്ല് വരണം. ബില്ല് വരുമ്പോഴാണ് പലരും കഴിഞ്ഞ മാസത്തെ വൈദ്യുത ഉപയോ​ഗം സംബന്ധിച്ച് താരതമ്യം ചെയ്യുന്നത്. എന്നാൽ വീട്ടിലെ വൈദ്യുതി ഉപയോ​ഗം കൂടിയോ എന്നറിയാൻ പുതിയ സംവിധാനം വരുന്നു. വീട്ടിലെ വൈദ്യുതി ഉപയോഗം കൂടുമ്പോൾ സന്ദേശമയക്കാൻ നിർമ്മിതബുദ്ധിയെ (എഐ) ആശ്രയിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. ഉപയോ​ഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അതാതുസമയത്ത് എഐ സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമായി അറിയിക്കുന്നതാണ് പദ്ധതി. കേരളത്തിൽ വൈദ്യുതി ഉപയോഗിക്കുന്ന 1.385 കോടി ഉപഭോക്താക്കളുണ്ട്. ഇവരുടെ […]

May 12, 2024
News4media

മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും

മുഴുവൻ അധ്യാപകർക്കും എഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി. സംസ്ഥാനത്ത് 71 കേന്ദ്രങ്ങളിലായി 1856 അധ്യാപകരാണ് ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്. സെക്കൻഡറി തലം തൊട്ടുള്ള 80,000 അധ്യാപകർക്ക് ഓഗസ്റ്റ് മാസത്തിനുള്ളിൽ പരിശീലനം നൽകിയതിനുശേഷം പ്രൈമറി അധ്യാപകരെക്കൂടി പരിശീലിപ്പിച്ച് 2025 ജനുവരി 1 ഓടെ മുഴുവൻ അധ്യാപകർക്കും […]

May 4, 2024
News4media

ആളുകളുടെ കയ്യക്ഷരം കോപ്പിയടിക്കാൻ കഴിവുനേടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്; അപകട മുന്നറിയിപ്പ് നൽകി ടെക്ക് വിദഗ്ദർ !

ഡീപ് ഫേക്ക്, വോയിസ് ക്ലോണ്‍ എന്നിവയ്ക്ക് പിന്നാലെ പുതിയൊരു സുരക്ഷാ ഭീഷണി ഉയർത്തി എഐ. അബുദാബിയിലെ മൊഹമ്മദ് ബിന്‍ സയ്യിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ (എംബിസെഡ്‌യുഎഐ) ഗവേഷകരാണ് ഒരു വ്യക്തിയുടെ കൈയക്ഷരം അനുകരിക്കാനുള്ള എ ഐ ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, എഐ ടൂളുകള്‍ ഉപയോഗിച്ച്‌ ഒരാള്‍ എഴുതുന്ന ശൈലി വരെ അനുകരിക്കാൻ കഴിഞ്ഞേക്കും. നല്ല ഉദ്ദേശത്തോടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളതെങ്കിലും, ഒരു കൂട്ടം ആളുകള്‍ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക ഗവേഷകര്‍ പങ്കുവെച്ചിട്ടുണ്ട്. […]

January 17, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]