പനമരം: മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന് കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.The father and the doctor who treated the three-year-old boy have been arrested മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി ആണ് അറസ്റ്റ്. കഴിഞ്ഞ മാസം 20ന് ആണ് അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ മരിച്ചത്. […]
തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് സുഹൃത്തിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പൊലീസിന്റെ ആവശ്യപ്രകാരമാണ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. (Instagram influencer suicide arrested youth remanded in police custody for three days) നെടുമങ്ങാട് സ്വദേശി ബിനോയ് (21) യെ കഴിഞ്ഞ ദിവസമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. പോക്സോ […]
ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയും വ്യാജമദ്യ ലോബിയുടെ തലവനുമായിരുന്ന മൂന്നാർ നയമക്കാട് പ്രഭാകരൻ അറസ്റ്റിൽ. Fake liquor lobby leader Naimakkad Prabhakaran arrested എട്ടോളം എക്സൈസ് ഓഫീസുകളിൽ അബ്കാരി കേസുകൾ പ്രഭാകരന്റ പേരിലുണ്ട്. കാപ്പാ കേസുകളിൽ ശിക്ഷ അനുഭവിച്ച പ്രഭാകരന്റ േെപരിൽ പോലീസ് കേസുകളുമുണ്ട്. പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രഭാകരനെ അറസ്റ്റ് ചെയ്തത്. ചെറുകിട മദ്യ വിൽപ്പനക്കാരനിൽ നിന്നും വ്യാജമദ്യലോബിയുടെ തലതൊട്ടപ്പനായി പ്രഭാകരൻ മാറുകയായിരുന്നു. പിടിയലായതോടെ വിവിധ കേസുകളിലെ തുടർനടപടികൾ […]
© Copyright News4media 2024. Designed and Developed by Horizon Digital