web analytics

വ്യാജമദ്യലോബി തലവൻ നയമക്കാട് പ്രഭാകരൻ അറസ്റ്റിൽ

ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയും വ്യാജമദ്യ ലോബിയുടെ തലവനുമായിരുന്ന മൂന്നാർ നയമക്കാട് പ്രഭാകരൻ അറസ്റ്റിൽ. Fake liquor lobby leader Naimakkad Prabhakaran arrested

എട്ടോളം എക്‌സൈസ് ഓഫീസുകളിൽ അബ്കാരി കേസുകൾ പ്രഭാകരന്റ പേരിലുണ്ട്. കാപ്പാ കേസുകളിൽ ശിക്ഷ അനുഭവിച്ച പ്രഭാകരന്റ േെപരിൽ പോലീസ് കേസുകളുമുണ്ട്.

പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞ പ്രഭാകരനെ അറസ്റ്റ് ചെയ്തത്. ചെറുകിട മദ്യ വിൽപ്പനക്കാരനിൽ നിന്നും വ്യാജമദ്യലോബിയുടെ തലതൊട്ടപ്പനായി പ്രഭാകരൻ മാറുകയായിരുന്നു.

പിടിയലായതോടെ വിവിധ കേസുകളിലെ തുടർനടപടികൾ എക്‌സൈസും പോലീസും ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img