വണ്ടിപ്പെരിയാർ ടൗണിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ച് വൻ നാശനഷ്ടം. തീപിടുത്തത്തെ തുടർന്ന് കട്ടപ്പനയിൽ നിന്നും പീരുമേട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേനയുടെ വൻ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നു. തീപിടുത്തത്തിന്റെ കാരണങ്ങൾ അറിവായിട്ടില്ല. ദൃശ്യങ്ങൾ കാണാം. Major fire breaks out at a commercial establishment in Vandiperiyar, Idukki