web analytics

ഇടുക്കിയിൽ പഞ്ചായത്തംഗത്തിന്റെ പലചരക്ക് കടയ്ക്ക് തീപിടിച്ചു; 10000 രൂപയടക്കം സാധനങ്ങൾ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ഇടുക്കി കാഞ്ചിയാറിൽ പഞ്ചായത്ത് അംഗത്തിന്റെ പലചരക്ക് കട കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. കാഞ്ചിയാർ പതിനാലാം വാർഡ് അംഗം ജോമോൻ തെക്കേലിന്റെ ഉടമസ്ഥതയിൽ കൽത്തൊട്ടിയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. Panchayat member’s grocery shop catches fire in Idukki

രാവിലെ കടതുറന്നശേഷം പിന്നീട് കടയടച്ച് ജോമോൻ കാഞ്ചിയാറിലേക്ക് പോയി. അടഞ്ഞു കിടക്കുന്ന കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നതുകണ്ട് സമീപത്തെ വ്യാപാരികൾ കണ്ടത്. പരിശോധന നടത്തിയതോടെ വ്യാപാര സ്ഥാപനത്തിനുള്ളിൽ തീപടർന്നതായി സ്ഥിരീകരിച്ചു.

വൈദ്യുതബന്ധം വിച്ഛേദിച്ചശേഷം അഗ്നിശമനസേനയെ വിവമറിയിച്ചു. അവരെത്തി കട തുറന്ന് തീയണച്ചപ്പോഴേയ്ക്കും സാധനസാമഗ്രികളെല്ലാം അഗ്‌നിക്കിരയായി. സ്‌കൂൾ-കോളജ് ഐറ്റംസ്, പ്ലാസ്റ്റിക് വസ്തുക്കൾ, പലചരക്ക് ബേക്കറി സാധനങ്ങൾ എന്നിവയെല്ലാമാണ് നശിച്ചത്. പതിനായിരത്തോളം രൂപയും കത്തി നശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img