News4media TOP NEWS
വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

വിദ്യാര്‍ത്ഥികള്‍ക്ക് സൂപ്പര്‍ ഓഫറുമായി കെഎസ്ആര്‍ടിസി

വിദ്യാര്‍ത്ഥികള്‍ക്ക് സൂപ്പര്‍ ഓഫറുമായി കെഎസ്ആര്‍ടിസി
May 17, 2023

തിരുവനന്തപുരം:കാസര്‍കോട്- മംഗലാപുരം റൂട്ടില്‍ കെഎസ്ആര്ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സീസണ്‍ ടിക്കറ്റ് അനുവദിച്ചു. 30 ശതമാനം നിരക്കിളവാണ് ലഭിക്കുക.കര്‍ണാടകത്തിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സീസണ് ടിക്കറ്റ് മാതൃകയില്‍ യാത്രാ കണ്‌സഷന്‍ കെഎസ്ആര്‍ടിസി അനുവദിച്ചത്. കാസര്‍കോട് -മംഗലാപുരം റൂട്ടില്‍ 30 ശതമാനം നിരക്കിളവ് ലഭിക്കും.വിദ്യാര്ത്ഥികള്‍ക്ക് RFID കാര്‍ഡ് നല്‍കും. വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ഐഡി കാര്‍ഡ് നമ്പറും RFID കാര്‍ഡില്‍ ഉണ്ടാകും.
ആദ്യ തവണ കാര്‍ഡ് വിലയായി 100 രൂപ നല്‍കണം. തുടര്‍ന്ന് 100 രൂപ മുതല്‍ 2000 രൂപ വരെ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ഒരു കലണ്ടര്‍ മാസം 20 ദിവസം യാത്ര ചെയ്യാം.അടുത്ത അധ്യയന വര്‍ഷം മുതല്‍ കണ്‍സഷന്‍ അനുവദിച്ച് തുടങ്ങും. വിദ്യാര്ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കര്‍ണാടകയില്‍ പഠിക്കുന്ന മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണമെന്ന് നിയമസഭയില്‍ എകെഎം അഷ്‌റഫ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

Related Articles
News4media
  • Kerala
  • News

പിഞ്ചുകുഞ്ഞിനെ ലൈം​ഗികപീഡനത്തിന് ഇരയാക്കി; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

News4media
  • Kerala
  • News

പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി; ഇന്ന് വെടിക്കെട്ടോടെ വേല ആഘോഷം നടക്കും; തിരുവമ്പാടി വേല ...

News4media
  • Kerala
  • Top News

വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ

News4media
  • Kerala
  • News

ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ചു; പൊലീസുകാരന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital