News4media TOP NEWS
‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ് ; ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് മനഃപൂർവ്വം; പിന്നിൽ കൂടോത്രത്തിന്റെ പേരിലുള്ള വൈരാഗ്യം ?

വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചിയില്‍ നിന്ന്

May 27, 2023

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. വിയറ്റ്നാമിലെ ഹോ-ചി-മിന്‍ സിറ്റിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കും. കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് ഈ പുതിയ സര്‍വീസ് ആരംഭിക്കുന്നത്. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സര്‍വീസുകളാണ് ഉള്ളത്. ആഴ്ചയില്‍ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സര്‍വീസും , ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സര്‍വീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സര്‍വീസിന് സാധിക്കും.

 

 

 

 

 

Related Articles
News4media
  • Kerala
  • News
  • Top News

‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്...

News4media
  • Entertainment
  • News

നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പിടിയിൽ; അലിഖാന്‍ തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്...

News4media
  • India
  • News
  • Sports

കരിയറിന്റെ തുടക്കകാലത്ത് സച്ചിനേക്കാൾ കേമനെന്ന് ലോകം തന്നെ വാഴ്ത്തിയ കാംപ്ലി…‘സർ ജോ തെരാ ചകരായെ യാ ദ...

News4media
  • Kerala
  • News

ഇ​ട​മ​ല​ക്കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള റേ​ഷ​നി​ൽ​നി​ന്ന്​ 10,000 കി​ലോ അ​രി മറിച്ചു വിറ്...

News4media
  • Kerala
  • News
  • News4 Special
  • Top News

മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]