ന്യൂസ് ഡസ്ക്ക്: രണ്ട് തവണ തുടർച്ചയായി ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ മൂന്നാം ഊഴത്തിനായി കാത്തിരിക്കുന്നു. സംഘപരിവാർ സംഘടനകളുടെ മോശം പ്രതിശ്ചായ, വിലകയറ്റം , ദാരിദ്രം , തൊഴിൽ ഇല്ലായ്മ തുടങ്ങിയവ സർക്കാരിനെ വേട്ടയാടുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ ജനസമ്മിതിയിലാണ് പ്രതീക്ഷ. 2014 , 2019 ലോകസഭ തിരഞ്ഞെടുപ്പുകളെ നേരിട്ട അതേ രീതി. പക്ഷെ ഇത്തവണ പ്രതിപക്ഷനിരയിൽ മാറ്റങ്ങളുണ്ട്. ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി രീതിയിൽ കാര്യങ്ങൾ എത്തിക്കാൻ 28 പ്രതിപക്ഷപാർട്ടികൾക്ക് കഴിഞ്ഞു. ഇന്ത്യാ മുന്നണി എന്ന പേര് പോലും സജീവ […]
ന്യൂസ് ഡസ്ക്ക്: അതിസമ്പന്നരിൽ പ്രഥമ സ്ഥാനത്തുള്ള കോടീശ്വരൻ ഇലോൺ മസ്ക്ക് എന്നും വിവാദങ്ങളുടെ പ്രിയ തോഴനാണ്. ഇലക്ട്രിക് കാറായ ടെസ്ല, ബഹിരാകാശഗവേഷണ കേന്ദ്രമായ സ്പെയ്സ് എക്സ് , ട്വിറ്റർ തുടങ്ങി അനവധി ബിസിനസ് സംരഭങ്ങളുടെ ഉടമ. പക്ഷെ ഇപ്പോൾ വാർത്തയിൽ നിറയുന്നത് ബിസിനസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അല്ല. സ്വകാര്യജീവിതത്തിലെ പ്രതിസന്ധികൾ ഇലോൺ മസ്ക്കിനെ കോടതി കയറ്റാൻ പോവുകയാണ്. മസ്ക്കിന്റെ കാമുകിയും അമേരിക്കൻ ഗായികയുമായ ക്ലയർ ബൗച്ചൻ കോടതിയിൽ ഫയൽ ചെയ്ത ഹർജി പ്രകാരം കോടിശ്വരനുമായുള്ള ബന്ധത്തിൽ മൂന്ന് […]
ദേവിന റെജി വ്യക്തിയെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും ഒരാളിലേക്ക് വന്നു ചേരേണ്ട ചില ഉത്തരവാദിത്തങ്ങളുണ്ട്. ഇതിനെ മറികടന്ന് നടത്തുന്ന പ്രസ്താവനകള്‍ അവരുടെ നിലവാര തകര്‍ച്ചയെയാണ് തുറന്നുകാട്ടുന്നത്. പറഞ്ഞുവന്നത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവനയെ കുറിച്ചാണ്. ‘പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം വേണം, അത് എന്ന് മേടിക്കാന്‍ പറ്റുന്നോ, അന്ന് അഭിനയം നിര്‍ത്തും.’ എന്നായിരുന്നു അലന്‍സിയര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധി ചലച്ചിത്ര […]
അധികാരത്തിലേറി രണ്ടരവര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുകയാണ്. 2021 മെയ്മാസം സത്യപ്രതിജ്ഞ ചെയ്ത പിണറായി സര്‍ക്കാരിന്റെ കാലാവധി 26 നാണ് അവസാനിക്കുക. അങ്ങനെ നോക്കിയാല്‍ നവംബറിലാണ് പുനസംഘടന നടക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടതാകട്ടെ എല്‍ഡിഎഫും. സിപിഐഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയെന്നാണ് അപ്രതീക്ഷിതമായ മറ്റൊരു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ചയാണ് നിര്‍ണായകയോഗങ്ങള്‍ ചേരുന്നത്. ഏകഎംഎല്‍എ മാ്രതമുള്ള എല്‍ജെഡിയും ഇടതയുമുന്നണിയില്‍ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. മുന്നണി നിശ്ചയിച്ച പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയേണ്ടതായിവരും. പകരം മന്ത്രിമാരാകേണ്ടത് […]
കോട്ടയം: ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ പുതുപ്പള്ളിയിൽ അട്ടിമറി വിജയം ഇടത് മുന്നണി പ്രതീക്ഷിച്ചിരുന്നു. പാലായിൽ കെ.എം.മാണിയുടെ മരണത്തെ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന മാണി സി കാപ്പൻ വിജയച്ചത് പോലെ ജയ്ക്ക് സി തോമസിന് പുതുപ്പള്ളിയിൽ മുന്നേറ്റം നടത്താൻ കഴിയുമെന്നും കരുതി. പക്ഷെ സ്വന്തം പഞ്ചായത്തിൽ പോലും ജയ്ക്ക് സി തോമസിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. 2021ൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ചപ്പോൾ ജയ്ക്ക് സി തോമസിന് ലീഡ് നൽകിയ മണർക്കാടിലെ എല്ലാ ബൂത്തിലും ചാണ്ടി ഉമ്മൻ ലീഡ് തിരിച്ച് […]
കോട്ടയം: വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയക്രമ പ്രകാരം രാവിലെ എഴ് മുപ്പതിന് സ്ട്രോങ്ങ് റൂമുകൾ തുറക്കണം. തുടർന്ന് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ഇവിഎം മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ വേർതിരിച്ചിട്ടുള്ള ഡസ്ക്കുകളിലേയ്ക്ക് മാറ്റും. എട്ട് മണിയോടെ പോസ്റ്റൽ ബാലറ്റുകൾ, അസഹന്നിത വോട്ടുകൾ എന്നിവർ എണ്ണും. തുടർന്ന് എട്ടരയോടെയാണ് ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണി തുടങ്ങുക. പക്ഷെ ഇതാദ്യമായി ഈ സമയക്രമം പുതുപ്പള്ളിയിൽ തെറ്റി. രാവിലെ സ്ട്രോങ്ങ് റൂം തുറക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് വാതിലിന്റെ താക്കോലുകൾ ഒപ്പം കൊണ്ട് […]
ബംഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ കേസ്. ഹൈന്ദവ സംഘടന നേതാക്കളുടെ പരാതിയില്‍ കര്‍ണാടകയിലെ ബഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്. ഒരാള്‍ ലുങ്കിയുടുത്ത ഒരാള്‍ ചായ മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുന്ന ചിത്രമായിരുന്നു ഇത്. ചന്ദ്രനില്‍ നിന്ന് വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ആദ്യ ചിത്രം ഇതാണ് പരിഹാസമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. ചായയടിക്കുന്നയാളിനെയും ചന്ദ്രയാനെയും, ചേര്‍ത്തുള്ള ഈ പരിഹാസമാണ് കേസിന് കാരണമായിരിക്കുന്നത്. പ്രകാശ് രാജിന്റെ പരിഹാസം നിറഞ്ഞ പോസ്റ്റിന് പിന്നാലെ ഹിന്ദു സംഘടനകളാണ് […]
Islamabad [Pakistan], May 22 (ANI): There are actualities that could possibly lead Pakistan into a civil war.
Karachi [Pakistan], May 22 (ANI): Several areas of Karachi, the financial capital of Pakistan, faced a power outage on Saturday after a high-tension transmission line of 220 kV tripped.
New Delhi [India] May 22 (ANI): The United States stands with the people of Delhi and India in the fight against COVID-19, said US envoy Daniel B Smith.
© Copyright News4media 2024. Designed and Developed by Horizon Digital