News4media TOP NEWS
സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസ്; നാലം​ഗ സംഘം പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു; മോഷണമുതൽ കണ്ടെത്താനായില്ല അദാനി ഗ്രൂപ്പുമായി നടത്തിയ കരാറുകൾ റദ്ദാക്കി കെനിയയും; റദ്ദാക്കിയത് 30 വർഷത്തേക്ക് കരാർ ഒപ്പിട്ട ഊർജ മന്ത്രാലയത്തിന്റെ നടപടി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്; നടപടി യുദ്ധക്കുറ്റങ്ങളുടെ പേരിൽ കൊല്ലത്ത് നിന്നും കാണാതായ പെൺകുട്ടിയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവം; അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

News

News4media

​ഗേ ആയ ആളെ വേണം, എനിക്കിഷ്ടമാണ്; തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ

താരപുത്രിമാർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പുതുമയുള്ള കാര്യമല്ല . അത്തരത്തിൽ ദിയ കൃഷ്ണയുടെ വിശേഷങ്ങൾ ഏറെ ചർച്ചയാവാറുണ്ട് . കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ ചേച്ചി അഹാനയെ പോലെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നില്ല.മറ്റ് സഹോദരികളേക്കാളും പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയായതും ദിയ കൃഷ്ണയാണ്. വ്യക്തിപരമായ കാര്യങ്ങൾ ഫോളോവേഴ്സിൽ നിന്നും ദിയ അധികം മറച്ച് വെച്ചിട്ടില്ല. അത് തന്നെയാണ് പലപ്പോഴും ആഘോഷിക്കപ്പെടാറും . ഇപ്പോഴിതാ വീണ്ടും ദിയ പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച . തന്റെ സൗഹൃദങ്ങളെകുറിച്ചാണ് ദിയ […]

December 6, 2023
News4media

നഖവും മുടിയും മുറിക്കുമ്പോൾ ഏത് ദിവസവമെന്നത് ശ്രദ്ധിക്കണം

ജ്യോതിഷ പ്രകാരം മുടിയും നഖവുമൊക്കെ ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നഖങ്ങളും മുടിയും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ശനി കോപിക്കും ഒപ്പം അശുഭകരമായ ഫലങ്ങൾ അനുഭവിക്കേണ്ടി വരും.മാത്രമല്ല നഖങ്ങളും മുടിയും മുറിക്കുന്നതിൽ ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചില പ്രത്യേക ദിവസങ്ങളിൽ നഖം വെട്ടുന്നത് മുടി മുറിക്കുന്നതും സംബന്ധിച്ചുള്ള വിശ്വാസമാണിത്. ചില ആളുകൾ ഇതിൽ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ അതേപടി തള്ളിക്കളയാൻ വരട്ടെ, ഇതിലും ചില കാര്യങ്ങൾ നോക്കാനുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം തിങ്കൾ ഭഗവാൻ ശിവനും ചൊവ്വ […]

November 28, 2023
News4media

കോവിഡിൽ മരണപ്പെട്ട ഡോക്ടർമാർക്ക് സഹായധന നൽകാതെ കേന്ദ്ര സർക്കാർ. ​വൈറസ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെ കണക്കും കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന് അറിയില്ല.

ന്യൂഡൽഹി : രാജ്യത്തെ മുഴുവൻ സ്തംഭിപ്പിച്ച കോവിഡ് രോ​ഗബാധയിൽ അനവധി പേരാണ് മരിച്ചത്. രോ​ഗികളെ ചികിത്സിക്കുന്നതിനിടെ രോ​ഗം വൈറസ് ബാധിച്ച് നൂറ് കണക്ക് ഡോക്ടർമാരാണ് വിവിധ സംസ്ഥാനങ്ങളിൽ‌ മരണത്തിന് കീഴ്പ്പെട്ടത് അങ്ങനെ മരണപ്പെട്ടവർക്ക് ധനസഹായവും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും കേന്ദ്ര സർക്കാർ വാ​ഗ്ദാനം ചെയ്തിരുന്നു. ഇത് പ്രകാരം എത്ര ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് നഷ്ട്ടപരിഹാരം ലഭിച്ചുവെന്നത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കണ്ണൂരിൽ നിന്നുള്ള നേത്രരോഗ വിദഗ്ധനായ […]

November 27, 2023
News4media

സ്വപ്ന സുരേഷിന് അനധികൃത നിയമനം നൽകിയ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് കേന്ദ്ര സർക്കാർ വാരികോരി നൽകിയത് 156 കോടി രൂപയുടെ കൺസൾട്ടൻസി കരാറുകൾ. അഞ്ച് വർഷത്തിനിടെ കേന്ദ്ര സർക്കാർ നൽകിയ കൺസൾട്ടൻസി കരാറുകളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം.

ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിന്റെ പതിനാറ് മന്ത്രാലയങ്ങൾ വിവിധ ചെറു വകുപ്പുകൾ എന്നിവർ ചേർന്ന് അഞ്ച് വർഷത്തിനിടെ കൺസൾട്ടൻസി കരാറുകൾക്കായി ചിലവഴിച്ച് 500 കോടി രൂപ. സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി നൽകിയ കൺസൾട്ടൻസി കരാറുകളെല്ലാം ലഭിച്ചിരിക്കുന്നത് അഞ്ച് കമ്പനികൾക്ക്.വിവരാവകാശ ചട്ടം ഉപയോ​ഗിച്ച് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാരിന്റെ കൺസൾട്ടസി താൽപര്യം ചൂണ്ടികാട്ടുന്നത്. 2017 ഏപ്രിൽ മുതൽ 2022 ജൂൺ വരെ നൽകിയ കരാറുകളുടെ വിശദാംശങ്ങളാണ് പിരശോധിച്ചത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ […]

November 8, 2023
News4media

മാർട്ടിന്റെ രാജ്യന്തരബന്ധങ്ങൾ അന്വേഷിക്കും; കളമശ്ശേരി സ്‌ഫോടനത്തിൽ കൂടുതൽ കാര്യങ്ങളിൽ അന്വേഷണം; മാർട്ടിൻ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

കളമശ്ശേരി സ്ഫോടന കേസ് പ്രതി മാർട്ടിന്റെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കാനൊരുങ്ങി പോലീസ്. മാർട്ടിനെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അടക്കം അന്വേഷിക്കണമെന്നു പോലീസ് കോടതിയെ അറിയിച്ചു. കൂടുതൽ കാര്യങ്ങളിൽ അന്വേഷണം വേണം. പ്രതിക്ക് അഭിഭാഷകന്റെ ആവശ്യമുണ്ടെങ്കിൽ അത് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. ഡൊമിനിക് മാർട്ടിനെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയത്. എറണാകുളം ജില്ലാ ജയിലിൽ റിമാൻഡ് ചെയ്ത […]

November 6, 2023
News4media

ഒരു ദിവസം പ്രായമുള്ള കുഞ്ഞുൾപ്പടെ അവൾ ക്രൂരമായി കൊന്നുതള്ളിയത് ഏഴുകുഞ്ഞുങ്ങളെ: ഇത് നഴ്‌സ് ലൂസി ലെറ്റ്ബിയുടെ കൊലപാതക പരമ്പരയുടെ കഥ

ആശുപത്രിയിൽ അവൾ ഒരു ‘മാലാഖ’ആയിരുന്നു .. നിയനെറ്റോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കാൻ പ്രത്യേക പരിശീലനം നേടിയ കഴിവുള്ള നഴ്‌സായിരുന്നു ലൂസി. പക്ഷേ, ചിലസമയത്ത് നിയോനെറ്റോളജി വിഭാഗത്തിൽ കാര്യമായ ജോലിയൊന്നും ഇല്ലാത്തത് മുഷിപ്പിക്കുന്നു എന്ന മാത്രമാണ് ലൂസിയുടെ പരാതി . പ്രത്യേക ചികിത്സയോ വൈദ്യസഹായമോ ആവശ്യമില്ലാത്ത കുഞ്ഞുങ്ങളെയാണ് പലപ്പോഴും ലൂസിക്ക് പരിചരിക്കാനുണ്ടായിരുന്നത്. പക്ഷെ തുടർച്ചയായി ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ നടന്ന ഏഴുകുഞ്ഞുങ്ങളുടെ ദുരൂഹമരണങ്ങൾ അവിടെ വലിയ ചർച്ചയായി . ഒരുപ്രശ്‌നവുമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങൾ […]

November 1, 2023
News4media

ഇ വി ആരാധകർക്ക് ആഹ്ലാദ വാർത്തയുമായി ടാറ്റ മോട്ടോർസ്

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. ഇലക്ട്രിക് വാഹന വിപണിയിൽ അതിശയങ്ങൾ കാട്ടിയിട്ടുള്ള കമ്പനി ഇപ്പോൾ പുതിയ ഇവികളുടെ നിര അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിശയിപ്പിക്കുന്ന റേഞ്ചുമായിട്ടായിരിക്കും ഈ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറങ്ങാൻ പോകുന്നത്. ഇവി വാങ്ങുന്നതിൽ നിന്നും ആളുകൾ പിന്നോട്ട് പോകുന്നത് റേഞ്ച് പ്രശ്നം കാരണമാണ്, ഇത് പരിഹരിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ടാറ്റ പഞ്ച് ഇവി, ടാറ്റ ഹാരിയർ ഇവി, ടാറ്റ കർവ്വ് ഇവി എന്നിവയാണ് പുതിയതായി ഇറങ്ങുന്നത് . യാത്ര ചെയ്യുന്നതിനിടെ വാഹനം ചാർജ് […]

October 24, 2023
News4media

ഈ കപ്പ് കണ്ട് ആരും മോഹിക്കേണ്ട. മൂന്നാം തവണയും സ്കൂൾ കായികമേളയുടെ ഒന്നാം സ്ഥാനം പാലക്കാടിന്.

2023 ,2024 സംസ്ഥാന സ്‌കൂൾ കായികോത്സവം കൊടിയിറങ്ങി . 65-ാമത് കായികോത്സവത്തിലും ചാമ്പ്യൻ പട്ടം പാലക്കാടിന് തന്നെ . തുടർച്ചയായ മൂന്നാം തവണയാണ് പാലക്കാടിന്റെ ഈ വിജയ തേരോട്ടം . മലപ്പുറത്തെ പിന്തള്ളിയാണ് കിരീടം . നേരത്തെ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ പാലക്കാട് കിരീട ജേതാക്കളായിരുന്നു. നാല് ദിവസത്തെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ അവസാന ദിവസമായ ഇന്ന് ഇതുവരെ 266 പോയിൻ്റുകളാണ് പാലക്കാട് സ്വന്തമാക്കിയത്. സിനീയർ ആൺകുട്ടികളുടെ 800 മീറ്ററിലും, പെൺകുട്ടികളുടെ ക്രോസ് കൺട്രി […]

October 20, 2023
News4media

വിഴിഞ്ഞം യാഥാർത്ഥ്യം അറിയാതെ പോകരുത്.

ന്യൂസ് ഡസ്ക്ക്: വൻ ആഘോഷപരിപാടികളോടെ വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിനെ കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നു. ചൈനയിൽ നിന്നും തുറമുഖത്തേയ്ക്കാവശ്യമുള്ള ക്രെയിനുകളുമായി വന്ന കപ്പൽ വലിയ പ്രതീക്ഷ കേരളീയ സമൂഹത്തിന് നൽകുന്നുണ്ട്. പക്ഷെ കേരള സർക്കാരും തുറമുഖ വകുപ്പും പരസ്യം ചെയ്യുന്നത് പോലെയാണോ വിഴിഞ്ഞത്തെ നിർമാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നത്. പൊള്ളയായ സങ്കൽപങ്ങളുടെ പുറത്ത് കെട്ടിപടുക്കാൻ കഴിയുന്നതല്ല വ്യവസായം. വിഴിഞ്ഞം തുറമുഖം, വാണിജ്യ ആവിശ്യത്തിന് മാത്രമായി നിർമിച്ചതാണ്. അത് കൊണ്ട് തന്നെ വാണിജ്യ തുറമുഖത്തിന്റെ ഓരോ ഘട്ടത്തിന്റേയും പുരോ​ഗതി അറിയേണ്ടത് […]

October 16, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]