1. തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു. 2.നവകേരള സദസ്സ് നാളത്തെ കേരളത്തിനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ധൂർത്ത് എന്നത് കുപ്രചാരണമാണ് 3.കോഴിക്കോട് ജില്ലാ കളക്ടർക്ക് ഭീഷണിക്കത്ത്; പൊലീസ് അന്വേഷണം തുടങ്ങി 4.ശിക്ഷയനുഭവിച്ച കേസിൽ 9 കൊല്ലം കഴിഞ്ഞ് യുവാവിന് വീണ്ടും തടവ്; ആഘാതത്തിൽ കുടുംബം സംഭവം കൊല്ലത്ത് 5.എരവന്നൂർ യുപി സ്കൂളിലെ സ്റ്റാഫ് കൗൺസിലിനിടെ അധ്യാപകരെ മർദ്ദിച്ച അധ്യാപകൻ അറസ്റ്റിൽ. 6.നടി വിജയശാന്തി ബി.ജെ.പി വിട്ടു; കോൺഗ്രസിലേക്ക് സൂചന 7.ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ […]
തിരക്കിട്ട ജീവിതത്തിൽ ഫാസ്റ്റ് ഫുഡിനെയും ജങ്ക് ഫുഡിനെയും ആശ്രയിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. എന്നാൽ അതിന്റെ ദൂഷ്യ ഫലങ്ങൾ ഏറെയാണെന്നും നമുക്കറിയാം. പിസ, ബർഗർ, ഹോട്ട്‌ഡോഗ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾക്ക് ലോകമെമ്പാടും ആരാധകരേറെയാണ്. എന്നാൽ ഇവയുടെ അമിത ഉപയോഗം അപകടത്തെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഗവേഷകർ. ഒരു ഹോട്ട് ഡോഗ് കഴിക്കുന്നതുവഴി വഴി ഒരാളിൽ ആകെ ആയുസിൽ നിന്ന് 36 മിനിറ്റ് കുറയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യൂണിവേഴ്സിറ്റി ഒഫ് മിഷിഗണിലെ ഗവേഷകർ മുമ്പ് നടത്തിയ […]
1. മുതിർന്ന സി പി എം നേതാവ് എൻ . ശങ്കരയ്യ അന്തരിച്ചു . ചെന്നൈയിലായിരുന്നു അന്ത്യം 2.സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത 3.തെറ്റിദ്ധാരണമൂലം സംഭവിച്ചത്; മറിയക്കുട്ടിക്കെതിരായ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് സി പി എം മുഖപത്രം ദേശാഭിമാനി 4.മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ് സുരേഷ് ഗോപിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും;പദയാത്ര സംഘടിപ്പിക്കാൻ ബിജെപി 5.തോൽവിയറിയാതെ ടീം ഇന്ത്യ, എതിരാളി ന്യൂസിലാൻഡ്: ആദ്യ സെമി പോരാട്ടം ഇന്ന് 6.നവകേരള […]
കഴിഞ്ഞ ദിവസം പയ്യന്നൂരിൽ കാറിനുള്ളിൽ അജ്ഞാത സ്ത്രീയെ കണ്ട സംഭവത്തിന്റെ അമ്പരപ്പ് മാറും മുൻപേ കണ്ണൂരിൽത്തന്നെ AI ക്യാമറയിൽ വീണ്ടും അജ്ഞാത സ്ത്രീ. ഇത്തവണ കണ്ണൂർ പാനൂർ സ്വദേശിയായ അലി എന്നയാളാണ് കുടുങ്ങിയത്. ഇയാൾക്കൊപ്പം കാറിലെ മുൻസീറ്റിൽ അപരിചയായ ഒരു സ്ത്രീയാണ് നിരീക്ഷണ ക്യാമറ ദൃശ്യത്തിലുള്ളത്. ബിസിനസുകാരനായ അലി സ്ഥിരമായി കാറിൽ യാത്ര ചെയ്യുന്നയാളാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 25ന് പുലർച്ചെ അഞ്ചരയോടെയുള്ള ദൃശ്യമാണ് അധികൃതരെ കുഴയ്ക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാനായി വന്ന നിരീക്ഷണ ക്യാമറ ദൃശ്യത്തിലാണ് […]
മുംബൈ: 2019 ലെ ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനൽ വേദി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന ഇന്ത്യൻ പട കിരീടം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു നാലാംസ്ഥാനക്കാരായ ന്യൂസിലൻഡിന്റെ വിജയം. ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ വെറും 18 റൺസിന് പരാജയപ്പെടുത്തി കിവികൾ ഫൈനലിലേക്ക് പ്രവേശിച്ചു. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട വിജയം തിരിച്ചു പിടിക്കണമെന്ന ഒറ്റ ലക്ഷ്യത്തിൽ ഇക്കുറി രോഹിത്തും സംഘവും കളത്തിലിറങ്ങി. എന്നാൽ ലോകകപ്പിന്റെ ആദ്യ മത്സരം മുതൽ […]
ന്യൂസ് ഡസ്ക്ക് : ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക്ക് ടോക്കിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തി നേപ്പാൾ സർക്കാർ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്ന് കാണിച്ചാണ് നടപടി. ടിക്ക് ടോക്ക് വഴിയുള്ള വിദ്വോഷ പ്രസംഗങ്ങൾ വർദ്ധിച്ചുവെന്നും നേപ്പാൾ സർക്കാർ കണ്ടെത്തി.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ വിവിധ സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിക്കുക ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നത് ടിക്ക് ടോക്ക് വഴിയാണ്. പരാതികളുടെ അടിസ്ഥാനത്തിൽ 1647 സൈബർ കുറ്റകൃത്യകേസുകൾ ടിക്ക് ടോക്കിന് എതിരെ വിവിധ കാലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നേപ്പാൾ […]
കൊച്ചി: ആലുവയിൽ പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊന്ന പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷ. വിചാരണ കോടതി ജഡ്ജി കെ.സോമനാണ് വിധി പ്രഖ്യാപിച്ചത്. ആലുവയിൽ താമസിക്കുന്ന അതിഥിതൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതിയ്ക്ക് മേൽ പോലീസ് ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.12 വയസിൽ താഴെയുളള കുട്ടിയെ ബലാത്സംഗം ചെയ്യൽ, പോക്സോ നിയമത്തിൽപ്പെട്ട ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിന് ക്ഷതമേൽപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. […]
1. ഇന്ന് ശിശുദിനം; രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‍റെ 134-ാം ജന്മദിനം 2. പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎമ്മിന്റെ രാഷ്ട്രീയക്കളി; രമേശ് ചെന്നിത്തല 3. രണ്ടാം കപ്പൽ വിഴിഞ്ഞത്ത്; ക്രെയിൻ ഇറക്കാനുള്ള നടപടി ഇന്നു മുതൽ ആരംഭിക്കും 4. ഉത്തരാഖണ്ഡ് തുരങ്ക അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാർ; രക്ഷാപ്രവർത്തനം തുടരുന്നു 5. സിപിഐഎമ്മിന്റെ വാദം പൊളിഞ്ഞു; മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസർ 6. വൈദ്യുതിയില്ല; മൃതദേഹങ്ങള്‍ അഴുകുന്നു; ശ്മശാനമായി ഗാസയിലെ അല്‍ ഷിഫ […]
ന്യൂ ഡൽഹി : രാജ്യത്തെ കോടതി മുറികളിൽ ഉപയോഗിക്കുന്ന വാക്കുകളിൽ, പ്രയോഗങ്ങളിൽ മാറ്റം വരുത്തി സുപ്രീംകോടതി പുതിയ ശൈലീ പുസ്തകം പുറത്തിറക്കി. മനുഷ്യകടത്തിൽ ഉൾപ്പെട്ട അതിജീവിത എന്ന് ഇനി മുതൽ കോടതികളിൽ ഉപയോഗിക്കും. ലൈംഗിക തൊഴിലാളി എന്ന പദത്തിന് പകരമാണിത്. വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ,വാണിജ്യ ലൈംഗിക ചൂഷണത്തിന് നിർബന്ധിതയായ സ്ത്രീ എന്നീ പദങ്ങളിലേയ്ക്ക് മാറാനും സുപ്രീകോടതി നിർദേശിക്കുന്നു. പതിറ്റാണ്ടുകളായി കോടതി മുറികളിൽ ഉപയോഗിക്കുന്ന പല പദപ്രയോഗങ്ങളും ഇരകളാകുന്നവരേയും ഹർജിക്കാരേയും കൂടുതൽ അപമാനിക്കുന്നതാണെന്ന് പരാതി നേരത്തെ […]
1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്തയുടെ നിർണായക വിധി ഇന്ന് 2. ഉത്തരാഖണ്ഡിലെ തുരങ്ക അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു 3. ദീപാവലിക്കു പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഉയര്‍ന്നു 4. നൂറനാട് സമരം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ്; തടയാൻ നാട്ടുകാർ 5. ക്ഷേത്രപ്രവേശന വിളംബരത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല; പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം 6. കോഴിക്കോടുനിന്ന് കാണാതായ സൈനബയെ കൊന്നു കൊക്കയിൽ തള്ളിയെന്ന് പ്രതി 7. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവര്‍ത്തനം […]
© Copyright News4media 2024. Designed and Developed by Horizon Digital