News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

News

News4media

14.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ഇന്ന് ശിശുദിനം; രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‍റെ 134-ാം ജന്മദിനം 2. പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎമ്മിന്റെ രാഷ്ട്രീയക്കളി; രമേശ് ചെന്നിത്തല 3. രണ്ടാം കപ്പൽ വിഴിഞ്ഞത്ത്; ക്രെയിൻ ഇറക്കാനുള്ള നടപടി ഇന്നു മുതൽ ആരംഭിക്കും 4. ഉത്തരാഖണ്ഡ് തുരങ്ക അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാർ; രക്ഷാപ്രവർത്തനം തുടരുന്നു 5. സിപിഐഎമ്മിന്റെ വാദം പൊളിഞ്ഞു; മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസർ 6. വൈദ്യുതിയില്ല; മൃതദേഹങ്ങള്‍ അഴുകുന്നു; ശ്മശാനമായി ഗാസയിലെ അല്‍ ഷിഫ […]

November 14, 2023
News4media

ലൈംഗിക തൊഴിലാളി എന്ന പദം ചവറ്റുകുട്ടയിലെറിഞ്ഞ് സുപ്രീംകോടതി. ഇനി അതിജീവിത. കോടതി പ്രയോ​ഗങ്ങളിൽ കാലോചിതമായ മാറ്റം വരുത്തി സുപ്രീംകോടതി

ന്യൂ ഡൽഹി : രാജ്യത്തെ കോടതി മുറികളിൽ ഉപയോ​ഗിക്കുന്ന വാക്കുകളിൽ, പ്രയോ​ഗങ്ങളിൽ മാറ്റം വരുത്തി സുപ്രീംകോടതി പുതിയ ശൈലീ പുസ്തകം പുറത്തിറക്കി. മനുഷ്യകടത്തിൽ ഉൾപ്പെട്ട അതിജീവിത എന്ന് ഇനി മുതൽ കോടതികളിൽ ഉപയോ​ഗിക്കും. ലൈംഗിക തൊഴിലാളി എന്ന പദത്തിന് പകരമാണിത്. വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ,വാണിജ്യ ലൈംഗിക ചൂഷണത്തിന് നിർബന്ധിതയായ സ്ത്രീ എന്നീ പദങ്ങളിലേയ്ക്ക് മാറാനും സുപ്രീകോടതി നിർദേശിക്കുന്നു. പതിറ്റാണ്ടുകളായി കോടതി മുറികളിൽ ഉപയോ​ഗിക്കുന്ന പല പദപ്രയോ​ഗങ്ങളും ഇരകളാകുന്നവരേയും ഹർജിക്കാരേയും കൂടുതൽ അപമാനിക്കുന്നതാണെന്ന് പരാതി നേരത്തെ […]

November 13, 2023
News4media

13.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്തയുടെ നിർണായക വിധി ഇന്ന് 2. ഉത്തരാഖണ്ഡിലെ തുരങ്ക അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു 3. ദീപാവലിക്കു പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഉയര്‍ന്നു 4. നൂറനാട് സമരം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ്; തടയാൻ നാട്ടുകാർ 5. ക്ഷേത്രപ്രവേശന വിളംബരത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല; പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം 6. കോഴിക്കോടുനിന്ന് കാണാതായ സൈനബയെ കൊന്നു കൊക്കയിൽ തള്ളിയെന്ന് പ്രതി 7. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയുടെ പ്രവര്‍ത്തനം […]

News4media

IPL 2024 : കളിക്കാരുടെ പൂർണ്ണ പട്ടികയായി; വമ്പൻ താരങ്ങളെ അപ്രതീക്ഷിതമായി കൈവിട്ട് ചെന്നൈയും മുംബൈയും; ലിസ്റ്റ്

ഐപിഎല്ലിന്റെ താരങ്ങളുടെ ട്രാന്‍സ്ഫര്‍ സമയം ഈ മാസം 24നു അടയ്ക്കാനിരിക്കെ പ്രമുഖ താരങ്ങളെ കൈവിട്ട് ഫ്രാഞ്ചൈസികൾ. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് ഏറ്റവുമധികം കളിക്കാരെ ഒഴിവാക്കിയത്. ആറു വീതം താരങ്ങളെ ഇരു ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ജേസണ്‍ ഹോള്‍ഡറാണ് രാജസ്ഥാൻ പുറത്താക്കിയ ഏറ്റവും വിലപിടിപ്പുള്ള താരം. 5.75 കോടി രൂപ മൂല്യമുള്ള താരമാണ് ഹോള്‍ഡര്‍. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ട് (1 കോടി), ഇന്ത്യന്‍ […]

November 12, 2023
News4media

ലോകകപ്പിലെ മിന്നുംപ്രകടനം നേട്ടമാക്കി ഇന്ത്യൻ യുവതാരങ്ങൾ; ഏകദിന റാങ്കിങില്‍ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും ഒന്നാമത്

ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഏഴിലും വിജയിച്ച് ഏകദിന ലോകകപ്പില്‍ ഇന്ത്യ ജൈത്രയാത്ര തുടരുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെയും പിടിച്ചുകെട്ടിയതോടെ ടീം ഇന്ത്യ ആത്മവിശ്വാസത്തോടെ സെമിഫൈനലിന് ഇറങ്ങും. ടീമിന്റെ മിന്നും ഫോം കളിക്കാരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കും വേദിയാവുകയാണ്. ബാറ്റിംഗ്, ബൗളിംഗ് എന്നിവയില്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍താരങ്ങൾ വൻ കുതിപ്പാണ് ലോകകപ്പിലൂടെ നടത്തിയത്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഏകദിന റാങ്ങില്‍ ഒന്നാമതെത്തി. പുതിയ റാങ്കിങ് പ്രകാരം 839 റേറ്റിങ് പോയിന്റുകളുമായി […]

November 9, 2023
News4media

09.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1.അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ് 2.സിപിഐഎം അനുകൂല ട്രസ്റ്റിന്റെ പരിപാടിയിൽ പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ല 3.മൂവാറ്റുപുഴ അടൂപ്പറമ്പിൽ തടിമില്ലിലെ ജീവനക്കാരെ പ്രതി കൊലപ്പെടുത്തിയ രീതി പൊലീസിനെ കുഴപ്പിച്ചിരുന്നുവെന്ന് സൂചന. 4.കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും 5.വിഴിഞ്ഞത്ത് പ്രതികൂല കാലാവസ്ഥ; രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും 6.കടുത്ത സാമ്പത്തിക പ്രതിസന്ധി മന്ത്രിസഭയിൽ സൂചിപ്പിച് മന്ത്രിമാർ; സപ്ലൈകോയിൽ സാധനങ്ങൾ വാങ്ങാൻ പണമില്ലെന്ന് ജി.ആർ അനിൽ 7.ട്രാഫിക് നിയമം ലംഘിക്കുന്ന പൊലീസുകാർക്ക് ഇനി […]

News4media

വടക്കൻ ​ഗാസയുടെ അടിത്തറ മാന്തി ഇസ്രയേൽ. 130 ടണലുകൾ തകർത്തു.​ഗാസ നിവാസികളെ വടക്കൻ ഭാ​ഗത്തേയ്ക്ക് ആട്ടിപായിക്കുന്നു. ഇസ്രയേലും ഹമാസും നടത്തുന്നത് യുദ്ധകുറ്റമെന്ന് തുറന്നടിച്ച് യുഎൻ മനുഷ്യാവകാശ കമ്മീഷൻ. പാലസ്തീനെ നാമവശേഷമാക്കാൻ ഉറച്ച് ബഞ്ചമിൻ നെത്യാഹു.

ന്യൂസ് ഡസ്ക്ക് : ഇസ്രയേൽ – ഹമാസ് പോരാട്ടം പാലസ്തീൻ എന്ന രാജ്യത്തെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കുമെന്ന രീതിയിൽ മുന്നോട്ട് പോകുന്നു. ​ഗാസ വളഞ്ഞ ഇസ്രയേൽ സൈന്യം വടക്ക് – പടിഞ്ഞാറൻ മേഖലയുടെ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്തു. ഇത് ലോകത്തെ അറിയിക്കാനായി തിരഞ്ഞെടുക്കപ്പെട്ട മാധ്യമ സംഘത്തെ മേഖലയിൽ സൈന്യത്തോടൊപ്പം പ്രവേശിക്കാൻ അനുവദിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ വടക്കൻ ​ഗാസയിലെ ഹമാസ് ആയുധസംഭരണ കേന്ദ്രത്തിൽ മാധ്യമപ്രവർത്തകർ എത്തുന്ന ദൃശ്യങ്ങൾ ബിബിസി സംപ്രേഷണം ചെയ്തു. ഹമാസിന്റെ 130 ഭൂ​ഗർഭ ടണലുകൾ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]