റോബിൻ ബസിന്റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയ നടപടി 18 വരെ ഹൈക്കോടതി മരവിപ്പിച്ചു. ബസ്സുടമയായ കോഴിക്കോട് സ്വദേശി കിഷോർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ വിശദീകരണത്തിന് സർക്കാർ സമയം തേടി. ഹർജികൾ 18 -ന് പരിഗണിക്കാനിരികെ റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയത് മരവിപ്പിച്ചു. സമയം കളയാതെ തന്നെ പിടിച്ചെടുത്ത ബസ് വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടങ്ങാനാണ് ഉടമകളുടെ തീരുമാനംയ ബസ് വിട്ടു കിട്ടുന്നതിനായി മോട്ടോർ വാഹന വകുപ്പിന് അപേക്ഷ നൽകും. എന്നാൽ, […]
1.കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ; അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും 2.ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിടിച്ച് യാത്രാജെട്ടി തകർന്നു 3.നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു 4.കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്; ഗവർണറിൻ്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും 5.തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന 6.യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് നാളെ തുടക്കം 7.ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: രേഖാചിത്രത്തിലെ യുവതികളിലൊരാൾ റിക്രൂട്ട്മെന്റ് തട്ടിപ്പ് ഇരയെന്ന് സംശയം 8.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേൽക്കും 9.യുഎഇയിൽ […]
റായ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ തുടർച്ചയായ രണ്ടു ജയങ്ങൾ ഇന്ത്യ നേടിയിരുന്നു. എന്നാൽ പരമ്പര ഉറപ്പിക്കാനുള്ള മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ തകർക്കുകയായിരുന്നു. നിലവിൽ 2-1ന് മുന്നിട്ടു നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയം അത്യാവശ്യമാണ്. അതേസമയം ഇന്ത്യയെ തോൽപിച്ച് ഒപ്പമെത്താനാണ് ഓസീസിന്റെ ശ്രമം. നാലാം മത്സരത്തിനായി ടീമിൽ ചില മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന. പ്രധാനമായും രണ്ട് മാറ്റങ്ങള്‍ക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഒന്നാമതായി […]
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനു പിന്നാലെ അടുത്ത മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. അടുത്തതായി വരുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്നു വീതം ടി20, ഏകദിന പരമ്പരകളും രണ്ടു ടെസ്റ്റുകളും ആണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഡിസബംര്‍ 10നു ടി20 പരമ്പരയോടെ തുടങ്ങുന്ന പര്യടനം ജനുവരി ഏഴിനു ടെസ്റ്റ് പരമ്പരയോടെയാണ് അവസാനിക്കുക. പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിനെ […]
1. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; സീനിയർ ഗവൺമെന്റ് പ്ലീഡർ പി ജി മനുവിനെ പുറത്താക്കി 2. യു എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെൻറി കിസിഞ്ചർ അന്തരിച്ചു 3. നവകേരള സദസിലേക്ക് അധ്യാപകരെത്തണമെന്ന് നിര്‍ദേശം; വിവാദമായതോടെ ഉത്തരവില്‍ തിരുത്ത് 4. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ മികച്ച പോളിങ്, ഫലപ്രഖ്യാപനം ഡിസംബർ മൂന്നിന് 5. ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി; ജനങ്ങൾ ആശങ്കയിൽ 6. ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി; ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കില്ല […]
കഴിഞ്ഞദിവസം കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ കാണാതാവുകയും പിറ്റേന്ന് കണ്ടെത്തുകയും ചെയ്ത വാർത്ത മലയാളികൾക്ക് ഏറെ ആശ്വാസം പകർന്നിരുന്നു. കുട്ടിയെ കണ്ടെത്തിയശേഷം നടനും എംഎൽഎയും ആയ മുകേഷ് കുട്ടിയെ കാണാൻ എത്തിയിരുന്നു ഇതിനെ ചൊല്ലി നടൻ സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനം നേരിട്ടിരുന്നു എന്നാൽ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുകേഷ്. തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് മുകേഷ് മറുപടി നൽകിയിരിക്കുന്നത്. Also read: കൊല്ലത്ത് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ഏഴാം ക്ലാസുകാരിയെ; രക്ഷപ്പെടുത്തിയത് കുട്ടിയുടെ ധൈര്യം മുകേഷിന്റെ […]
തിരുവനന്തപുരം : സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി എല്ലാ വകുപ്പുകളേയും ബാധിച്ച് തുടങ്ങി. ഗതാഗത വകുപ്പിൻറെ നിർണായക പ്രവർത്തനങ്ങൾ പോലും നിറുത്തി വയ്ക്കേണ്ട സാഹചര്യമെന്ന് റിപ്പോർട്ട്. ലൈസൻസുകൾ കൃത്യമായി മേൽവിലാസക്കാരന് എത്തിച്ചിരുന്ന തപാൽ വകുപ്പിന് കിട്ടാനുള്ള വൻ കുടിശിക. ഇതേ തുടർന്ന് ലൈസൻസുകൾ വിതരണം ചെയ്യാൻ കഴിയില്ലെന്ന് പോസ്റ്റൽ വകുപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചു.ലൈസൻസ് അച്ചടിക്കുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് കൊച്ചി തേവര യൂണിറ്റിനും (ഐടിഐ) ഇത് സംബന്ധിച്ച് തപാൽ വകുപ്പ് നിർദ്ദേശം നൽകി. ഡ്രൈവിംഗ് ലൈസൻസ് അച്ചടിച്ച് വിതരണം […]
ന്യൂഡൽഹി : വടക്കൻ ചൈനയിൽ പടരുന്ന ശ്വാസകോശ രോഗത്തിന്റെ അടിസ്ഥാനത്തിൽ അപൂർവ്വ നീക്കവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് മുഴുവനായി മുന്നറിയിപ്പ് നൽകി നാല് ദിവസം പിന്നിടുമ്പോൾ ആറ് സംസ്ഥാനങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക തുടങ്ങിയവയെ കൂടാതെ വടക്കേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന,രാജസ്ഥാൻ സംസ്ഥാനങ്ങൾക്കായി കേന്ദ്ര പുതിയ മുന്നറിയിപ്പ് പുറത്തിറക്കി. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ […]
1. മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച് പ്രകടനം; അഭിഭാഷകർക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു 2.കൊല്ല ത്ത് അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം 3.കുസാറ്റ് അപകടം; ഇനി ചികിത്സയിലുള്ളത് 9 പേർ മാത്രം 4.നിഖിത ഗാന്ധിയുടെ ഗാനമേളയെന്ന് അറിയിച്ചില്ല’; സംഘാടക സമിതിക്കെതിരെ കുസാറ്റ് സർവകലാശാല 5.വയനാട്ടിൽ ക്ഷയരോഗം ബാധിച്ച് 11 വയസുകാരി മരിച്ചു; ചികിത്സ വൈകിയെന്ന് ആരോപണം 6.സ്വർണവില വീണ്ടും റെക്കോഡിൽ; പവന് 46480 രൂപ 7.മലയാളി യുവതി നാവികസേനാ ഹോസ്റ്റലിൽ മരിച്ച നിലയിൽ 8.വ്യാജ […]
കഴിഞ്ഞ 17 ദിവസങ്ങളായി ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും ഇന്നലെ പുറത്തെത്തിച്ചപ്പോൾ എല്ലാവരും കേട്ട ഒരു പേരാണ് റാറ്റ് ഹോൾ മൈനിങ്. അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്‍ പണിമുടക്കിയിട്ടും രക്ഷാപ്രവര്‍ത്തനം സാധ്യമാക്കിയത് റാറ്റ് ഹോള്‍ മൈനിംഗ് എന്ന ഈ രീതിയാണ്. വളരെ ചെറുതായി കുഴിച്ച് കല്‍ക്കരി എടുക്കുന്ന ഖനന രീതിയാണിത്. വളരെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാക്കും എന്നതാണ് റാറ്റ് ഹോള്‍ മൈനിംഗിന്റെ പ്രധാനപ്പെട്ട ഗുണം. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന യന്ത്രത്തിന്റെ ഓഗർ ജോയിന്റ് (ദ്വാരമിടാൻ ഉപയോഗിക്കുന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital