എറണാകുളം : ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ജനന-മരണ നിരക്കുകൾ എപ്പോഴും വ്യത്യസ്ഥമാണ്. പെൺകുട്ടികൾ ജനിക്കുന്നത് മഹാഭാഗ്യമായി കരുതുന്നവരാണ് മലയാളി സമൂഹങ്ങൾ. അത് കൊണ്ട് തന്നെ പതിറ്റാണ്ടായി കേരളത്തിൽ പുരുഷൻമാരെക്കാളും സ്ത്രീകളാണ് കൂടുതൽ. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായൊരു കണക്കാണ് എറണാകുളം ജില്ലയ്ക്ക് പറയാനുള്ളത്. എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഇത് പ്രകാരം 2022ൽ എറണാകുളം ജില്ലയിൽ 39,226 കുട്ടികളാണ് ജനിച്ചത്. അതിൽ 50.83 […]
2050 ആകുമ്പോഴേക്കും സമുദ്രത്തിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക്കുണ്ടാകുമെന്ന് ലോക സാമ്പത്തിക ഫോറം പറയുന്നു. പ്ലാസ്റ്റിക്കിൽ ചേർക്കുന്ന ചില കാര്യങ്ങൾ ചെറിയ ചെമ്മീൻ പോലെയുള്ള ക്രസ്റ്റേഷ്യനുകളുടെ ‘ലൈംഗിക ജീവിതത്തെ ‘ ബാധിക്കുമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഇത് അവയുടെ വംശനാശത്തിന് പോലും കാരണമാകും. യുകെയിലെ പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ഇക്കോടോക്സിക്കോളജിസ്റ്റ് അലക്സ് ഫോർഡ് പറയുന്നതനുസരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രജീവികളുടെ നിലനില്പിനുതന്നെ ഭീഷണിയായേക്കുമെന്നാണ് ഗേവഷകർ പറയുന്നത്. പോർട്‌സ്മൗത്തിലെ ശാസ്ത്രജ്ഞർ എച്ചിനോഗമാരസ് മരിനസ് എന്ന ഒരു ചെറിയ ക്രസ്റ്റേഷ്യനിൽ പരീക്ഷണങ്ങൾ നടത്തി. […]
ദില്ലി : രാജ്യത്താകമാനമുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഉച്ചഭക്ഷണ പദ്ധതിയാണ് പി.എം.പോഷൺ സ്കീം. ഇത് പ്രകാരം സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരുകളും സംയുക്തമായി ഫണ്ട് അനുവദിച്ചാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. കേന്ദ്ര പദ്ധതി വരുന്നതിന് മുമ്പ് തന്നെ കേരളത്തിന് സമാനമായ പദ്ധതി നിലവിൽ ഉണ്ട്. കേന്ദ്ര സഹായം കൂടി ലഭ്യമായതോടെ ഹൈസ്കൂൾ തലത്തിലേയ്ക്ക് വരെ പദ്ധതി വ്യാപിപ്പിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഉച്ചഭക്ഷണത്തിന്റെ കണക്കുകൾ ചുമതയുളള അദ്ധ്യാപകർ ജില്ലാ വിദ്യാഭ്യാസ ഓഫീസ് വഴി സർക്കാരിന് സമർപ്പിച്ചാൽ ചിലവ് തുക […]
1.സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യത 2.നവകേരള സദസ് ഇന്ന് തൃശൂരിൽ; യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ 3.കൊച്ചിയിലെ ഫ്ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത് മാതാവിന്റെ സുഹൃത്ത് : കുറ്റം സമ്മതിച്ച് പ്രതി 4.ശബരിമലയിൽ തിരക്കേറുന്നു; അയ്യനെ കാണാൻ വൻഭക്തജനപ്രവാഹം 5.തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ 6.മധ്യപ്രദേശ് തോൽവി: കമൽനാഥ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; രാജി ആവശ്യപ്പെട്ട് ഹൈക്കമാന്റ് 7.ഗാസ വംശഹത്യയുടെ വക്കിൽ, ഒരിടവും […]
” ഓരോ വാക്കിലും നഷ്ടമായത് 12 ജീവിതങ്ങള്‍. ഒരു പേജിന് 47,000 മരണം. ഓരോ അധ്യായത്തിനും 12,00,000 മരണം”. ലോകം കണ്ട ഏറ്റവും വിനാശകരമായ പുസ്തകമായി വിശേഷിപ്പിക്കപ്പെടുന്ന ഹിറ്റ്ലറുടെ ആത്മകഥയായ മെയ്ന്കാഫിനെ പ്രസിദ്ധ അമേരിക്കന്‍ പത്രാധിപരും നിരൂപകനുമായ നോര്‍മന്‍ കസിന്‍സ് വിശേഷിപ്പിച്ചതിങ്ങനെയായാണ്. അറുപതു ലക്ഷം ജൂതരെ കൊന്നൊടുക്കുകയും രണ്ടാം ലോകമഹായ യുദ്ധത്തിനു തന്നെ കാരണക്കാരനാകുകയും ചെയ്ത വലിയ ദുഷ്ട പ്രതിഭയായ ഹിറ്റ്ലറെ ഹിറ്റ്ലറാക്കിയ സാഹചര്യം വിവരിച്ചിരിക്കുന്ന ഈ പുസ്തകമാണ് ലോകം കണ്ട ഏറ്റവും വിനാശകരമായ പുസ്തകമായി വിശേഷിപ്പിക്കപ്പെടുന്നത്. […]
ആലുവ മുട്ടത്ത് കെഎസ്ആർടിസി ഡ്രൈവറെ സ്കൂട്ടർ യാത്രികൻ മർദിച്ചു. സ്കൂട്ടർ ഇടതുവശത്തുകൂടി ഓവർടേക് ചെയ്തത് ചോദ്യംചെയ്തതായിരുന്നു പ്രകോപനം. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എം.എച്ച്.ജയകുമാറിനാണ് മർദനമേറ്റത്. ജയകുമാർ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത വന്ന സ്‌കൂട്ടർ യാത്രികൻ ബസിന് മുന്നിൽ വട്ടം നിർത്തുകയും അതിന് ശേഷം ഡോർ തുറന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഡ്രൈവർ പൊലീസിൽ മൊഴി നൽകി. കൈക്കുഞ്ഞുമായി വന്ന് ഇങ്ങനെ വട്ടം നിർത്തിയാൽ അപകടമുണ്ടാകില്ലേ എന്ന് ചോദിച്ചതാണ് ബൈക്ക് യാത്രികനെ പ്രകോപിപ്പിച്ചതെന്നും തുടർന്ന് […]
കല്‍പറ്റ: സംസ്ഥാനത്ത് വൻ കോളിളക്കം ഉണ്ടാക്കായി വയനാട് മുട്ടില്‍ മരംമുറിക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായി മരങ്ങളുടെ ഡി.എൻ.എ വരെ പരിശോധിച്ച കേസിൽ രണ്ട് വർഷത്തിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്. റിപ്പോർട്ടർ ചാനൽ ഉടമകളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ഇവരടക്കം 12 പേരാണ് പ്രതികൾ. 85 മുതൽ […]
1.മിസോറാം ജനവിധി ഇന്ന് :വോട്ടെണ്ണൽ പുരോഗമിക്കുന്നു 2.മലപ്പുറം കൊണ്ടോട്ടിയിൽ 17കാരൻ ഷോക്കേറ്റ് മരിച്ചു; സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ 3.ശബരിമല തീത്ഥാടകരുടെ വാഹനം ഇടിച്ച് പേരൂർക്കടയിൽ രണ്ട് പേർ മരിച്ചു 4.മലപ്പുറത്ത് പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു; 17കാരന് ദാരുണാന്ത്യം 5.ജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരുങ്ങി ബിജെപിയും കോൺഗ്രസും 6.കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൽ: കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാൻ പൊലീസ് ശ്രമം; അനുപമയുടെ പങ്ക് ലളിതവൽക്കരിക്കുന്നു എന്ന് ആരോപണം 7.മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ ശക്തമായ മഴ, […]
ഹൈപ്പർടെൻഷൻ മരുന്നായ റിൽമെനിഡിൻ പ്രായമാകുന്നത് മന്ദഗതിയിലാക്കുമെന്ന് ഗവേഷകർ. ഇതുസംബൻസിദ്ധിച്ച് വിരകളിൽ നടത്തിയ പരീക്ഷണങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. ഇത് മനുഷ്യരിലും സമാനമായ ഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ മോളിക്യുലർ ബയോജെറന്റോളജിസ്റ്റ് ജോവോ പെഡ്രോ മഗൽഹെസ് പറയുന്നതനുസരിച്ച്, മൃഗങ്ങളിൽ ഈ മരുന്ന് ആയുസ്സ് വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ജനുവരിയിലെ ഒരു പഠനത്തിൽ, ഉയർന്ന രക്തസമ്മർദ്ദത്തിന് സാധാരണയായി ഉപയോഗിക്കുന്ന റിൽമെനിഡിൻ ഉപയോഗിച്ച് ചികിത്സിക്കുന്ന വിരകൾ, കലോറി നിയന്ത്രണത്തിന്റെ ഫലങ്ങളോട് സാമ്യമുള്ള ദീർഘായുസ്സും മെച്ചപ്പെട്ട ആരോഗ്യനിലയും പ്രദർശിപ്പിച്ചു. […]
ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ടി 20 യിൽ 3-1 ന്റെ ആധികാരിക വിജയത്തിൽ പരമ്പര സ്വന്തമാക്കിയ ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്നു. അവസാന മത്സരത്തിലും ജയം നേടി കരുത്തു തെളിയിക്കാൻ ഇന്ത്യ ഒരുങ്ങുമ്പോൾ, നാണക്കേടിൽ നിന്ന് ആശ്വാസം നേടാൻ ഓസീസിന് വിജയം അനിവാര്യമാണ്. ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമായും രണ്ട് മാറ്റങ്ങൾ വരുത്താനാണ് സാധ്യത. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക് വാദും തുടര്‍ന്നേക്കും. രണ്ട് പേരും ഭേദപ്പെട്ട പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. […]
© Copyright News4media 2024. Designed and Developed by Horizon Digital