News4media TOP NEWS
ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ് ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News

News4media

പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം; കള്ളനെത്തിയത് ചുരിദാർ ധരിച്ച്; അന്വേഷണം

കോഴിക്കോട്, പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം നടന്നതായി റിപ്പോർട്ട്. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടും ചുരിദാർ ടോപ്പും ധരിച്ച, മുഖം മൂടിയ ഒരാൾ മോഷണം നടത്തിയത് കാണാം. Theft at a temple in Eravattur, Perambra ക്ഷേത്രത്തിന് സമീപം വെച്ചിരുന്ന ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തിയതായി അറിയുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയപ്പോൾ മാത്രമാണ് മോഷണവിവരം പുറത്ത് വന്നത്. മോഷ്ടാവിനെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ സംഭവത്തിൽ പേരാമ്പ്ര പൊലീസ് […]

November 21, 2024
News4media

ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീകളടക്കം 7 പേര്‍ക്ക് പരിക്ക്

മംഗലൂരു: ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ക്ക് പരിക്ക്. കണ്ണൂർ പയ്യന്നൂര്‍ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കര്‍ണാടകയിലെ കുന്ദാപുരയില്‍ വെച്ചായിരുന്നു അപകടം.(Malayali pilgrims car accident in Udupi; 7 people were injured) പരിക്കേറ്റവരിൽ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിൽ ചികിത്സയിലാണ്. റിട്ട. അധ്യാപകനായ അന്നൂര്‍ സ്വദേശി വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ […]

News4media

കണ്ടല സർവീസ് സഹകരണ ബാങ്കിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന; നിക്ഷേപകരുമായി ബന്ധപ്പെട്ട രേഖകൾ അടുത്ത ദിവസം പരിശോധിക്കും

കണ്ടല സർവീസ് സഹകരണ ബാങ്കിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടന്നു. ബുധനാഴ്ച, ഇ.ഡി. ഉദ്യോഗസ്ഥർ ബാങ്കിൽ എത്തി പരിശോധന നടത്തി. കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് ഇ.ഡി. ഉദ്യോഗസ്ഥർ കണ്ടല ബാങ്കിലും മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന്റെ വീട്ടിലും പരിശോധന നടത്തിയത്. തുടർന്ന്, ഭാസുരാംഗനും മകനും ഇ.ഡി. അറസ്റ്റിലായതോടെ അവർ ഇപ്പോഴും ജയിലിലാണ്. Enforcement Directorate inspects Kandala Service Cooperative Bank again. ബുധനാഴ്ച രാവിലെ കൊച്ചിയിൽനിന്നെത്തിയ ഇ.ഡി. ഉദ്യോഗസ്ഥർ ബാങ്കിന്റെ എല്ലാ രേഖകളും […]

News4media

അറ്റകുറ്റപ്പണി; കൊച്ചിയിലെ ഹാർബർ പാലം ഇന്ന് അടയ്ക്കും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് മുതൽ അടച്ചിടും. ഈ മാസം 28 വരെ പാലം അടച്ചിടാനാണ് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. പാലത്തിലെ ടാർ ഇളകി കുഴികള്‍ നിറഞ്ഞതോടെ മാസങ്ങളായി അപകടവും പതിവായി.(maintenance; Harbor bridge in Kochi will be closed today) 30 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നത്. പാലത്തിലെ അറ്റകുറ്റപ്പണി ഉടൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിവിധ സംഘടനകളും പാലത്തിലും പൊതുമരാമത്ത് ഓഫീസിലും സമരങ്ങള്‍ നടത്തിയിരുന്നു. പുതുവത്സരാഘോഷത്തിന് […]

News4media

അനുമതിയില്ലാതെ ഉൾക്കടലിൽ‌ സിനിമാ ചിത്രീകരണം; നേവിയുടെ മോക്ക് ഡ്രില്ലിനിടെ പിടി വീണു, കൊച്ചിയിൽ രണ്ട് ബോട്ടുകൾ കസ്റ്റഡിയിൽ

കൊച്ചി: ഉൾക്കടലിൽ‌ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്ത് മറൈൻ എൻഫോഴ്സ്മെന്റ്. ചെല്ലാനം ഭാഗത്ത് നടന്നിരുന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ഭാരത് രത്ന, ഭാരത് സാ​ഗർ എന്നീ ഫിഷിങ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.(Film shooting in the bay without permission; two boats in custody in Kochi) ഇന്ത്യൻ നേവി നടത്തുന്ന സീ വിജിൽ തീരസുരക്ഷ മോക്‌ ഡ്രില്ലിന്റെ ഭാഗമായി കടലിൽ നടന്ന പരിശോധനയ്ക്കിടയിലാണ് കടലിലെ സിനിമാ ചിത്രീകരണം ശ്രദ്ധയിൽപ്പെട്ടത്. തെലുങ്ക് […]

News4media

ജോലിയ്ക്കിടെ ദേഹാസ്വാസ്ഥ്യം; പോലീസ് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് കൂടെ പോയ എസ്.ഐ പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് പരാതി നൽകിയത്. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളാണ് പരാതിക്കാരി. കഴിഞ്ഞയാഴ്ച വനിത ഉദ്യോഗസ്ഥയ്ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി. വനിത ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]