News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

റാഫേൽ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ നിന്നും കരകയറും മുമ്പേ ക്യൂബയിൽ നാശം വിതച്ച് ഇരട്ട ഭൂകമ്പം

ഹവാന: ചുഴലിക്കാറ്റിൽനിന്ന് കരകയറാൻ പാടുപെടുന്ന ക്യൂബയിൽ നാശം വിതച്ച് ഭൂകമ്പം.ദക്ഷിണ ക്യൂബയിൽ ഉണ്ടായ ശക്തമായ 2 ഭൂചലനങ്ങളിൽ വൻ നാശനഷ്ടം. മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ് 6.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിനു ശേഷമായിരുന്നു രണ്ടാമത്തേത്. ഭൂകമ്പത്തിന്റെ ആഘാതത്തിൽ […]

November 11, 2024
News4media

കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്താൻ ആക്രമണം: ഒരാൾ കൂടി അറസ്റ്റിൽ: പിടിയിലായത് ഇന്ത്യയിലെ നിരോധിത സംഘടനയായ എസ്.എഫ്.ജിയുടെ സജീവ പ്രവർത്തകൻ

കഴിഞ്ഞയാഴ്ച കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്താൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ഇന്ദർജീത് ​ഗോസാൽ എന്നയാളെയാണ് കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്. Khalistan attack on Hindu temple in Canada: One more arrested: നവംബർ എട്ടിനാണ് ​ഇന്ദർജീതിനെ അറസ്റ്റ് ചെയ്തതെന്നും ഉപാധികളോടെ വിട്ടയച്ച പ്രതിയെ ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയിൽ ഹാജരാക്കുമെന്നും പീൽ റിജണൽ പോലീസ് അറിയിച്ചു. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്.എഫ്.ജി) സജീവ പ്രവർത്തകനാണ് ഇന്ദർജീത് ​ഗോസാൽ. കാനഡയിലെ എസ്.എഫ്.ജിയുടെ […]

November 10, 2024
News4media

യുകെയിൽ മലയാളി ദമ്പതികളുടെ മകൾ ന്യൂമോണിയ ബാധിച്ച് മരിച്ചു; യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെ അഥീനയുടെ മരണവാർത്ത; കൊഞ്ചിയും ഓടിക്കളിച്ചും നടന്ന കുഞ്ഞിന്റെ വിയോഗം വിശ്വസിക്കാനാവാതെ മലയാളിസമൂഹം

യുകെ മലയാളികൾക്കിടയിലേക്ക് ഇടിത്തീപോലെയാണ് ആ വാർത്ത എത്തിയത്. ഒന്നുമറിയാതെ, കൊഞ്ചിയും ഓടിക്കളിച്ചും എല്ലാവര്ക്കും പ്രിയങ്കരിയായി നടന്ന ആ മാലാഖ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. സ്പാള്‍ഡിങ്ങില്‍ താമസിക്കുന്ന അനിത ജിനോ ദമ്പതികളുടെ ഒരു വയസ്സ് തികയാത്ത കുഞ്ഞുമോൾ അഥീനയാണ് ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടത്. Daughter of Malayali couple died of pneumonia in UK പ്രസവ അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കാന്‍ അനിത തയ്യാറെടുക്കുമ്പോഴാണ് കുഞ്ഞിന് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനി വന്നപ്പോള്‍ തന്നെ ജിപിയെ വിളിക്കുകയും […]

News4media

പാകിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 മരണം, നിരവധി പേർക്ക് പരിക്ക്

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്വറ്റ റെയില്‍വേ സ്റ്റേഷനിലാണ് സ്ഫോടനം ഉണ്ടായത്. (Blast at railway station in Pakistan; 24 death) അതേസമയം സ്‌ഫോടനം ചാവേർ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വേ സ്റ്റേഷന്റെ ബുക്കിങ് ഓഫീസിലാണ് സ്ഫോടനം നടന്നത്. സ്റ്റേഷനില്‍ തിരക്ക് ഉണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.പെഷാവറിലേക്കുള്ള ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ […]

November 9, 2024
News4media

ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണം; അഫ്ഗാൻ പൗരനെതിരെ കുറ്റം ചുമത്തി യുഎസ് സർക്കാർ

ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാൻ പൗരനെതിരെ യുഎസ് സർക്കാർ കുറ്റം ചുമത്തി. ട്രംപിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയതിനു 51 കാരനായ ഫർഹാദ് ഷാക്കേരിക്കെതിരായാണ് കുറ്റം ചുമത്തിയത്. ഷാക്കേരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാനിലാണ് ഇയാളെന്നാണു സൂചനയെന്നും യുഎസ് സർക്കാർ അറിയിച്ചു. Alleged conspiracy to assassinate Donald Trump; US government indicts Afghan citizen ഇറാനിലെ റവല്യൂഷണറി ഗാർഡിലെ ഒരു ഉദ്യോഗസ്ഥൻ ട്രംപിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ സെപ്റ്റംബറിൽ ഷാക്കേരിയോട് നിർദ്ദേശിച്ചതായി […]

News4media

യു.കെ ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവ് മരിച്ചനിലയില്‍; ബിനോയ് അഗസ്റ്റിന്‍ ഉദരസംബന്ധ അസുഖം മൂലം ചികിത്സയിലായിരുന്നെന്നു റിപ്പോർട്ട്; ഏല്ലാവർക്കും പ്രിയങ്കരനായ ബിനോയിയുടെ വിയോഗത്തിൽ കടുത്ത ദുഃഖത്തിൽ നോർത്തേൺ അയർലൻഡ് മലയാളി സമൂഹം

മലയാളി യുവാവിനെ ബെല്‍ഫാസ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം സ്വദേശിയായ ബിനോയ് അഗസ്റ്റിന്‍ (49) എന്ന യുവാവാണ് മരിച്ചത്. ഏതാനും നാളുകളായി ഉദര സംബന്ധ അസുഖം മൂലം ചികിത്സയില്‍ ആയിരുന്നു എന്നാണു സുഹൃത്തുക്കൾ പറയുന്നത്. Malayali youth found dead in Belfast, UK. ഇന്നലെ വ്യാഴാഴ്ച രാവിലെയാണ് ബിനോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്‍ഫാസ്റ്റ് സിറ്റി ഹോസ്പിറ്റല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുള്ള ബിനോയ് രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഏറെക്കുറെ വിശ്രമ തുല്യമായ ജീവിതത്തിലായിരുന്നു. […]

November 8, 2024
News4media

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ: കാരണമിതാണ്

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. അടുത്തയാഴ്ച ചേരുന്ന പാർലമെൻ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞു. എന്നാൽ ഈ നിരോധനം യുവാക്കളെ ബാധിക്കില്ലെന്നും സർക്കാർ അറിയിക്കുന്നു. Australian government set to ban social media use by children under 16: നിയമം പാർലമെന്റിൽ പാസ്സായാൽ ഒരു വർഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും ആൻ്റണി അൽബാനീസ് കൂട്ടിച്ചേർത്തു. കുട്ടികളുടെ മാനസികാരോഗ്യത്തിലും […]

November 7, 2024
News4media

കനത്ത മഞ്ഞുമൂടി സൗദി അറേബ്യയിലെ മരുഭൂമികൾ; ചരിത്രത്തിൽ ആദ്യമെന്നു ജനങ്ങൾ; പരിചിതമല്ലാത്ത കാലാവസ്ഥ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

മഞ്ഞണിഞ്ഞു സൗദി അറേബ്യയിലെ മരുഭൂമികൾ. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയും ആലിപ്പഴം വീഴ്ത്തിക്കൊണ്ടുള്ള ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ കാണുന്ന മഞ്ഞുവീഴ്ചയെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം പറയുന്നു. The deserts of Saudi Arabia are covered in heavy snow സൗദിയിലെ വടക്കന്‍ പര്‍വത നിരകളില്‍ നേരത്തെയും മഞ്ഞിവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിലും അല്‍-ജൗഫ് പ്രദേശത്തെ മരുഭൂമികളില്‍ മഞ്ഞുവീഴുന്നത് ഇതാദ്യമാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍-ജൗഫ് പ്രവിശ്യയിലെ മണലാരണ്യങ്ങളില്‍ മഞ്ഞുവീണുകിടക്കുന്ന അദ്ഭുതപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ ഇപ്പോള്‍ […]

News4media

റെക്കോഡ് ലാഭം കൊയ്ത് എമിറേറ്റ്സ്: ചരിത്രത്തിൽ ആദ്യം: ഉയരേ പറന്ന കണക്കുകൾ ഇങ്ങനെ:

2024-25 ലെ ആദ്യത്തെ അർധ വാർഷിക ലാഭത്തിൻ്റെ കണക്കുകൾ പുറത്തുവിട്ട് എമിറേറ്റ്സ്. വർഷാരംഭത്തിലെ ആദ്യ ആറു മാസങ്ങളിൽ കമ്പനി നേടിയ ലാഭം 10.4 ബില്യൺ ദിർഹമാണെന്ന് കമ്പനി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. Emirates flights big profit ആദ്യമായാണ് ഇത്രയും അർധ വാർഷിക ലാഭം കമ്പനി രേഖപ്പെടുത്തുന്നത്. എമിറേറ്റ്സിന് യു.എ.ഇ. കോർപ്പറേറ്റ് ആദായനികുതി അടക്കേണ്ട സാമ്പത്തിക വർഷമാണിതെന്ന പ്രത്യേകതയുമുണ്ട്.2023 ലാണ് യു.എ.ഇ. കോർപ്പറേറ്റ് നികുതി നടപ്പാക്കിത്തുടങ്ങിയത്. 9% നികുതി ഈടാക്കിയ ശേഷം 9.3 ബില്യൺ ദിർഹം എമിറേറ്റ്സ് […]

News4media

കിഴക്കൻ ലെബനനിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം ; 40 പേർ കൊല്ലപ്പെട്ടു; ഹിസ്ബുള്ളയുടെ കമാൻഡ് സെൻ്ററുകൾ തകർത്തു

കടുത്ത പോരാട്ടം തുടരുന്ന കിഴക്കൻ ലെബനനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹിസ്ബുള്ള കമാൻഡ് സെൻ്ററുകൾ, ആയുധ സ്റ്റോറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. Heavy Attack in East Lebanon; 40 people were killed യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ബാൽബെക്ക് നഗരത്തിലെ റോമൻ അവശിഷ്ടങ്ങൾക്ക് സമീപമുള്ള ഓട്ടോമൻ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിനുൾപ്പെടെ ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായി ലെബനൻ സാംസ്കാരിക […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]