News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

News

News4media

254 പേരുമായി പറന്ന വിമാനം ആകാശചുഴിയിൽപ്പെട്ടു; സീറ്റിൽ നിന്ന് തെറിച്ച് യാത്രക്കാർ, ഭയന്ന് നിലവിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോപൻഹേഗൻ: യാത്രയ്ക്കിടെ വിമാനം ആകാശചുഴിയിൽപ്പെട്ടു. മിയാമിയിലേയ്ക്കുള്ള സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.(During the journey, the plane went into a spin) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:55 ഓടെ സ്റ്റോക്ക്‌ഹോമില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വൈകുന്നേരം 5:45 ന് മിയാമിയില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ ആകാശചുഴിയിൽപ്പെട്ടതിനെ തുടർന്ന് വിമാനം കോപ്പന്‍ ഹേഗനിലേയ്ക്കാണ് തിരിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിനുള്ളിലെ കുലുക്കത്തില്‍ ആളുകള്‍ ഭയപ്പെടുന്നതും നിലവിളിക്കുന്നതും ഭക്ഷണസാധനങ്ങള്‍ ചിതറിത്തെറിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാൽ […]

News4media

പന്നുവിനെ വധിക്കാൻ ഗൂഢാലോചന; മാൻഹട്ടൻ ഫെ‍ഡറൽ പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന്‌ നീക്കാൻ ഡോണൾഡ്‌ ട്രംപ്‌

ന്യൂയോർക്ക്: മുൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയ മാൻഹട്ടൻ ഫെ‍ഡറൽ പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന്‌ നീക്കാൻ നിയുക്ത യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഖലിസ്ഥാൻ വിഘടനവാദി ഗുർപത്‌വന്ത്‌ സിങ്ങിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയത് ഡാമിയൻ വില്യംസിനു പകരം മാൻഹട്ടൻ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടറായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ മുൻ ചെയർമാൻ ജെയ് ക്ലെയ്‌റ്റനെയാണ് ട്രംപ് തീരുമാനിച്ചത്. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം […]

News4media

വണ്ടർ ടീം ഇന്ത്യ ! സെഞ്ചുറി തിളക്കവുമായി സഞ്ജുവും തിലക് വർമയും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 135 റൺസിന്റെ പടുകൂറ്റൻ വിജയം, പരമ്പര

ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ തകർത്താടി. ആ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞത് ദക്ഷിണാഫ്രിക്കൻ ടീം മാത്രമല്ല, ചില റെക്കോർഡുകളും കൂടിയാണ്. ഫലമോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 135 റൺസിന്റെ കൂറ്റൻ വിജയം. India won the 4th Twenty20 against South Africa by 135 runs ഇന്ത്യൻ ബാറ്റിങ് കരുത്തിന്റെ പ്രദർശനമായി മാറിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 283 റൺസ്. […]

News4media

സഞ്ജുവിന്റെ സൂപ്പർ സിക്സ് പതിച്ചത് കാണിയായ യുവതിയുടെ മുഖത്ത്; വേദനകൊണ്ടു പൊട്ടിക്കരഞ്ഞു യുവതി; എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു: വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസൺ ഒമ്പത് സിക്‌സും ആറ് ഫോറുമാണ് പായിച്ചത്. ഇതിനിടെ, ഇതിലൊരു സിക്‌സ് മത്സരം കാണാനെത്തിയ കാണിയുടെ മുഖത്താണ് പതിച്ചത്. സഞ്ജു ഉയർത്തിയടിച്ച് പന്ത് സിക്‌സായി നിലത്തുതൊട്ട ശേഷം തെറിച്ച് കാണിയായ യുവതിയുടെ മുഖത്ത് കൊള്ളുകയായിരുന്നു. Sanju’s super six hit the face of the spectator നിലത്ത് പിച്ച് ചെയ്തതിന് ശേഷം മുഖത്ത് കൊണ്ടതിനാൽ കൂടുതല്‍ പരിക്കുകളില്ലാതെ യുവതി രക്ഷപ്പെടുകയായിരുന്നു. പന്തുകൊണ്ട വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് […]

News4media

സബാഷ് സഞ്ജു ! തീയായി തിലക്; സെഞ്ചുറിയുമായി സമഞ്ജുവും തിലക് വർമ്മയും കത്തിപ്പടർന്നപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ദക്ഷിണാഫ്രിക്കയെ അടിച്ചു പറത്തി സഞ്ജുവും തിലക് വർമ്മയും. അവസാനത്തെയും നാലാമത്തെയും ടി20യില്‍ ഇരുവരും സെഞ്ചുറിയുമായി കത്തിപ്പടർന്നപ്പോൾ ഇന്ത്യക്ക് 283 റൺസ് എന്ന മികച്ച സ്കോർ. കഴിഞ്ഞ രണ്ടുമത്സരങ്ങളിലും നിറംകെട്ട സഞ്ജു സാംസണ്‍ വീണ്ടും ഫോമിലേക്കുയര്‍ന്നതു മാത്രമല്ല . സെഞ്ചുറിയുമായി സഞ്ജു വീണ്ടും കളം നിറഞ്ഞു എന്നതും ഇന്ത്യൻ ക്യാംപിനു ആശ്വാസമായി. Big score for India against South Africa 28 പന്തില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി കുറിച്ചത്. പിന്നീട് 23 പന്തുകളെടുത്ത് സെഞ്ചുറിയിലെത്തി. അപ്പോഴേക്കും ടീം […]

November 15, 2024
News4media

സൈനിക ബജറ്റ് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് യു.കെ. മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ്; നാറ്റോയുടെ ചെലവുകൾ ട്രംപ് കൈയ്യൊഴിയുമോ ??

യു.കെ. പ്രതിരോധ മേഖലയിൽ കൂടുതൽ പണം ചെലവഴിക്കണമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സർ ടോണി റഡാകിൻ.ബി.ബി.സി.ക്ക് നൽകിയ അഭമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.Will Trump cut NATO spending? യു.എസ്.പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതിനെ തുടർന്നാണ് അദ്ദേഹം ഇത്തരം ഒരു പരാമർശം നടത്തിയതെന്ന് പ്രതിരോധ വിദഗ്ദ്ധർ കരുതുന്നു. നാറ്റോയെ തീറ്റിപ്പോറ്റേണ്ടത് അമേരിക്കയുടെ മാത്രം ബാധ്യതയല്ലെന്ന തരത്തിൽ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളോടെ പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ ആവശ്യപ്പെട്ട ട്രംപ് അല്ലാത്തപക്ഷം റഷ്യപോലെയുള്ള രാജ്യങ്ങളെ […]

News4media

രാവണൻ കോട്ട ചുവന്നുതന്നെ; ശ്രീലങ്കയിൽ ദിസനായകെയുടെ എൻപിപിക്ക് പാർലമെന്റിൽ ഭൂരിപക്ഷം

ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് ഉജ്വല ജയം. 225 അംഗ പാർലമെന്റിൽ 137 സീറ്റുകളാണ് ദിസനായകെയുടെ എൻപിപി നേടിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ‌ (എസ്‌ജെബി) 62 ശതമാനം വോട്ട് നേടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ സമാഗി ജന ബലവേഗയ (എസ് ജെ ബി) ആണ് രണ്ടാം സ്ഥാനത്ത്. പതിമൂന്നുസീറ്റുകൾ മാത്രമാണ് ഇവർക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പുനടന്ന എല്ലാ സീറ്റുകളുടെയും ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാവും. […]

News4media

ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക് ആരംഭിക്കാൻ ഇറാന്‍ സര്‍ക്കാരിന്റെ നീക്കം: പ്രതിഷേധവുമായി സ്ത്രീ അവകാശ സംഘടനകള്‍

ഇറാൻ പുതിയൊരു ക്ലിനിക് ആരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി എന്നാണ് വിവരം. ഹിജാബ് നീക്കം ചെയ്യുന്നവര്‍ക്കുള്ള ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സ ക്ലിനിക്ക് നല്‍കുമെന്നാണ് അധികൃതർ പറയുന്നത്. Iran to open clinic to treat women who violate hijab rules ഇറാന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ സർവകലാശാല ക്യാംപസിൽ അടുത്തിടെ വിദ്യാർഥിനി മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ചിരുന്നു. ഇറാനില്‍ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് […]

News4media

റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ തലവനായി നിയമിച്ച് ഡൊണാള്‍ഡ് ട്രംപ്; നിയമിതനായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ വിരുദ്ധവാദി

റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ തലവനായി നിയമിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മരുന്ന് കമ്പനികള്‍ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കെന്നഡിയുടെ നിയമനത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. Donald Trump nominates Robert F. Kennedy Jr. to head the Department of Health and Human Services. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം. […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]