News4media TOP NEWS
ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു എറണാകുളത്ത് കോളേജ് ജപ്തിചെയ്യാൻ സ്വകാര്യ ബാങ്കിന്റെ നീക്കം; തടയാനുറച്ച് വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും; വൻ പോലീസ് സന്നാഹം പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം; കള്ളനെത്തിയത് ചുരിദാർ ധരിച്ച്; അന്വേഷണം 21.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News

News4media

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

ബാഗൽക്കോട്ട്: ഉപയോഗിക്കുന്നതിനിടെ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് ഗുരുതര പരിക്ക്. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. അപകടത്തിൽ യുവതിയുടെ കൈപ്പത്തികൾ അറ്റു. (Woman loses both forearms in hair dryer blast) ബാസമ്മ യറനാൽ എന്ന യുവതിയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ അറ്റുപോയത്. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓർഡർ ചെയ്ത വിവരങ്ങൾ പ്രകാരം വിശാഖപട്ടണത്ത് നിർമ്മിക്കുന്ന ഹെയർ ഡ്രയർ ബാഗൽകോട്ടിൽ നിന്നാണ് കയറ്റി അയച്ചത് എന്ന് […]

November 21, 2024
News4media

എറണാകുളത്ത് കോളേജ് ജപ്തിചെയ്യാൻ സ്വകാര്യ ബാങ്കിന്റെ നീക്കം; തടയാനുറച്ച് വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും; വൻ പോലീസ് സന്നാഹം

എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐ എസ്ടി (SNGIST) കോളേജിൽ ഒരു സ്വകാര്യ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചതായി വിവരം. കോളേജിന്റെ അകത്തേക്ക് വലിയ പോലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്. ബാങ്ക് അധികൃതരെ വിദ്യാർത്ഥികൾ, ജീവനക്കാർ, രക്ഷിതാക്കൾ എന്നിവരുടെ പ്രതിഷേധം തടഞ്ഞേക്കും. Private bank moves to seize college in Ernakulam കഴിഞ്ഞ തവണ ജപ്തി നടപടികൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. വായ്പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ജപ്തി നടപടി. കോളേജിന് ഇപ്പോൾ പലിശയടക്കം […]

News4media

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ

വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ ഗോവയിൽ തുടങ്ങും. 2025 ജനുവരി 5 വരെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് ദർശിക്കാം. ഗോവയിലെ ഏറ്റവും വലിയ ഉത്സവ ആഘോഷത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്. പ്രാർത്ഥനാ ശുശ്രൂഷകൾ, ഘോഷയാത്രകൾ, കുർബാനകൾ, എന്നിവ ചടങ്ങുകളുടെ ഭാഗമായി ഉണ്ടാകും. സ്പാനിഷ് ജെസ്യൂട്ട് മിഷനറി സെന്റ് ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പ് 1624 മുതലാണ് പഴയ ഗോവയിലെ ബോം ജീസസിൻറെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്. വെള്ളിപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഇവിടെ നിന്ന് ഇറക്കിയ ശേഷം 300 […]

News4media

വനിത സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചു; ഗ്രേഡ് എസ്.ഐ റിമാൻഡിൽ

തിരുവനന്തപുരം: വനിത സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചെന്ന പരാതിയിൽ ഗ്രേഡ് എസ്.ഐ പിടിയിൽ. കേരളപോലീസ് ടെലി കമ്യൂണിക്കേഷൻ വിഭാഗം ഗ്രേഡ് എസ്‌.ഐ വിൽഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്‌തു. കഴിഞ്ഞയാഴ്ച വനിത സിവിൽ പൊലീസ് ഓഫിസർക്ക് ജോലിക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് വിൽഫർ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി. വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിക്ക് […]

News4media

വാങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും റോക്കറ്റിലേറി സ്വർണവില

കൊച്ചി: ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുകയറിയ സ്വർണവില ഒരിക്കൽ കൂടി 57,000 കടന്നു. ഇന്ന് 240 രൂപ കൂടിയതോടെതോടെ സ്വർണവില 57,000ന് മുകളിൽ എത്തിയിരിക്കുകയാണ്. 57,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 7145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. നവമ്പറിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ഒരുഘട്ടത്തിൽ സ്വർണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുന്നതാണ് കണ്ടത്. നവംബർ 14ന് 55,480 […]

News4media

പിന്നെങ്ങനെ ആന ഇറങ്ങാതിരിക്കും; ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതം; 1,500 കിലോമീറ്റർ സൗരോർജ വേലി പരിശോധന യജ്ഞം 25 മുതൽ

കൊച്ചി : സംസ്ഥാനത്തെ 1,500 കിലോമീറ്റർ സൗരോർജ വേലി പരിശോധന യജ്ഞം 25 മുതൽ തുടങ്ങും. നിലവിൽ ആകെയുള്ളതിന്റെ പകുതി വൈദ്യുതിവേലിയും പ്രവർത്തന രഹിതമാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തൽ. കാട്ടാനകൾ നാട്ടിലിറങ്ങുന്നതിനു പ്രധാനകാരണം 750 കിലോമീറ്റർ വൈദ്യുതി വേലി തകർന്നുകിടക്കുന്നതു കൊണ്ടാണ്. ഇതെല്ലാം 45 ദിവസത്തിനകം അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കാനാണ് പദ്ധതി. മനുഷ്യൻ -വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പദ്ധതി പത്തുദിവസത്തിനകം പൂർത്തിയാക്കാനാണു വനംവകുപ്പിന്റെ നിർദ്ദേശം. വേനൽക്കാലം വരുന്നതോടെ കാട്ടാനകൾ നാട്ടിലിറങ്ങാനുള്ള സാധ്യത കൂടുതലാണ്. വൈദ്യുതിവേലി പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതിലൂടെ […]

News4media

പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം; കള്ളനെത്തിയത് ചുരിദാർ ധരിച്ച്; അന്വേഷണം

കോഴിക്കോട്, പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം നടന്നതായി റിപ്പോർട്ട്. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടും ചുരിദാർ ടോപ്പും ധരിച്ച, മുഖം മൂടിയ ഒരാൾ മോഷണം നടത്തിയത് കാണാം. Theft at a temple in Eravattur, Perambra ക്ഷേത്രത്തിന് സമീപം വെച്ചിരുന്ന ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തിയതായി അറിയുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയപ്പോൾ മാത്രമാണ് മോഷണവിവരം പുറത്ത് വന്നത്. മോഷ്ടാവിനെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ സംഭവത്തിൽ പേരാമ്പ്ര പൊലീസ് […]

News4media

ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീകളടക്കം 7 പേര്‍ക്ക് പരിക്ക്

മംഗലൂരു: ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ക്ക് പരിക്ക്. കണ്ണൂർ പയ്യന്നൂര്‍ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കര്‍ണാടകയിലെ കുന്ദാപുരയില്‍ വെച്ചായിരുന്നു അപകടം.(Malayali pilgrims car accident in Udupi; 7 people were injured) പരിക്കേറ്റവരിൽ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിൽ ചികിത്സയിലാണ്. റിട്ട. അധ്യാപകനായ അന്നൂര്‍ സ്വദേശി വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]