News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

കമ്പ്യൂട്ടർ നോക്കിയുള്ള ജോലിയാണോ? നിങ്ങൾക്ക് ഡ്രൈ ഐ സിൻഡ്രോം വന്നേക്കാം

കമ്പ്യൂട്ടറിനു മുന്നിൽ ദീർഘനേരം ജോലി ചെയ്യുന്നവരെ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടാറുണ്ട്. മിക്കവർക്കും കണ്ണിനാണ് അസുഖങ്ങൾ കണ്ടു വരുന്നത് . കണ്ണില്‍ നീര് വറ്റിപ്പോകുന്ന അതായത് ആവശ്യത്തിന് കണ്ണീര്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് ഇവ ബാഷ്പീകരിച്ച് പോവുകയോ ചെയ്യുന്ന അവസ്ഥയായ ഡ്രൈ ഐ സിൻഡ്രോം നിരവധി പേരെ ബാധിക്കാറുണ്ട്. കണ്ണുകള്‍ വരണ്ടുപോവുകയും, ചുവന്ന നിറം കയറുകയും, ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയും ചെയ്യുന്നതുമെല്ലാം ഡ്രൈ ഐ സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്. ചില മുന്നൊരുക്കങ്ങള്‍ വഴി ഡ്രൈ ഐ സിൻഡ്രോം ഒഴിവാക്കാം *20-20-20 […]

October 15, 2023
News4media

കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ഒട്ടുമിക്ക ആളുകളിലും കണ്ടു വരുന്നതാണ് കഴുത്തിലെ കറുപ്പ് നിറം. പലരും ഇതുമൂലം വിഷമം അനുഭവിക്കുന്നവരാണ്. ഇത് മാറ്റാൻ പലതരത്തിലുള്ള ക്രീമുകൾ ഉപയോ​ഗിച്ചിട്ടും ഫലം കാണാത്തവരാണ് ഭൂരിപക്ഷം. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന്​ കാരണമാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്കുള്ള പ്രതിവിധി നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം 1.പഴം അരച്ച് തേനില്‍ ചാലിച്ച്‌ കഴുത്തില്‍ പുരട്ടുക. അധികം ഉണങ്ങും മുമ്പ് കഴുകി കളയണം. ആഴ്‌ചയില്‍ മുന്ന്‌ […]

October 14, 2023
News4media

എസ്‌ക്യൂസ്മീ വിവാഹിതരേ, ഇതിലേ ഇതിലേ

എപ്പോഴോ പറഞ്ഞു പോയ ഒരു വാക്കിന്റെയോ വാഗ്ദാനത്തിന്റെയോ പേരില്‍ തുടരേണ്ടതല്ല മനുഷ്യബന്ധങ്ങള്‍. എങ്കിലും ജീവിത പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയെന്നത് സ്ത്രീകളില്‍ ഭൂരിഭാഗത്തിനും ചിന്തിക്കാന്‍ പോലുമാവാത്ത കാര്യമാണ്. യോജിക്കാനാവാത്ത ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത് വഴി നിങ്ങളുടെ മാത്രമല്ല, പങ്കാളിയുടേയും ജീവിതം കൂടുതല്‍ സുന്ദരമാവും. മറ്റാരെയും ബോധിപ്പിക്കാനായി തുടരേണ്ട ജോലിയല്ല വിവാഹജീവിതം. മുന്നോട്ട് പോകാന്‍ രണ്ടുപേര്‍ക്കും മാനസികമായി ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി ‘ഡിവോഴ്‌സ്’ എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഒന്നുകൂടി ആലോചിച്ചതിന് ശേഷം ചാടിക്കയറി തീരുമാനമെടുത്ത ഒരുപാട് പേര്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. […]

October 13, 2023
News4media

ചെരുപ്പിലും അന്തസ് കുറക്കാതെ അംബാനിയുടെ മരുമകൾ : വില ചിന്തിക്കുന്നതിലുമപ്പുറം

വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിക്കും പ്രതിശ്രുതവധു രാധിക മർച്ചന്റിനും ആരാധകർ ഏറെയാണ് .. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു . മാത്രമല്ല രാധികയുടെ ഓരോ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കാറുണ്ട് . ഇപ്പോഴിതാ മഞ്ഞ സൽവാറിൽ അതി സുന്ദരിയായി നിൽക്കുന്ന ഫോട്ടോസ് ആണ് പ്രചരിക്കുന്നത് . വസ്ത്രത്തെ കുറിച്ചും , മേക്കപ്പിനെക്കുറിച്ചും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത് . എന്നാൽ രാധികയുടെ ചെരുപ്പിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ […]

October 11, 2023
News4media

ജീവനെടുക്കുന്ന ഫ്രിഡ്ജുകൾ; ആവർത്തിക്കരുത് അപകടങ്ങൾ

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിൽ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് ഫ്രിഡ്ജ് അപകടത്തിൽ മരിച്ചത്. ഗ്യാസ് സിലിണ്ടർ പോലെ അപകടകാരിയായ വസ്തുവാണ് ഫ്രിഡ്ജ്. അൽപം അശ്രദ്ധയിൽ സംഭവിക്കുന്ന വലിയ അപകടങ്ങൾ ഒഴിവാക്കാൻ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം ഫ്രിഡ്ജിനെ വേണ്ടവിധം കൈകാര്യം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു ഫ്രിഡ്ജ് ഉപയോഗിക്കേണ്ട പരമാവധി കാലയളവ് 10 മുതൽ 20 വർഷം വരെയാണ്. ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്നതിന്റെ മുഖ്യ കാരണം […]

October 9, 2023
News4media

തലമുടി വൃത്തിയായി സൂക്ഷിക്കാൻ ചില പൊടികൈകൾ

തലമുടി വൃത്തിയായി സൂക്ഷിക്കുന്നവരാണ് എല്ലാവരും.. അതിനായി ഷാംപൂ വാഷാണ് ചെയ്യാറുള്ളത്. ഷാംപൂ അമിതമായി ഉപയോഗിക്കുന്നത് സത്യത്തിൽ നമ്മളുടെ മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഷാംപൂ ഉപയോഗിക്കാതേയും മുടി എന്നും കഴുകാതേയും നല്ലപോലെ വൃത്തിയാക്കി സൂക്ഷിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ നോക്കാം. മുടി ചീകുന്നത്​ അമിതമായി മുടി ചീകുന്നത് നല്ലതല്ലെങ്കിലും അത്യാവശ്യത്തിന് മുടി ചീകുന്നത് തലയിൽ നിന്നും പൊടി നീക്കം ചെയ്യാനും അതുപോലെ, തലയിൽ നാച്വറലായി ഉൽപാദിപ്പിക്കപ്പെടുന്ന സെബത്തിന്റെ അളവ് തലയുടെ എല്ലാഭാഗത്തും എത്തുന്നതിനും ഇത്തരത്തിൽ ചീകുന്നത് സഹായിക്കുന്നു. […]

October 8, 2023
News4media

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ല..

സര്‍വ്വസാധാരണമായ വികാരപ്രകടനമാണ് ദേഷ്യം. എന്നാല്‍ അവസരോചിതമായി അത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തിലും സമൂഹത്തിലും നിരവധി ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ചെറിയകാരണങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യപ്പെടുന്നവരെ മുന്‍കോപികള്‍ എന്നാണ് വിളിക്കുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നശിപ്പിക്കുന്നതില്‍ പ്രധാന വില്ലനാണ് മുന്‍കോപം. സ്വന്തം ജീവിതത്തില്‍ പിന്നീട് എന്തൊക്കെ നഷ്ടമുണ്ടാകാമെന്ന് ചിന്തിക്കാന്‍ കൂടി സാവകാശമില്ലാതെ പെരുമാറുന്നവരാണ് മുന്‍കോപികള്‍. വെട്ടൊന്ന്, മുറി രണ്ട് എന്നതാണ് ചില ദേഷ്യക്കാരുടെ രീതി. വാവിട്ട വാക്കും കൈവിട്ട ആയുധവും എന്ന പ്രയോഗംതന്നെ ഇത്തരക്കാരെ മുന്നില്‍ കണ്ടുകൊണ്ട് ഉണ്ടായതാണോ എന്ന് […]

October 7, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]