കോശങ്ങളുടെ നിർമാണം മുതൽ പ്രതിരോധ ശേഷിയുടെ പ്രവർത്തനത്തിന് വരെ പ്രോട്ടീൻ അനിവാര്യമാണ്. നമ്മുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീൻ. മതിയായ പ്രോട്ടീൻ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. Does the body lose protein? Just listen to these 6 changes in the body to know അമിനോ ആസിഡുകൾ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചരിക്കുന്നത്. ഇത് പേശികളുടെ തകർച്ച, ദുർബലമായ പ്രതിരോധ ശേഷി കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ […]
ഡെങ്കിപ്പനി എലിപ്പനി , നിപ്പ തുടങ്ങിയ രോഗങ്ങൾ വീണ്ടും വ്യാപകമാകുന്നതിനിടയിൽ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന വൈറൽ പനിയും പടർന്നു പിടിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മുതൽ വിവിധ വൈറസുകൾ വരെ കുട്ടികളിലെ പനിയ്ക്ക് കാരണമാകുന്നുണ്ട്. Widespread viral fever in children; These things should be taken care of എല്ലാ പനികളും വൈറൽ പനിയാണെന്ന ധാരണ പാടില്ല പനിയോടൊപ്പം കടുത്ത തലവേദന, വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, വയറിളക്കം, ശരീരത്തിലുണ്ടാകുന്ന അസാധാരണമായ പാടുകൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ […]
പഴങ്ങൾ സമീകൃതാഹാരത്തിൻ്റെ ഭാഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരം വളരാനും വീണ്ടെടുക്കാനും ദിവസം മുഴുവൻ പ്രവർത്തിക്കാനും സഹായിക്കുന്ന എല്ലാ പോഷകങ്ങളും പഴങ്ങൾ നൽകുമെന്നു നമുക്കറിയാം. ഉയർന്ന ഫൈബർ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക, തുടങ്ങിയവയാൽ സമ്പന്നമായ പപ്പായ പോലുള്ള പഴങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. Never eat these 6 foods with papaya. മുതിർന്ന ഒരാൾക്ക് പ്രതിദിനം കുറഞ്ഞത് രണ്ട് കഷ്ണം പപ്പായ കഴിക്കാം , ഒരു ഇടത്തരം പപ്പായയിൽ ഏകദേശം 120 കലോറിയും 30 ഗ്രാം […]
അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മുറിയിലേക്ക് മാറ്റി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സില്‍ തുടരുന്ന പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് മദനിയെ മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് മദനിയെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തിനൊപ്പം ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയതാണ് മദനിയുടെ ആരോഗ്യ നില മോശമാക്കിയത് English summary:Improvement in […]
ഊർജ സംരക്ഷണത്തിനും കൂടുതൽ പ്രകാശത്തിനും വീടുകളിൽ ഉപയോഗിക്കുന്നവയാണ് സി.എഫ്.എൽ. ലാമ്പുകൾ. എന്നാൽ സി.എഫ്.എൽ. ബൾബുകളിലെ പ്രധാന ഘടകമായ മെർക്കുറി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും എന്ന കാര്യം പലർക്കും അറിയില്ല. C.F.L. Those who use it, if they don’t know, get serious diseases ബൾബുകൾ പൊട്ടുമ്പോഴാണ് പ്രധാനമായും മെർക്കുറി പുറത്തുവരിക. ഇങ്ങനെ വരുന്ന മെർക്കുറിയുടെ പൊടിയും പുകയും ശ്വസിച്ചാൽ രോഗങ്ങൾ തേടിയെത്തും. നാഡീ വ്യവസ്ഥയെയും വൃക്കയെയുമാണ് മെർക്കുറിയുടെ വിഷാംശം ബാധിക്കുക. വീട്ടു പരിരത്തും […]
പൂച്ചകൾ പൊതുവേ വീട്ടിലെ അരുമകളാണ് എന്നാൽ പൂച്ചകളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ‘ ടോക്‌സോപ്ലാസ്‌മോസിസ് ‘ എന്ന രോഗത്തെക്കുറിച്ച് അധികമാർക്കും അറിവില്ല. ജന്തുജന്യ രോഗമായ ഇവ പടർത്തുന്നത് പ്രോട്ടോസോവ ഇനത്തിൽപെട്ട വൈറസുകളാണ്. Toxoplasmosis’: A disease transmitted from domestic cats to humans രോഗാണുവാഹികളായ എലികളും ചെറു പ്രാണികളെയും പൂച്ച പിടിക്കുമ്പോഴും കഴിക്കുമ്പോഴുമാണ് ഇത്തരം രോഗാണുക്കൾ പൂച്ചയുടെ ശ രീരത്തിലെത്തുക. പൂച്ചക്കുട്ടികളുടെ ശരീരത്തിൽ വൈറസുകൾ എത്തിയാൽ ചുമ, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാട്ടി പൂച്ചകൾ ചത്തുപോകുക […]
കാപ്പി പലരുടേയും ശീലങ്ങളിൽ പെട്ട ഒന്നാണ്. എന്നാൽകാപ്പികുടി ശീലം രക്തസമർദം വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.You know, the relationship between coffee drinking and blood pressure കാപ്പിയിലെ കഫീനാണ് രക്തസമർദത്തിന്റെ കാര്യത്തിൽ വില്ലനാകുന്നത്. കഫീൻ അഡ്രിനാലിൻ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് . ഇങ്ങനെ ലഭിക്കുന്ന ഉത്തേജനം കൂടുതൽ അഡ്രിനാലിൻ പുറത്തുവിടാൻ കാരണമാകുന്നു. ഇതോടെ രക്തസമർദം ഉയരാം. ഒരു കപ്പ് കാപ്പിയിൽ 60-70 മില്ലിഗ്രാം കഫീനാണ് ശരാശരി അടങ്ങിയിട്ടുള്ളത്. ഒരു ദിവസം 350-400 മില്ലിഗ്രാം വരെ […]
നിരവധി ആളുകൾക്ക് വ്യായാമത്തിനായി ഓടാനും ഭക്ഷണക്രമം പിന്തുടരാനും ബുദ്ധിമുട്ടുണ്ടെന്ന് അറിയാം. എന്നാൽ അധികം വിയർക്കാതെ ജോലി ചെയ്യുകയും അതിന്റെ നേട്ടങ്ങൾ അനുഭവിക്കുകയും ചെയ്യുക രസകരമല്ലേ? Danish researchers found a pill to replace exercise. ഇത്തരമൊരു ചിന്തയാണ് ഒരു പുതിയ വ്യായാമ മരുന്നിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്. വ്യായാമത്തിൻ്റെ ഗുണഫലങ്ങൾ ഇരട്ടിപ്പിക്കുന്ന ഗുളികയുമായി ഡാനിഷ് ഗവേഷകർ എത്തിയതായിട്ടാണ് റിപ്പോർട്ട്. മരുന്നിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഇപ്പോഴും ചർച്ചാവിഷയമാണെങ്കിലും, വികലാംഗരെയും പ്രായമായവരെയും ഗുരുതരമായ രോഗങ്ങളിൽ നിന്ന് കരകയറുന്നവരെയും അവരുടെ ജീവിതനിലവാരം […]
അമിതഭാരം കുറയ്ക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് നാമെല്ലാവരിലും. പക്ഷെ എന്നിട്ടും പലപ്പോഴും നിരാശയായിരിയ്ക്കും ഫലം. എന്നാൽ, ചിലത് ക്ലിക്കാകുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായ ഒരു ഭാരം കുറയ്‌ക്കല്‍ മാര്‍ഗ്ഗമാണ് 30-30-30. The 30-30-30 trick went viral on social media ഓരോ ദിവസവും വ്യായാമം, ഭക്ഷണക്രമം എന്നിവയെ സംയോജിപ്പിക്കുന്ന ഒരു രീതിയാണ് 30-30-30 എന്നത്.ദിവസവും 30 മിനിട്ട് വ്യായാമം ചെയ്യുകയും രാവിലെ എഴുന്നേറ്റ് 30 മിനിട്ടിനുള്ളില്‍ 30 […]
സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉത്തേജിതരാവുന്നത് ഈ ദിവസങ്ങളിലാണെന്ന് പാശ്‌ചാത്യ ഗവേഷകര്‍. അമാവാസി നാളുകളിലാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഉത്തജനം വരുന്നതെന്നാണ് കണ്ടെത്തൽ.Women are most aroused on this day of the month. സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കാന്‍ ഏറ്റവും സാധ്യതയുളളതും ഇതേ കാലത്താണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ചന്ദ്രന്റെ വൃദ്ധിക്ഷയവുമായി മാസമുറ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. മിക്ക സ്‌ത്രീകളുടെയും ആര്‍ത്തവ ചക്രം ആരംഭിക്കുന്നത് വെളുത്തവാവിനോട് അനുബന്ധിച്ചായിരിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണ സാധ്യത […]
© Copyright News4media 2024. Designed and Developed by Horizon Digital