News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

പഴം നുറുക്ക് കഴിക്കാം, പഴമ കൈ വിടാതെ

ബേക്കറി പലഹാരങ്ങളും എണ്ണക്കടികളുമാണ് മിക്കവാറും നാലുമണിക്കായി പൊതുവെ എല്ലാവരും കഴിക്കാറ്. ഇത് ശരീരത്തിന് എത്രത്തോളം ഹാനികരമാണെന്ന് എത്രപേര്‍ക്കറിയാം. അതേസമയം കുറച്ച് ഏത്തപ്പഴം ഉണ്ടെങ്കില്‍ രിുചികരമായ വിഭവം നമുക്ക് വീട്ടില്‍ തന്നെ തയാറാക്കാം. ഏത്തപ്പഴം കൊണ്ടുള്ള ചെറുകടി എന്നു പറയുമ്പോള്‍ പഴംപൊരി ആണെന്ന് തെറ്റിദ്ധരിക്കല്ലേ. വളരെ കുറച്ച് ചേരുവകകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന വിഭവത്തിന്റെ പേര് പഴം നുറുക്ക് എന്നാണ്. ഒരുകാലത്ത് തിരുവോണനാളില്‍ പ്രാതലായാണ് പഴം നുറുക്ക് ഉണ്ടാക്കിയിരുന്നത്   ആവശ്യമുള്ള സാധനങ്ങള്‍ ഏത്തപ്പഴം പഴുത്തത്-ഒരെണ്ണം നെയ്യ്-50 […]

October 15, 2023
News4media

ഷാപ്പ് സ്‌റ്റൈല്‍ ഞണ്ടുകറി ഇനി വീട്ടിലും

വീട്ടിലുണ്ടാക്കുന്ന കറിയേക്കാള്‍ രുചിയാണ് ഷാപ്പിലെ കറികള്‍ക്കെന്നാണ് പൊതുവെ പറയാറ്. എങ്കില്‍ പിന്നെ ഷാപ്പിലുണ്ടാക്കുന്ന രുചി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാലോ? അടിപൊളി രുചിയില്‍ ഒരുഗ്രന്‍ ഞണ്ടുകറി നമുക്ക് തയാറാക്കാം.   ആവശ്യമുള്ള സാധനങ്ങള്‍ 1. കാശ്മീരി മുളകുപൊടി-രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി-ഒരുടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി-അരടീസ്പുണ്‍ ഗരംമസാലപ്പൊടി-അരടീസ്പൂണ്‍ 2. ചുവന്നുള്ളി-100 ഗ്രാം ഇഞ്ചി-ഒരു കഷണം വെളുത്തുള്ളി-ഒരുകുടും 3. ഞണ്ട്- അരക്കിലോ 4.വെളിച്ചെണ്ണ-50 മില്ലി 5. കറിവേപ്പില-ഒരു തണ്ട് പച്ചമുളക്-രണ്ട്, അരിഞ്ഞത് 6. ഉപ്പ്-പാകത്തിന് 7. കുരുമുളകുപൊടി-അരടീസ്പൂണ്‍     പാകം ചെയ്യുന്ന വിധം ഒന്നാമത്തെ […]

October 14, 2023
News4media

അമിത വണ്ണം പ്രശ്നമായി തുടങ്ങിയോ; ഒരു ഗ്ലാസ് ഓട്സ് സ്മൂത്തി ആയാലോ

തടി കുറയ്ക്കാൻ ശ്രമിക്കുന്ന ഒട്ടു മിക്ക ആളുകളുടെയും പ്രഭാത ഭക്ഷണം ഓട്സ് ആണ്. ഓട്സ് ഉപയോഗിച്ച് പാചക പരീക്ഷണങ്ങളും നടത്താറുണ്ട്. എളുപ്പം തയ്യാറാക്കാവുന്ന ഒരു ഓട്സ് സ്മൂത്തി പരിചയപ്പെട്ടാലോ. പ്രൊട്ടീൻ കൂടുതലും കലോറി കുറവുമായ ഈ സ്മൂത്തി ശരീരഭാരം കുറക്കാൻ സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ധാരാളം വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയിരിക്കുന്ന ഓട്സ് സ്മൂത്തി ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലരാക്കും. ആവശ്യമായ ചേരുവകൾ 1. ഓട്സ് – 2 ടേബിൾ […]

October 13, 2023
News4media

ചിക്കന്‍ ലോലിപോപ്പ്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് ചിക്കന്‍. പൊള്ളിച്ചത്, 65, നിറച്ചത്, അല്‍ഫാം തുടങ്ങി വേറിട്ട നിരവധി വിഭവങ്ങള്‍ ചിക്കനിലൂടെ നമുക്ക് പരിചിതമാണ്. അതില്‍ തന്നെ എടുത്തുപറയേണ്ട ഒന്നാണ് ചിക്കന്‍ ലോലി പോപ്പ്. ഷോപ്പിംഗിനും മറ്റുമായ പുറത്തുപോകുന്നവരില്‍ പകുതിയിലേറെപ്പേര്‍ക്കും ഇഷ്ടമുള്ള ഈ വിഭവം ഇനി വീട്ടില്‍ തയാറാക്കാം.   ആവശ്യമുള്ള സാധനങ്ങള്‍ 1. ചിക്കന്‍- കാല്‍കിലോ 2. മുട്ട- ഒന്ന് സോയാസോസ്-ഒന്നരടീസ്പൂണ്‍ ഉപ്പ്- പാകത്തിന് കുരുമുളകുപൊടി-മുക്കാല്‍ ടീസ്പൂണ്‍ ഗാര്‍ലിക് പൗഡര്‍-മുക്കാല്‍ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി-അരടീസ്പൂണ്‍ നാരങ്ങാനീര്-ഒരു ടേബിള്‍ സ്പൂണ്‍ […]

October 12, 2023
News4media

വെറൈറ്റിക്കായി കഴിക്കാം കിളിക്കൂട്

വൈകുന്നേരം നാലുമണി. ചൂടുചായയ്‌ക്കൊപ്പം ചെറുകടി കൂടി ഇല്ലാതെ എങ്ങനെയാ.. എല്ലായ്‌പ്പോഴും പഴംപൊരിയും പരിപ്പുവടയും ഉഴുന്നവടയുമൊക്കെ കഴിച്ചാല്‍ മതിയോ? ഇടയ്ക്ക് ഒരു ചേഞ്ച് വേണ്ടേ? അതുകൊണ്ട് ഇത്തവണ നമുക്ക് കിളിക്കൂട് ഉണ്ടാക്കിയാലോ? ആരെയും കൊതിപ്പിക്കുന്ന രുചിയില്‍ വെറൈറ്റിയായ ഒരു ഈവനിംഗ് സ്‌നാക്ക്.     ആവശ്യമുള്ള സാധനങ്ങള്‍   1. മുട്ട – മൂന്ന് 2. ചിക്കന്‍ എല്ലില്ലാതെ-കാല്‍കിലോ ഉപ്പ്, മഞ്ഞള്‍പ്പൊടി-പാകത്തിന് 3. എണ്ണ-പാകത്തിന് 4. സവാള-ഒന്ന്, പൊടിയായി അരിഞ്ഞത് പച്ചമുളക്-അഞ്ചെണ്ണം, അരിഞ്ഞത് കറിവേപ്പില-ഒരുതണ്ട് 5. ഉരുളക്കിഴങ്ങ്-ഒന്ന്, പുഴുങ്ങിപ്പൊടിച്ചത് […]

October 9, 2023
News4media

ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴപ്പുളിശ്ശേരി

എത്ര കഴിച്ചാലും മലയാളികള്‍ക്ക് മലയാളികള്‍ക്ക് മതിവരാത്ത ഒന്നാണ് മാമ്പഴപുളിശ്ശേരി. പലരുടെയും കുട്ടിക്കാലങ്ങളിലെ വേനല്‍അവധികളെല്ലാം ആഘോഷിച്ചിരുന്നത് പഴുത്ത മാങ്ങ കടിച്ചും നുണഞ്ഞും മാമ്പഴപുളിശ്ശേരി കൂട്ടി സദ്യ കഴിച്ചുമൊക്കെയാണ്. മാമ്പഴമധുരത്തിലുള്ള പുളിശേരിയുടെ ഓര്‍മ തന്നെ വായില്‍ വെള്ളം നിറയ്ക്കുന്നതാണ്. എങ്ങനെയാണ് സ്വാദൂറുന്ന പഴമയുടെ രുചിക്കൂട്ടായ മാമ്പഴപുളിശ്ശേരി തയാറാക്കാം എന്ന് നോക്കാം.     ആവശ്യമുള്ള സാധനങ്ങള്‍ 1. മാമ്പഴം-രണ്ട്, തൊലി കളഞ്ഞത് മഞ്ഞള്‍പ്പൊടി-അരടീസ്പുണ്‍ മുളകുപൊടി-കാല്‍ടീസ്പൂണ്‍ പച്ചമുളക്-മൂന്നെണ്ണം, അറ്റം പിളര്‍ന്നത് ഉപ്പ്-പാകത്തിന് വെള്ളം-രണ്ടുകപ്പ് 2. തേങ്ങ ചുരണ്ടിയത്-മുക്കാല്‍ കപ്പ് ജീരകം-അരടീസ്പൂണ്‍ 3. […]

October 6, 2023
News4media

ഇനി വീട്ടിലുണ്ടാക്കാം കപ്പലണ്ടി മിഠായി

കപ്പലണ്ടി മിഠായി എല്ലാവർക്കും പ്രിയപ്പെട്ടതാണ് . മലയാളികളുടെ നാവിൻ തുന്പിൽ എന്നും ഗൃഹാതുരത്വം പകരുന്ന ഒന്ന്. ധുരമൂറുന്ന മിഠായി ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. അതുകൊണ്ട് പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് കപ്പലണ്ടി മിഠായി. മുൻപ് കുടിൽ വ്യവസായമായിരുന്ന കപ്പലണ്ടി മിഠായി നിർമ്മാണം ഇന്ന് യന്ത്രസംവിധാനങ്ങളോടെയുള്ള സംഘടിത വ്യവസായമായി മാറിക്കഴിഞ്ഞു. കപ്പലണ്ടി മിഠായിയുടെ സ്വീകാര്യത തന്നെയാണ് ഈ വ്യവസായത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നതും. ഗ്രാമങ്ങളിലും നഗരങ്ങളിലും വലുപ്പച്ചെറുപ്പ ഭേദമില്ലാതെ എല്ലാ വ്യാപാര ശാലകളിലും വില്പനയുണ്ട്. […]

October 3, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]