മുട്ട ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ പല കറികളും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കാറുണ്ട്. വ്യത്യസ്ത രുചിയിൽ, പലവിധ പാചക പരീക്ഷണങ്ങളിൽ മിക്കതിലും മുട്ടയാണ് താരം. വീടുകളിൽ നിന്ന് മാറി താമസിക്കുന്നവർക്കും മറ്റും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ട അവിയൽ ആയാലോ ഇന്ന്. കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ *മുട്ട പുഴുങ്ങിയത് – അഞ്ച് എണ്ണം *ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ – ഒന്ന് വീതം *മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍ *ഉപ്പ് – ആവശ്യത്തിന് *തേങ്ങ ചിരവിയത് – അരക്കപ്പ് […]
പൊതുവെ മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് സാമ്പാർ. സദ്യ പൂർണ്ണമാകണമെങ്കിൽ സാമ്പാർ ഇല്ലാതെ പറ്റില്ല . ഒരുപാട് പച്ചക്കറികളും പ്രോട്ടീനും അടങ്ങിയ സമ്പൂർണ വിഭവമാണു സാമ്പാർ. സാമ്പാർ കൂട്ടി സദ്യ കഴിക്കുമ്പോൾ കിട്ടുന്ന സുഖമൊന്ന് വേറെ തന്നെയാണ്. എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ കഴിയുന്ന സാമ്പാറിൻ്റെ കൂട്ട് എങ്ങനെയാണെന്ന് നോക്കാം. സാമ്പാർ പൊടിക്ക് ആവശ്യമായ ചേരുവകൾ •വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ •കായം – 4 ചെറിയ കഷണങ്ങൾ •ഉലുവ – 1 ടേബിൾസ്പൂൺ •ഉഴുന്ന് – 1 ടേബിൾസ്പൂൺ […]
പലതരത്തിലുള്ള ഉപ്പുമാവുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. പലർക്കും ഇഷ്ടപ്പെട്ട എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവം കൂടിയാണ് ഉപ്പുമാവ്. ചെറിയ കുട്ടികൾക്ക് പോലും വളരെയധികം പ്രിയപ്പെട്ട അവൽ കൊണ്ടൊരു ഉപ്പുമാവ് ആയാലോ. ആവശ്യമായ ചേരുവകൾ *വെള്ള അവൽ – ഒരു കപ്പ് *സവാള – 1 എണ്ണം (വലുത്) *പച്ചമുളക് – 2 എണ്ണം *ഇഞ്ചി – കാൽ ടീസ്പൂൺ *കടുക് – ഒരു ടീസ്പൂൺ *നിലക്കടല – രണ്ട് ടേബ്ൾ സ്പൂൺ *നാരങ്ങ നീര് – 1 ടീസ്പൂൺ *കറിവേപ്പില […]
ചിക്കനും മട്ടനുമൊക്കെ വേറിട്ട രുചികളില്‍ തീര്മേശകളിലെത്തി അത് വയറുനിറയെ ശാപ്പിടുമ്പോള്‍ ഇതൊന്നും കഴിക്കാത്തവരെ കുറിച്ച് ആരും ഓര്‍ക്കാറില്ല. എന്നാല്‍ ഇത്തരം ഡിഷുകളൊക്കെ മാറിനില്‍ക്കുന്ന അത്ര്യുഗ്രന് ഐറ്റമുണ്ട്. നവാവില് കൊതിയൂറുന്ന ഇടിച്ചക്ക 65. ആവശ്യമുള്ള സാധനങ്ങള്‍ ഇടിച്ചക്ക- മൂന്നുകപ്പ് (പകുതി വേവിച്ച് ചതച്ചത്) കാശ്മീരി ചില്ലി- രണ്ട് സ്പൂണ്‍ ഇഞ്ചി-ഒരിഞ്ച് വലിപ്പത്തില്‍ വെളുത്തുള്ളി-പത്ത് അല്ലി പെരുംജീരകം-ഒരു സ്പൂണ്‍ ചിക്കന്‍മസാല-ഒരു ടേബിള്‍ സ്പൂണ്‍ ഗരംമസാല-ഒരു സ്പൂണ്‍ കോണ്‍ഫ്ളവര്‍ പൗഡര്‍-ഒരുകപ്പ് ചെറുനാരങ്ങാനീര്-ഒരുസ്പൂണ്‍ കറിവേപ്പില, ഇപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന് […]
പഫ്സും പൊറോട്ടയും നൂഡിൽസുമൊക്കെയായിരുന്നു ഒരുകാലത്തു നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. പക്ഷേ ലോക്ഡൗണിനു തൊട്ടുമുൻപുമുതലും പിന്നീടിങ്ങോട്ടും കുറേ പുതിയ താരങ്ങൾ രുചിലിസ്റ്റിലെത്തിയിട്ടുണ്ട്. ഷവർമയും ഷവായും അൽഫാംചിക്കനും മന്തിയുമൊക്കെ ഇതിൽപെടും . അതിൽ അൽഫാമിന് ആരാധകർ ഏറെയാണ് . ഹോട്ടലിൽ കിട്ടുന്ന അതെ രുചിയിൽ ഒന്ന് അൽഫാം ഉണ്ടാക്കി നോക്കിയാലോ ആവശ്യമായ സാധനങ്ങൾ ചിക്കൻ – 500 ഗ്രാം മല്ലി – ഒരു ചെറിയ സ്പൂൺ കുരുമുളക് – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ […]
ശുദ്ധമായ ഭക്ഷ്യാഹാരമാണ് പനീര്‍. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് പനീര്‍ പ്രോട്ടീനുകളുടെ കലവറയും. പനീര്‍ നമുക്ക് വീടുകളിലും ഉണ്ടാക്കി എടുക്കാം. പാലിനെ പിരിച്ചെടുത്തു അതിന്റെ മുകളിലായി എന്തെങ്കിലും ഭാരമുള്ള വസ്തുക്കള്‍ വെച്ച് അതിലെ ജലാംശം മുഴുവനായി നീക്കം ചെയ്താണ് പനീര്‍ ഉണ്ടാക്കുന്നത്. മലേഷ്യന്‍ ഭക്ഷണമായ ടോഫുവിനോട് ഏറെ സാമ്യമുള്ള ഒന്നാണിത്. ടോഫുവിനേക്കാള് കട്ടിയുള്ളതാണ് പനീര്‍. പനീര്‍ ദക്ഷിണേന്ത്യന്‍ ഐറ്റം ആണ്. പനീര്‍ ഫ്രൈ, പനീര്‍ ബുര്‍ജ്, പനീര്‍ ടിക്ക, പനീര്‍ കറി അങ്ങനെ ഒരുപാട് തരത്തില്‍ നമ്മള് […]
നല്ല ചൂട് ചോറിനൊപ്പം മൊരിഞ്ഞ കക്കാ ഇറച്ചി കൂട്ടി കഴിച്ചാല്‍ പിന്നെ പാത്രം കാലിയാകുന്നത് മാത്രം നോക്കിയാല്‍ മതി. നാടന്‍ രീതിയില്‍ വളരെ പെട്ടെന്ന് തന്നെ തയാറാക്കാന്‍ പറ്റുന്ന കക്കാ ഫ്രൈ ഒന്ന് പരീക്ഷിച്ചുനോക്കിയാലോ? ആവശ്യമുള്ള സാധനങ്ങള്‍ 1. കക്കാഇറച്ചി-അരക്കിലോ 2. മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍ ഉപ്പ്-പാകത്തിന് 3. വെളിച്ചെണ്ണ-മൂന്ന് ടേബിള്‍ സ്പൂണ്‍ 4. കടുക്-രണ്ട് ടീസ്പൂണ്‍ 5. വറ്റല്‍മുളക്-മൂന്ന് 6. പെരുംജീരകം-ഒരുടീസ്പൂണ്‍ 7. തേങ്ങാക്കൊത്ത്-അരക്കപ്പ് 8. വെളുത്തുള്ളി-രണ്ടുടേബിള്‍സ്പൂണ്‍, ചെറുതായി അരിഞ്ഞത് ഇഞ്ചി-രണ്ട് ടേബിള്‍ സ്പൂണ്‍, […]
വീടുകളിൽ എളുപ്പത്തിൽ ലഭിക്കുന്ന ഇലക്കറിയാണ് ചീര. ചിലർക്ക് ഇലക്കറികൾ കഴിക്കാൻ മടിയാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണിത്. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വലിയ ഗുണം ചെയ്യും.ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ചീര വളരെ നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, അയൺ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ചീര കൊണ്ട് തോരൻ വെച്ചാലോ . എങ്ങനെയെന്ന് നോക്കാം ചേരുവകൾ ചീര – ഒരു കൈ പിടിയിൽ ഒതുങ്ങുന്നത് അരച്ച് ചേർക്കേണ്ട […]
ഏറെ ഔഷധ ഗുണമുള്ള ഒന്നാണ് കറിവേപ്പില. കറികളുടെ സ്വാദ് കൂട്ടാൻ മാത്രമല്ല, കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങളും നിരവധിയാണ്. ശരീരഭാരം കുറയ്ക്കാൻ, ഹൃദയാരോഗ്യത്തിനു, ബാക്ടീരിയ അണുബാധ തടയുന്നതിന് എന്നിങ്ങനെ നീളുന്നു കറിവേപ്പിലയുടെ ഗുണങ്ങൾ. കറികളിൽ ചേർക്കാൻ മാത്രമല്ല കറിവേപ്പില, സ്വാദിഷ്ടമായ ചമ്മന്തിയും അച്ചാറുമൊക്കെ ഉണ്ടാക്കാനും കഴിയും. ദോശയ്ക്കും ഇഡ്ഡലിക്കും ഒരു പോലെ കൂട്ടി കഴിക്കാവുന്ന ഒരു കറിവേപ്പില ചട്നി അച്ചാർ ഉണ്ടാക്കിയാലോ. ചേരുവകൾ *കറിവേപ്പില-50 ഗ്രാം *വാളൻ പുളി -30 ഗ്രാം കുരുകളഞ്ഞത് *എള്ളെണ്ണ -3 ടേബിൾ സ്പൂൺ […]
2023 ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ മറ്റൊരു ഉജ്ജ്വല വിജയത്തിലേക്ക് നീങ്ങിയപ്പോൾ, ആരാധകർ അത് പല രീതിയിലായാണ് ആഘോഷിച്ചത്. ആവേശകരമായ പ്രകടനത്തിൽ പാക്കിസ്ഥാനെ 191 റൺസിന് ഇന്ത്യൻ ടീം പുറത്താക്കി. തുടർന്ന് 192 റൺസ് വിജയലക്ഷ്യം അനായാസം പിന്തുടർന്ന ആതിഥേയർ ഏഴ് വിക്കറ്റിന് വിജയിച്ചു. ഇപ്പോൾ ആഘോഷങ്ങളുടെ ഒരു വ്യത്യസ്ത കഥ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയെ സ്വിഗ്ഗി പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യ പാക് കളിക്കിടെ ചണ്ഡീഗഡിൽ നിന്നുള്ള ഒരു കുടുംബം ഓർഡർ ചെയ്തത് 70 ബിരിയാണികളാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital