News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

News

News4media

പേഴ്സിന്റെ നിറം കൊണ്ടുവരും പണം; ശുഭ- അശുഭ നിറങ്ങൾ ഇവയൊക്കെ

ചെലവ് നിയന്ത്രിക്കുക എന്ന അടിസ്ഥാന മാര്‍ഗതോടൊപ്പം ചെറിയ ചില കാര്യങ്ങള്‍ കൂടി പ്രവര്‍ത്തിയിൽ വരുത്തിയാല്‍ സമ്പത്ത് വർദ്ധിക്കാനും ചെലവ് നിയന്ത്രിക്കാനും സാധിക്കുമെന്നാണ് പറയുന്നത്. സമ്പന്നനാകാന്‍ വാസ്തുപ്രകാരം മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്നും വിശ്വാസമുണ്ട്. നമ്മുടെ സാമ്പത്തിക സ്ഥിതിയില്‍ പേഴ്സിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ധനാകര്‍ഷണത്തിന് ചില നിറങ്ങളിലുള്ള പേഴ്സ് നല്ലതാണെന്ന് പറയപ്പെടുന്നു. ചുവപ്പ്, മഞ്ഞ, പച്ച, ഗോള്‍ഡന്‍, കറുപ്പ്, പിങ്ക് എന്നീ നിറങ്ങള്‍ ധനാകര്‍ഷണത്തിന് വളരെ നല്ലതാണ് എന്നാണ് വിശ്വാസം. മഞ്ഞ, സ്വര്‍ണം എന്നീ നിറങ്ങള്‍ ഭാഗ്യം, അഭിവൃദ്ധി […]

November 17, 2023
News4media

തള്ളവിരലിന്റെ ആകൃതി വെളിപ്പെടുത്തും നിങ്ങളുടെ വ്യക്തിത്വത്തിലെ ആർക്കുമറിയാത്ത ആ രഹസ്യങ്ങൾ !

കൈവിരലുകൾ മാന്ത്രിക രഹസ്യങ്ങളുടെ കലവറയാണ്. പുതിയ പഠനങ്ങൾ അനുസരിച്ച് നിങ്ങൾ ഒരു പേഴ്സണാലിറ്റി ടെസ്റ്റിന് തയാറെടുക്കും മുൻപ് നിങ്ങളുടെ കൈ വിരലുകളിലേക്ക് നോക്കണം എന്നാണു പറയുന്നത്. അതുപോലെ, നിങ്ങളുടെ തള്ളവിരലിന് ചില പ്രത്യേക വ്യക്തിത്വ സവിശേഷതകൾ വെളിപ്പെടുത്താൻ കഴിയും. നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് നിങ്ങൾക്ക് ജിജ്ഞാസയുണ്ടോ? എങ്കിൽ പെരുവിരലിന്റെ ആകൃതിയിലുള്ള വ്യക്തിത്വ പരിശോധന നിങ്ങളുടെ തനതായ സ്വഭാവവിശേഷങ്ങൾ, ശക്തികൾ, ബലഹീനതകൾ, സ്വഭാവം, മാനസികാവസ്ഥ, പെരുമാറ്റ ശൈലി എന്നിവ കണ്ടെത്താൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് പിന്നിലേക്ക് വളയാത്ത , നേരെ […]

November 16, 2023
News4media

ഐശ്വര്യം തരും വീട്ടിലെ നെല്ലിമരം; ശ്രദ്ധിക്കാൻ ഒട്ടേറെയുണ്ട് കാര്യങ്ങൾ

തൊടികളിൽ സുലഭമായി കാണപ്പെടുന്ന മരങ്ങളിൽ ഒന്നാണ് നെല്ലി. വാസ്തു പ്രകാരം ചില മരങ്ങൾ വീട്ടുവളപ്പിൽ നിൽക്കുന്നത് ദോഷ ഫലങ്ങളും ചിലത് സത്‌ഫലങ്ങളും നൽകുമെന്നാണ് വിശ്വാസം. അത്തരത്തിൽ സത്‌ഫലം നൽകുന്ന വൃക്ഷങ്ങളിൽ പ്രധാനിയാണ് നെല്ലിമരം. ഹൈന്ദവ വിശ്വാസപ്രകാരം ഭവനത്തിൽ നെല്ലി നട്ടു വളർത്തുന്നതു വഴി ഐശ്വര്യം വന്നു ചേരും. ശിവപ്രീതികരമായ വൃക്ഷം കൂവളമാണെങ്കിൽ വിഷ്ണുപ്രീതികരമായ വൃക്ഷം നെല്ലിമരമാണ്. നെല്ലിമരത്തിൽ വിഷ്ണുവും ലക്ഷ്മീ ദേവിയും കുടികൊള്ളുന്നു എന്നും വിശ്വസിക്കപ്പെടുന്നു. വീടിന്റെ കുബേര ദിക്കായ വടക്കുഭാഗത്ത് നെല്ലി നട്ടു വളർത്തുന്നതാണ് ഏറ്റവും […]

November 15, 2023
News4media

നിങ്ങളുടെ ജന്മനക്ഷത്ര വൃക്ഷം ഏതെന്ന് അറിയാമോ?

ഓരോരുത്തർക്കും അവരുടെ ജന്മനക്ഷത്രത്തിന് അനുസൃതമായി ഓരോ വൃക്ഷങ്ങള്‍ ഉണ്ട്. ഈ വൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നത് നല്ലതാണെന്നാണ് ജ്യോതിഷം പറയുന്നു. ഇതുപോലെ ഓരോ രാശിക്കും ഓരോ വൃക്ഷങ്ങൾ ഉണ്ട്. രാശിക്കും ജന്മനക്ഷത്രത്തിനും അനുസരിച്ചുള്ള വൃക്ഷങ്ങൾ സ്വന്തം വീട്ടുവളപ്പിൽ നട്ടുപരിപാലിക്കാൻ കഴിയാത്തവർക്ക് ക്ഷേത്രവളപ്പിലോ മറ്റ് പൊതുസ്ഥലങ്ങളിലോ വച്ചു പിടിപ്പിക്കാം. ആ വൃക്ഷങ്ങൾ ഏതൊക്കെയെന്ന് നോക്കാം രാശിയും വൃക്ഷവും മേടം – രക്തചന്ദനം, ഇടവം – ഏഴിലംപാല, മിഥുനം – ദന്തപാല, കർക്കടകം – പ്ലാശ്, ചിങ്ങം – ഇലന്ത, കന്നി […]

November 6, 2023
News4media

ഒരാളെ പൂർവ്വജന്മത്തിൽ നിങ്ങൾ കണ്ടുമുട്ടിയിരുന്നു എന്നതിന്റെ 13 ലക്ഷണങ്ങൾ ഇവയാണ്:

ചില കാര്യങ്ങൾ ദുരൂഹത നിറഞ്ഞതാണ്. ചിലത് നമ്മുടെ മനസ്സിനെ തകർക്കുന്നവയും. പൂർവജന്മം,പുനർജന്മം എന്നിവ യാഥാർത്ഥമാണോ എന്നും നമുക്കറിയില്ല .എന്നാൽ ചില അനുഭവങ്ങൾ വരുമ്പോൾ നമുക്ക് തോന്നും പൂർവ്വജന്മം ഉണ്ടായിരുന്നുവെന്ന്. നിങ്ങൾക്ക് ഏതെങ്കിലും ഒരു വ്യക്തിയോട് പൂർവ്വകാലബന്ധം ഉണ്ടായിരുന്നതായി തോന്നാറില്ലേ? പല ജന്മങ്ങളായി നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി തോന്നിയിട്ടില്ലേ ? ആ വ്യക്തിയെ കണ്ടുമുട്ടുന്ന ആദ്യ നിമിഷം തന്നെ ഒരു പോസിറ്റീവ് കണക്ഷൻ തോന്നും. നിങ്ങൾക്ക് ആ വ്യക്തിയെ പണ്ടുമുതൽക്കേ പരിചയമുള്ളതായി തോന്നും .നിങ്ങൾ പരസ്പരം എല്ലാം […]

November 5, 2023
News4media

ജനനത്തീയതി പറയും നിങ്ങളുടെ വിവാഹത്തിലെ ആരുമറിയാത്ത ആ രഹസ്യങ്ങൾ…

എല്ലാവരുടെയും ജീവിതത്തിൽ വിവാഹത്തിന് അത്യന്താപേക്ഷിതമായ ഒരു സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ തങ്ങളുടെ വിവാഹ കാര്യങ്ങൾ അറിയുവാനായി ആകാംക്ഷ പ്രകടമാക്കാറുമുണ്ട്. അത്തരത്തിൽ ജനനതീയതി പ്രവചിക്കുന്ന വിവാഹ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ജനനതീയ്യതി ഒറ്റസംഖ്യയാക്കി കണക്കാക്കുമ്പോൾ 8,3,6 9 എന്നീ സംഖ്യകൾ പരമ്പരയായി വരികയോ അവയിൽ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും കടന്നുകൂടുകയോ ചെയ്തേക്കാം. എന്നാൽ ചില അവസരങ്ങളിൽ, എട്ട് എന്ന സംഖ്യ വിവാഹം താമസിപ്പിക്കാൻ ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് വിവാഹക്കാര്യമടുക്കുമ്പോൾ കാര്യമായ പ്രശ്നങ്ങളെ നേരിടേണ്ടി വരും. സംഖ്യാജ്യോതിഷ പ്രകാരം 8,3,6,9 […]

November 4, 2023
News4media

തെക്ക് വശത്ത് വെക്കരുത്; ചുമരിലെ ക്ലോക്കിലും വേണം ശ്രദ്ധ

ഒരു ക്ലോക്ക് എങ്കിലും ഭിത്തിയിൽ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. ആദ്യ കാലങ്ങളിൽ ഒരു ക്ലോക്ക് ആണെങ്കിൽ ഇപ്പോൾ പല മുറികളിലും പല തരത്തിലുള്ള ക്ലോക്കുകളുണ്ട്. പല രൂപത്തിലും വലുപ്പത്തിലുമുള്ള ക്ലോക്കുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ വീടുകളിൽ ധാരാളം ക്ലോക്കുകൾ ഉണ്ടായത് കാര്യമില്ല. ക്ലോക്ക് സ്ഥാപിക്കുന്നതിന് ഓരോ സ്ഥാനമുണ്ട്. *പണ്ടൊക്കെ പ്രധാന വാതിലിന് മുകളിലായി അകത്തെ മുറിയിൽ കയറിയാലുടനെ കാണുന്ന തരത്തിലാകും മിക്കവരും ക്ലോക്ക് വെക്കുക.വാതിലിന് മുകളിൽ ക്ലോക്ക് വെക്കാൻ പാടില്ല. പ്രധാന വാതിൽ തുറന്ന് കയറിച്ചെല്ലുന്ന നേരെയുള്ള […]

November 2, 2023
News4media

ക്ഷേത്ര പ്രദക്ഷിണം വെറുതെയല്ല; ശ്രദ്ധിക്കാൻ ഏറെയുണ്ട് കാര്യങ്ങൾ

ദർശന സമയത്ത് ക്ഷേത്രങ്ങൾക്ക് ചുറ്റും വലം വെക്കുന്നതിനെയാണ് പ്രദക്ഷിണം എന്നു പറയുന്നത്. എന്നാൽ, എങ്ങനെ പ്രദക്ഷിണം വെക്കണം, എത്രയെണ്ണം വേണം ഇവയൊക്കെ പലപ്പോഴും പലർക്കും അറിയില്ല. മുമ്പിൽ നടന്നുപോയ ഭക്തൻ ചെയ്യുന്നതൊക്കെ പിന്നിൽ വരുന്നവർ നോക്കി ചെയ്യുന്നതും അപൂർവമല്ല. ക്ഷേത്രങ്ങളിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഗണപതി ക്ഷേത്രത്തിൽ ഒരു പ്രദക്ഷിണവും ഭഗവതി ക്ഷേത്രത്തിൽ രണ്ടും ശിവക്ഷേത്രത്തിൽ മൂന്നും വിഷ്ണു ക്ഷേത്രത്തിലും കൃഷ്ണക്ഷേത്രത്തിലും നാലും ശാസ്താ ക്ഷേത്രത്തിൽ അഞ്ചും സുബ്രഹ്മണ്യ ക്ഷേത്രത്തിൽ […]

November 1, 2023
News4media

മരിച്ചയാളുടെ ഫോട്ടോ മാലയിട്ട് വയ്ക്കരുത്

സാധാരണയായി വീടുകളില്‍ നാം കാണുന്ന ഒരു കാഴ്ചയാണ് മരിച്ച വ്യക്തിയുടെ ഫോട്ടോ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോ വെക്കുന്നതിന് ചിലപ്പോഴെങ്കിലും നമ്മുടെ മുന്നോട്ടുള്ള ജീവിതവുമായി ബന്ധമുണ്ട്. കാരണം നമ്മളോടൊപ്പം ജീവിച്ചുപോന്നിരുന്ന ഒരാളാണ് നമ്മെ വിട്ടുപോകുന്നത്. ഏറെ ദു:ഖം ഉണ്ടാക്കുന്ന കാര്യം ആണെങ്കില്‍ കൂടി പതിയെ ആ വ്യക്തിയെ കുറിച്ച് നമ്മള്‍ മറന്നേ പറ്റൂ. പലപ്പോഴും അത് നമ്മളെ കാര്യമായി ബാധിക്കാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ നമ്മെ വിട്ടുപോയവര്‍, നമ്മോടൊപ്പം ജീവിച്ചു കൊതി തീരാത്തവര്‍, ആത്മഹത്യ ചെയ്തവര്‍, അപകടങ്ങളില്‍ […]

October 31, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]