കൈത്തലവും നഖവുമെല്ലാം പലപ്പോഴും ആരോഗ്യകാര്യങ്ങള്‍ വിവരിയ്ക്കുന്ന ഒന്നാണ്. കൈ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചെന്തു പറയുന്നുവെന്നു അറിയാമോ ? അടുത്ത അഞ്ചുവർഷത്തെ നിങ്ങളുടെ ജീവിതം വലം കയ്യിലെ ഈ അടയാളങ്ങൾ നോക്കിയാൽ അറിയാമെന്നാണ് ശാസ്ത്രം പറയുന്നത്. കൈകള്‍ക്കുള്ളില്‍ എപ്പോഴും കടുത്ത ചുവപ്പു രാശിയാണെങ്കില്‍ ഇത് പാല്‍മര്‍ എറിത്തീമ എന്നൊരു അവസ്ഥയാണ്. ഇത് ലിവര്‍ പ്രശ്‌നങ്ങളുടെ ലക്ഷണവുമാണ്. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമാകും. എന്നാൽ ഇത് ഇപ്പോൾ നിങ്ങൾക്കുണ്ടെന്നാവണമെന്നില്ല, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങളെ ഈ രോഗം പിടികൂടിയേക്കാം. […]
ജ്യോതിഷ പ്രകാരം മുടിയും നഖവുമൊക്കെ ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നഖങ്ങളും മുടിയും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ശനി കോപിക്കും ഒപ്പം അശുഭകരമായ ഫലങ്ങൾ അനുഭവിക്കേണ്ടി വരും.മാത്രമല്ല നഖങ്ങളും മുടിയും മുറിക്കുന്നതിൽ ചില വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചില പ്രത്യേക ദിവസങ്ങളിൽ നഖം വെട്ടുന്നത് മുടി മുറിക്കുന്നതും സംബന്ധിച്ചുള്ള വിശ്വാസമാണിത്. ചില ആളുകൾ ഇതിൽ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ അതേപടി തള്ളിക്കളയാൻ വരട്ടെ, ഇതിലും ചില കാര്യങ്ങൾ നോക്കാനുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം തിങ്കൾ ഭഗവാൻ ശിവനും ചൊവ്വ […]
വാസ്തുശാസ്ത്ര പ്രകാരം ഓരോ വസ്തുക്കൾക്കും അതിന്റേതായ സ്ഥാനമുണ്ട്. സ്ഥാനവും ദിശയും ആണ് പലരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത് എന്നാണ് വിശ്വാസം. ഇങ്ങനെ നോക്കുകയാണെങ്കിൽ വീടിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് വാതിലുകള്‍. ഒരു വീടിന്റെ പ്രവേശന കവാടം കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരെ സ്വാധീനം ചെലുത്തുന്നു എന്നാണ് പറയുന്നത്. *പ്രവേശന കവാടത്തിനോട് ചേര്‍ന്ന് അടുക്കള ഉണ്ടായിരിക്കുന്നത് വാസ്തു ശാസ്ത്ര പ്രകാരം ദോഷം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇത് അലസത, പതിവ് ആരോഗ്യം, വയറ്റിലെ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രവേശന […]
വീട് വെക്കുമ്പോൾ വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഐശ്വര്യവും സമ്പത്തും കൈവരാൻ വീടുകളിൽ മറ്റു കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം പല തരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിക്കുന്നതും പതിവാണ്. അവയിൽ പ്രധാനപ്പെട്ടതാണ് മണിപ്ലാന്റ്. വീടിനകത്തും പുറത്തുമൊക്കെ മണിപ്ലാന്റ് നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഈ ദിശയിൽ നടാൻ പാടില്ല മണി പ്ലാന്റ് എപ്പോഴും ശരിയായ ദിശയിൽ വേണം നടാൻ. വടക്ക് – കിഴക്ക് ദിശയിൽ ഒരിക്കലും മണിപ്ലാന്റ് നടരുത്. മണി പ്ലാന്റ് ഈ ദിശയിൽ നടുന്നത് സാമ്പത്തിക നഷ്ടത്തിന് […]
പ്രായമായ ആളുകൾ വീട്ടിൽ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും നമ്മൾ കേട്ടിട്ടുണ്ടാവും വടക്കോട്ട് തലവച്ച് കിടക്കരുത് എന്ന് . പക്ഷെ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നറിയുമോ . വാസ്തുശാസ്ത്ര പ്രകാരം കിഴക്കോട്ട് തലവച്ചാണ് കിടക്കേണ്ടത്. കിഴക്കല്ലെങ്കിൽ തെക്കോട്ടും കിടക്കാം. വടക്കോട്ട് തലവച്ചുകിടക്കുമ്പോൾ ഭൂമിയുടെ കാന്തിക ശക്തിയും ശരീരത്തിന്റെ കാന്തിക ശക്തിയും വിപരീത ദിശയിലായിരിക്കുമെന്നാണ് പറയുന്നത്. ഇങ്ങനെ തെറ്റായ രീതിയിൽ കിടക്കുമ്പോൾ വർഷങ്ങൾ കഴിയുമ്പോൾ ഹിസ്റ്റിരിയ രോഗം ബാധിക്കുമെന്നും പറയുന്നു. മാത്രമല്ല പ്രായമായവരിൽ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതു മൂലം ആരോഗ്യത്തെ ബാധിക്കുമെന്നും […]
വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ് .വീട്ടിൽ സമാധാനവും സന്തോഷവും സമൃദ്ധിയുമൊക്കെ ഉണ്ടാകണമെങ്കിൽ വാസ്തു പ്രകാരം തന്നെ വീട് പണിയണം. വീട്ടിലെ ഓരോ മുക്കിനും മൂലയ്ക്കും വാസ്തു ഉണ്ട്.അതു പോലെ തന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് പടികളുടെ എണ്ണം. വീട്ടിലേക്കുള്ള പടികൾ ഒരിക്കലും ഒറ്റ സംഖ്യയിൽ അവസാനിക്കുന്നതായിരിക്കരുത് എന്നാണ് വാസ്തു ശാസ്ത്രം നിശ്കർഷിക്കുന്നത്. പ്രധാന കവാടത്തിലേക്കുള്ള പടികൾ ഒരുക്കുമ്പോൾ വാസ്തു പ്രകാരം വേണം ചെയ്യാൻ. ഭംഗിക്ക് വേണ്ടി ചെയ്യരുത്. നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിൽ പടികൾ പ്രധാന […]
നെറ്റിയില്‍ കുറി തൊടുന്ന ശീലം നിരവധി പേർക്കുണ്ട്. കേവലം സൗന്ദര്യവര്‍ധക സൂചകം എന്നതിലുപരി കുറി തൊടുന്നതിന് പിന്നിൽ ഗുണങ്ങളുമുണ്ട്. ഇത് വ്യക്തികളെ ആത്മീയതയുമായി ബന്ധിപ്പിക്കുന്നു. മൂന്നാം കണ്ണ് അല്ലെങ്കില്‍ അഗ്‌ന്യ ചക്രത്തെയാണ് കുറി പ്രതിനിധീകരിക്കുന്നത് എന്നാണ് ഹൈന്ദവ സംസ്‌കാര പ്രകാരമുള്ള വിശ്വാസം. കുറി തൊടുന്നത് വഴി ആത്മീയ ബോധത്തെ ഉണര്‍ത്തുകയും ദൈവിക ഊര്‍ജ്ജങ്ങളുമായി ബന്ധം വളര്‍ത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഭക്തി, സാംസ്‌കാരിക അനുസരണ, നിഷേധാത്മക ഊര്‍ജങ്ങളില്‍ നിന്നുള്ള സംരക്ഷണം എന്നിവയുടെ അടയാളമാണ് കുറി തൊടുന്നതിനെ കണക്കാക്കുന്നുണ്ട്. ചന്ദനക്കുറി […]
ഓരോരുത്തർക്കും ഓരോ തരം ഇഷ്ടങ്ങളാണ്. നിറങ്ങളുടെ കാര്യം നോക്കിയാലും അങ്ങനെ തന്നെ. വസ്ത്രമായാലും വാഹനമായാലും മുറികൾക്ക് നിറം നൽകുമ്പോളും നമ്മൾ അറിയാതെ ഇഷ്ടനിറം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എത്രപേർക്ക് അറിയാം. ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. നീല നീലനിറം ഇഷ്ടപ്പെടുന്നവർ വിശാല ഹൃദയത്തിനുടമയാണ്. അറിയാതെ പോലും മറ്റുള്ളവരെ ദ്രോഹിക്കരുതെന്ന പ്രകൃതമുള്ളവരായിരിക്കും. പൊതുവെ അലസരെന്നു തോന്നുമെങ്കിലും ഏറ്റെടുക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം ആത്മാർഥതയോടെ പൂർത്തീകരിക്കുന്നവരായിരിക്കും. എല്ലാ കാര്യങ്ങളിലും ഒന്നുരണ്ടു […]
ഏതൊരാളുടെയും ജീവിതത്തിലെ പ്രധാന സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായൊരു വീട്. പലരും വീട് വെക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം വ്യത്യസ്തമായിരിക്കും. ചിലർ നഗരങ്ങളിൽ വീട് വെക്കാൻ ആഗ്രഹിക്കുമ്പോൾ ചിലരാകട്ടെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിൽ വീട് വെച്ച് താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ ക്ഷേത്രങ്ങൾക്ക് സമീപം വീട് വെക്കുന്നവരുമുണ്ട്. ക്ഷേത്രങ്ങൾക്ക് സമീപം വീടുവെക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത്തരം ഭൂമിയിൽ ഭവനം നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന ഒരു പ്രധാന സംശയമാണ് കെട്ടിടത്തിന്റെ ഉയരം. ക്ഷേത്ര ശ്രീകോവിലിന്റെ താഴികക്കുടത്തിനേക്കാൾ ഭവനത്തിനു ഉയരം പാടില്ലെന്നാണ് […]
പുതിയ നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഭൂമിപൂജ ചെയ്യുന്നത് വളരെ പ്രധാനമാണ്. ഭൂമി ദേവിയേയും വാസ്തുപുരുഷനെയും സംതൃപ്തരാക്കാന്‍ നടത്തുന്ന ചടങ്ങാണിത്. ഭൂമിയെ ഭരിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പൂജ നടത്തുക. വാസസ്ഥലം പണിയുന്നതിനോ നിലം കൃഷിക്കായി തയ്യാറാക്കുമ്പോഴോ ആണ് ഭൂമി പൂജ നടത്തേണ്ടത്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ആദ്യം ആയുധം സ്പര്‍ശിക്കേണ്ട സ്ഥലത്താണ് (കുഴിക്കേണ്ട ഇടം) പൂജ നടത്തുക. സാധാരണ വടക്ക് കിഴക്ക് മൂലയില്‍ അല്ലെങ്കില്‍ കന്നിമൂലയില്‍ (തെക്ക് പടിഞ്ഞാറ് മൂല) ആണ് ഭൂമി പൂജ […]
© Copyright News4media 2024. Designed and Developed by Horizon Digital