News4media TOP NEWS
ലഹരിക്കേസ്; യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി കോടതി; ‘കേസില്‍ നിലവില്‍ പ്രതിയല്ല’ ‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയിരുന്ന് യുവാക്കളുടെ അപകടയാത്ര; ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസ്, ബസ് കസ്റ്റഡിയിൽ

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയിരുന്ന് യുവാക്കളുടെ അപകടയാത്ര; ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസ്, ബസ് കസ്റ്റഡിയിൽ
October 22, 2024

തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി യുവാക്കളുടെ അപകട യാത്ര. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേർക്കുമെതിരെയാണ് കേസെടുത്തത്.(Adventure travel on top of the bus; Police registered a case against five people)

മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്.

ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ജീപ്പുമായി ബസ്സിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ ചരക്കേക്കോട് സ്വദേശികളായ മൂന്ന് പേർക്കെതിരെയാണ് അപകടകരമായ രീതിയിൽ യാത്ര ചെയ്തതിന് കേസെടുത്തത്. അപകട യാത്രയ്ക്ക് വഴിയൊരുക്കിയതിനാണ് ബസിലെ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ നടപടിയെടുത്തത്.

ബസ് നിലവിൽ മണ്ണുത്തി പൊലീസ് സ്റ്റേഷനിലാണ്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെത്തി ബസിന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

ലഹരിക്കേസ്; യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി കോടതി; ‘കേസില്‍ നിലവ...

News4media
  • Kerala
  • News
  • Top News

‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്...

News4media
  • Entertainment
  • News

നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പിടിയിൽ; അലിഖാന്‍ തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്...

News4media
  • Kerala
  • News

ഇ​ട​മ​ല​ക്കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള റേ​ഷ​നി​ൽ​നി​ന്ന്​ 10,000 കി​ലോ അ​രി മറിച്ചു വിറ്...

News4media
  • Kerala
  • News
  • News4 Special
  • Top News

മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ

News4media
  • Kerala
  • News
  • Top News

വയനാട്ടിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക...

News4media
  • Kerala
  • News
  • Top News

10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു; ഭാര്യയുടെ പരാതിയിൽ ബിപിന്‍ സ...

News4media
  • Kerala
  • News
  • Top News

‘ദൈവം ആയുസ് തന്നിട്ടുണ്ടേൽ മോനേ വിനോയ് കെ ജെ തന്നെ വിടത്തില്ല’; പൊലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണി പോസ്റ്റ...

News4media
  • Kerala
  • News
  • Top News

ശക്തമായ മഴ; സംസ്ഥാനത്ത് രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

News4media
  • Kerala
  • News
  • Top News

കലോത്സവത്തിലെ കോൽക്കളി വീഡിയോ ഇൻസ്റ്റയിൽ വൈറലായി, പ്രകോപിതരായ സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർത്ഥ...

News4media
  • Kerala
  • News

കു​ട്ടി​യെ സ്കൂ​ളി​ൽ നി​ന്നും കൊ​ണ്ട് വ​രു​വാ​ൻ പോ​കു​ന്ന വ​ഴി​ അപകടം; യുവതിക്ക് ദാരുണാന്ത്യം; കാ​ർ ...

News4media
  • Featured News
  • Kerala
  • News

ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി;2കുട്ടികൾ ഉൾപ്പടെ 5 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക...

News4media
  • Kerala
  • News
  • Top News

കോട്ടയത്തേക്കു പോയ ടൂറിസ്റ്റ് ബസ്സി​ന്റെ എൻജിൻ ഭാ​ഗത്ത് തീ പടർന്നു; ഒഴിവായത് വൻ ദുരന്തം

News4media
  • Kerala
  • News
  • Top News

സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം

News4media
  • Kerala
  • News
  • Top News

പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്, ത...

News4media
  • Kerala
  • News
  • Top News

വിഴിഞ്ഞത്ത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സമീപത്ത് നിന്ന് അധാർകാർഡും കണ്ടെത്തി

News4media
  • Kerala
  • News
  • Top News

ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ തുറന്നുവച്ച വാതില്‍ തട്ടി; വഴിയാത്രക്കാരന് ദാരുണാന്ത്യം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]