News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

‘വിവാഹജീവിതം നയിക്കാന്‍ എവിടെയാണ് സമയം’

‘വിവാഹജീവിതം നയിക്കാന്‍ എവിടെയാണ് സമയം’
April 24, 2023

 

ന്യൂഡല്‍ഹി: വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതികള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. വിവാഹമോചനത്തിനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. ബെംഗളൂരുവിലെ ടെക്കികളായ ദമ്പതികമാരുടെ വിവാഹമോചന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
വിവാഹജീവിതം നയിക്കാന്‍ ഇരുവര്‍ക്കും എവിടെയാണ് സമയമെന്ന് കോടതി ചോദിച്ചു. രണ്ടുപേരും ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍മാരാണ്. ഒരാള്‍ പകല്‍സമയത്തും മറ്റൊരാള്‍ രാത്രിയിലും ജോലി ചെയ്യുന്നു. വിവാഹമോചനനത്തിന് നിങ്ങള്‍ക്ക് ഒരു കുറ്റബോധവുമില്ല. മറിച്ച് വിവാഹിതരായത് വലിയ തെറ്റായി കണക്കാക്കുന്നു. വിവാഹബന്ധം തുടരാന്‍ ഒരു ശ്രമംകൂടി നടത്തിക്കൂടേയെന്നും കോടതി ചോദിച്ചു.
എന്നാല്‍, ഇരുവരും നിയമപ്രകാരം ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ദമ്പതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിവാഹബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഭാര്യയ്ക്ക് 12.5 ലക്ഷം രൂപ ജീവനാംശമായി നല്‍കാനുള്ള കരാറില്‍ എത്തിച്ചേരുകയും ചെയ്തു.

 

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]