1. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും
2. അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന്
3. ഭാരത് അരി പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം; വിലക്കയറ്റം തടയൽ ലക്ഷ്യം, പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും
4. പലസ്തീന് ഐക്യദാര്‍ഢ്യം; പാകിസ്താനില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്
5. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘പുതുവത്സര സമ്മാനം’; ഇന്ധനവില കുറക്കുന്നതിൽ ഇന്ന് തീരുമാനം
6. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്; 11 ട്രെയിനുകൾ വൈകി
7. വീണ്ടും തിരിച്ചടി: ട്രംപിനെ സ്റ്റേറ്റ് ബാലറ്റിൽ നിന്ന് അയോഗ്യനാക്കി യുഎസ് സംസ്ഥാനം
8. ഇസ്രയേല്‍ എംബസിക്ക് സമീപത്തെ സ്ഫോടനം; 10 പേരെ ചോദ്യം ചെയ്തു; പ്രതികള്‍ കാണാമറയത്ത്
9. പുഴക്കടവിലെ മദ്യപാനം തടഞ്ഞതിന് മർദനം; ആറു യുവാക്കൾ കൂടി അറസ്റ്റിൽ
10. കരിപ്പൂര്‍ വിമാനത്താവളത്തിൽ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉടൻ ആരംഭിക്കും
Read Also: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്