web analytics

പോൺതാരത്തിന് പണം നൽകിയ കേസ്; ട്രംപിനെതിരെ വിധി 10 ന്: ട്രംപ് കുടുങ്ങുമോ ?

പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള രഹസ്യ ബന്ധം മറച്ചു വെക്കാൻ പണം നൽകിയ കേസിൽ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരായ കേസിൽ ജനുവരി 10 ന് വിധി പറയുമെന്ന് റിപ്പോർട്ട്. Trump’s verdict on porn star payment case on 10th

പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് 10 ദിവസം മുൻപാണ് വിധിയെന്നത് ട്രംപ് അനുകൂലികളും എതിരാളികളും ഒരുപോലെ ഉറ്റു നോക്കുന്നു. വിചാരണക്കോടതിൽ ട്രംപ് നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്ന് ജസ്റ്റിസ് ജുവാൻ മെർച്ചന്റ് ഉത്തരവിട്ടു.

പ്രസിഡന്റായിരിക്കേ കേസ് മുന്നോട്ട് പോകുന്നത് ഭരണത്തെ ബാധിക്കുമെന്ന് കാട്ടി കേസ് ഒത്തുതീർപ്പാക്കാൻ ട്രംപ് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

ഹഷ്മണി കേസ് എന്ന് അറിയപ്പെടുന്ന കേസ് 2016 ലെ തിരഞ്ഞെടുപ്പു വേളയിൽ ട്രംപുമായുള്ള ബന്ധം മറച്ചു വെക്കാൻ പണം നൽകി എന്നതാണ് . ബിസിനസ് രേഖകളിൽ കൃതൃമത്വം ചുമത്തിയാണ് പണം നൽകിയത്. എന്നാൽ കുറ്റങ്ങൾ പിന്നീട് തെളിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img