News4media TOP NEWS
എൻ സി പി മന്ത്രിയെ പിൻവലിക്കുമോ? സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ കൗമാര കലാമേളയുടെ ഒന്നാം ദിനത്തിൽ സ്വർണക്കപ്പിന് ചായ്‌വ് വടക്കോട്ട്; പോയിന്റ് പട്ടികയിൽ ഒപ്പം പിടിച്ച് കണ്ണൂരും കോഴിക്കോടും, നിറഞ്ഞൊഴുകി കാണികൾ എച്ച്എംപിവി വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പവർ ഹൗസിൽ അറ്റകുറ്റപ്പണി; ഞായറാഴ്ച ഇടുക്കിയിൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും….

വ്യോമസേനാ കരുത്തറിയിച്ച് സൈനികാഭ്യാസം

വ്യോമസേനാ കരുത്തറിയിച്ച് സൈനികാഭ്യാസം
April 24, 2023

കൊല്‍ക്കത്ത: ഇന്ത്യയുടെയും യുഎസിന്റെയും വ്യോമസേനകളുടെ കരുത്തറിയിച്ച് സംയുക്ത സൈനികാഭ്യാസം. ബംഗാളിലെ പശ്ചിം മേദിനിപുര്‍ ജില്ലയിലെ കലൈകുണ്ഡ വ്യോമകേന്ദ്രത്തിലായിരുന്നു അഭ്യാസപ്രകടനം. കോപ് ഇന്ത്യ 2023 പരിപാടിയുടെ ഭാഗമായുള്ള പരിശീലനത്തില്‍ വിവിധ പോര്‍വിമാനങ്ങളാണ് അണിനിരന്നത്.
അത്യാധുനിക സൗകര്യങ്ങളുള്ള 5 പോര്‍വിമാനങ്ങള്‍ വ്യോമത്താവളത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് വിവിധ പരിശീലനങ്ങള്‍ നടത്തി. തേജസ്, റഫാല്‍, ജാഗ്വര്‍, സുഖോയ്-30 എന്നീ വിമാനങ്ങള്‍ ഇന്ത്യ അണിനിരത്തി. എഫ്-15 ആണ് യുഎസ് വ്യോമസേന പറത്തിയത്. ഏപ്രില്‍ 10ന് ആരംഭിച്ച സൈനിക പരിശീലനം തിങ്കളാഴ്ച സമാപിക്കും. തുടര്‍ച്ചയായി 12 ദിവസം ഇരുസേനകളും വ്യോമപരിശീലനം നടത്തി വിവരങ്ങള്‍ കൈമാറിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

 

Related Articles
News4media
  • Editors Choice
  • India
  • News

ചൈന അണക്കെട്ട്’ മുഖ്യ ചർച്ച?അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് ഇന്ത്യയിലെത്തും

News4media
  • Kerala
  • News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം; നാലു പ...

News4media
  • Kerala
  • News
  • Top News

എൻ സി പി മന്ത്രിയെ പിൻവലിക്കുമോ? സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ

News4media
  • Featured News
  • India
  • News

സ്വന്തം ബഹിരാകാശ നിലയം;ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പിന് വിജയകരമായ തുടക്കം; തിരുവനന്തപുരത്ത് വികസിപ്പിച്ച ...

News4media
  • India
  • News

ക​രാ​റു​കാ​ര​ൻ സു​രേ​ഷ് ഇപ്പോഴും ഒ​ളി​വി​ൽ തന്നെ; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​കേ​ഷ് കൊ​ല്ല​പ്പെ​ട്ട...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital