News4media TOP NEWS
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

News

News4media

വയനാട് ദുരന്തം ലോകശ്രദ്ധയിൽ പെടുത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ; അനുശോചനവുമായി നേതാക്കൾ

വയനാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തവും രക്ഷാപ്രവർത്തനവും സൈന്യത്തിന്റെ ഇടപെടലുമെല്ലാം ലോക ശ്രദ്ധയിൽ കൊണ്ടുവന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ വലിയ മാധ്യമ ശ്രദ്ധയാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഉണ്ടായത്. (Wayanad disaster brought to world attention by international media) ദുരന്തത്തിൽ ഒമാൻ ഔദ്യോഗിക അനുശോചനം അറിയിക്കുകയും ചെയ്തു. യു.എ.ഇ.യിലെ പ്രധാന ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ പ്രധാന പത്രമായ വാഷിങ്ങ്ടൺ പോസ്റ്റും വയനാട് ദുരന്ത […]

August 1, 2024
News4media

സ്ഥിരം പാലം നിർമിക്കുന്നത് വരെ ബെയ്‌ലി പാലം പൊളിക്കില്ല; നാടിന് സമർപ്പിച്ച് സൈന്യം

വയനാട്: ഉരുൾപൊട്ടൽ നടന്ന മുണ്ടക്കൈ ഭാഗത്തേക്ക് നിർമിക്കുന്ന ബെയ്‌ലി പാലം നാടിന് സമർപ്പിക്കുമെന്ന് സൈന്യം. രക്ഷാപ്രവ‍‍ർത്തനത്തിനായി കഴിഞ്ഞ ദിവസമാണ് കരസേന താത്കാലിക പാലം നിർമിക്കാൻ തുടങ്ങിയത്. മുണ്ടക്കൈലേക്കുള്ള പാലം തകർന്നത് മൂലം രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിച്ചിരുന്നു.(Bailey Bridge will not be demolished until a permanent bridge is built) സർക്കാർ സ്ഥിരം പാലം നിർമിക്കുന്നത് വരെ ബെയ്‌ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു അറിയിച്ചു. മൃതദേഹങ്ങൾ മറുകരയിലെത്തിക്കാൻ താൽക്കാലിക നടപ്പാലവും ഇവിടെ […]

News4media

‘കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’ ; ഭാര്യയുമൊത്ത് വയനാട്ടിലേക്ക് തിരിച്ച് യുവാവ്; എങ്ങനെയൊക്കെയാണ് കേരളം സഹജീവികളെ ചേർത്തു പിടിക്കുന്നത്..!

വയനാട് ദുരന്തത്തിൽ അകപ്പെട്ട് മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനുള്ള ദമ്പതികളുടെ തീരുമാനത്തെ ആശംസകൾ കൊണ്ട് മൂടുകയാണ് ജനങ്ങൾ. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയും ഭാര്യ ഭാവനയുമാണ് ആ താരങ്ങൾ. (How does Kerala hold Wayanad together) ‘കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’- വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യർത്ഥനയ്ക്കു വന്ന ഈ കമൻ്റാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ദുരന്തത്തിൽ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ […]

News4media

വയനാട് ദുരന്തം: സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ, സഹായം നല്കരുതെന്ന് പ്രചാരണം: കേസ്

വയനാട് ദുരന്തത്തിൽ സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. തുടർന്ന് ഇത്തരക്കാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കി.(Campaign against Pinarayi Vijayan’s social media post) കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് സമൂഹമാധ്യമമായ എക്സിൽ വ്യാജ പോസ്റ്റ് പ്രചരിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം […]

News4media

രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മഴ; പുഴയിൽ ജലനിരപ്പ് ഉയർന്നു, താൽക്കാലിക പാലം മുങ്ങി

കല്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി പ്രദേശത്ത് കനത്ത മഴ തുടരുന്നു. ചൂരൽമല പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സൈന്യം നിർമ്മിച്ച താൽക്കാലിക പാലം മുങ്ങി. ക്ഷാപ്രവർത്തകർ പുഴയുടെ മറുകരയിൽ തുടരുകയാണ്.(Wayanad Landslide heavy rain in Chooralmala) മഴ കണക്കുന്നതിനാൽ മലവെള്ളപാച്ചിലിന് സാധ്യതയുണ്ട്. പ്രദേശത്ത് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരച്ചിലിൽ കണ്ടെടുത്ത 10 മൃതദേഹങ്ങൾ മേപ്പാടി സിഎച്ച്സിക്ക് സമീപത്തുള്ള മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എത്തിച്ചു. 20 മൃതദേഹങ്ങൾ കൂടി അവിടെ എത്തിക്കും. ഇവ ബന്ധുക്കളും നാട്ടുകാരും […]

July 31, 2024
News4media

രണ്ടുതവണ കേരളത്തിന് മുന്നറിയിപ്പ് നൽകി, ജനങ്ങളെ ഒഴിപ്പിക്കണമായിരുന്നു; അമിത് ഷാ

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയതാണ്. അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.(landslide early warning was given to kerala says amit shah) പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവര്‍ത്തിച്ച് ദുരന്ത ആഘാതം കുറച്ചിട്ടുണ്ട്. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ […]

News4media

മരിച്ചത് 184 പേർ; തിരിച്ചറിഞ്ഞത് 89 പേരെ; ഇനിയും കണ്ടെത്താനുള്ളത് 211 പേരെ; മുണ്ടക്കൈ ഭാഗത്ത്‌ വീണ്ടും മലവെള്ളം ഉയരുന്നു

ഇന്നലെ കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്. 184 deaths have been confirmed so far in the biggest landslide disaster in the history of Kerala. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 184 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് […]

News4media

മുണ്ടക്കൈ ദുരന്തം; ജീവൻ നഷ്ടമായവരിൽ സീരിയൽ ക്യാമറാമാനും, മൃതദേഹം കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണപ്പെട്ട സീരിയൽ ക്യാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്കയാണ് വിവരം പുറത്തുവിട്ടത്.(Wayanad landslide; Body of serial cameraman found) ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ […]

News4media

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണം; നിർദേശം നൽകി അധികൃതർ

കണ്ണൂർ: വയനാട് വഴി മൈസൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.(Avoid traveling to Mysore via Wayanad; The authorities gave instructions) ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]