News4media TOP NEWS
കൊല്ലത്ത് കാർ തടഞ്ഞു നിർത്തി ഭാര്യയെയും സുഹൃത്തിനെയും തീകൊളുത്തി; യുവതി മരിച്ചു, ഭർത്താവ് കസ്റ്റഡിയിൽ 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു; ഭാര്യയുടെ പരാതിയിൽ ബിപിന്‍ സി ബാബുവിനെതിരെ കേസെടുത്ത് പോലീസ് ‘അലക്ഷ്യമായി വാഹനം ഓടിച്ചു’; കളര്‍കോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്ത് എഫ്‌ഐആർ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർത്തു; കശ്മീരിൽ ഡ്യൂട്ടിക്കിടെ സൈനികൻ മരിച്ചു

News

News4media

തമിഴ് നടൻ വിജയ് ആന്റണിയുടെ മകൾ മരിച്ചു.

ചെന്നൈ: തമിഴ് നടനും സം​ഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പതിനാറ് വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെ റൂമിൽ അസ്വഭാവികമായി കണ്ട മീരയെ വസതിയ്ക്ക് സമീപമുള്ള മൈലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നി​ഗമനം. മീര വിഷാദ രോ​ഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വിജയ് – ഫാത്തിമ ദമ്പതികൾക്ക് ലാറയെന്ന് മറ്റൊരു മകൾ […]

September 19, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]