ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടർ ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം ഹോണ്ടയുടെ ആക്ടീവ. കാലത്തിനൊപ്പം സഞ്ചരിക്കാതിരുന്ന മോഡലെന്നും പലരും ആക്ടീയെ കളിയാക്കി . എന്നാൽ വിൽപ്പനയിൽ മുൻനിരയിൽ തുടരാൻ കമ്പനിക്കു സാധിച്ചു. സ്കൂട്ടർ വിപണിയിൽ ആധിപത്യം പുലർത്തുന്ന ഹോണ്ട ആക്ടിവ ഇപ്പോൾ പുതിയൊരു ലിമിറ്റഡ് എഡിഷൻ മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പൂർണ്ണമായും യുവാക്കളെയാണ് ഹോണ്ട ലക്ഷ്യമിടുന്നത് . ആകർഷകമായ വിലയും, ഫീച്ചറുകളുമാമണ് മോഡലിന്റെ പ്രധാന ആകർഷണം. 80,734 രൂപയാണ് മോഡലിന്റെ എക്‌സ് ഷോറും വില. രാജ്യത്തുടനീളമുള്ള എല്ലാ […]
© Copyright News4media 2024. Designed and Developed by Horizon Digital