ഈ കാലത്ത് ഗൂഗിൾ പേ ഉപയോഗിക്കാത്തവർ കുറവായിരിക്കും .റീചാർജിനടക്കം ആശ്രയിക്കുന്നത് ഇത് മാത്രമാണ് .ഇതിന് പ്രത്യേക തുകയൊന്നും ഗൂഗിൾ പേ വാങ്ങാറുമില്ല. വളരെ എളുപ്പത്തിൽ തന്നെ ഈ റീച്ചാർജ് സാധ്യമാകും. ഏത് കണക്ഷനിലുമുള്ള റീച്ചാർജുകളും ഓഫറുകളുമെല്ലാം ഗൂഗിൾ പേയിലുണ്ട് . എന്നാൽ ഇപ്പോൾ ഗൂഗിൾ പേ മൊബൈൽ റീചാർജുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കി തുടങ്ങി . കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്ക്രീൻഷോട്ടിൽ മൂന്ന് രൂപ കൺവീനിയൻസ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital