നിറയെ പോഷണങ്ങളുള്ള ആരോഗ്യകരമായ സ്നാക്സാണ് നട്സുകൾ. ആൽമണ്ട്, വാൾനട്ട്, പിസ്ത, കശുവണ്ടി, നിലക്കടല എന്നിങ്ങനെ പോഷണങ്ങൾ നിറഞ്ഞ പലതരത്തിലുള്ള നട്സ് വിഭവങ്ങൾ നമുക്ക് ചുറ്റും ലഭ്യമാണ്. നട്‌സ് കഴിച്ചാൽ നമ്മളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. നമ്മളുടെ ശരീരത്തിലേയ്ക്ക് ഹെൽത്തി ഫാറ്റ് എത്തിക്കുന്നതിന് ഇത് സഹായിക്കുന്നു.അതുപോലെ തന്നെ ഹൃദയത്തിന്റഎ ആരോഗ്യത്തിന് നല്ലതാണ്.ഉയർന്ന തോതിൽ പ്രോട്ടീനും ഫൈബറും ധാതുക്കളുമെല്ലാം ഇവയിൽ അടങ്ങിയിരിക്കുന്നു എന്നാൽ നട്സ് ശരിയായ രീതിയിൽ കഴിച്ചാൽ മാത്രമേ ഈ പറയുന്ന ഗുണങ്ങളൊക്കെ ശരീരത്തിന് ലഭിക്കൂ എന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital