റംസാൻ മാസത്തിലെ 19 ാം ദിനത്തിൽ യു.എ.ഇ. ആചരിയ്ക്കുന്ന ഷൈഖ് സായ്ദ് മാനുഷിക ദിനാചരണത്തിന്റെ ഭാഗമായി സാധാരണ്കാർക്ക് 630 നോൽ കാർഡുകൾ വിതരണം ചെയ്ത് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി.പരിമിതമായ വരുമാനമുള്ളവർക്കാണ് യാത്രയ്ക്കും അവശ്യ വസ്തുക്കൾ വാങ്ങാനും കഴിയുന്ന നോൽ കാർഡുകൾ വിതരണം ചെയ്തത്. വരുമാനം കുറഞ്ഞവർക്കായി 8000 ഇഫ്താർ കിറ്റുകളും വിതരണം ചെയ്തിരുന്നു. Read also; സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം നടന്നില്ല, വലഞ്ഞ് ജനം, മാർച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി ഏപ്രിലിലേക്ക് നീട്ടി
© Copyright News4media 2024. Designed and Developed by Horizon Digital