വൈദ്യുതി വാഹനങ്ങൾ ഇപ്പോൾ തരംഗമാണ് . കൂടുതൽ പേരും ഇത്തരം വാഹനങ്ങൾ തെരഞ്ഞെടുക്കാൻ കാരണം വൈദ്യുത വാഹനങ്ങൾ വാങ്ങാനും പരിപാലിക്കാനുമുള്ള ചിലവും , പരമ്പരാഗത ഐസിഇ വാഹനങ്ങളുടെ ചിലവുകളും തമ്മിലുള്ള വ്യത്യാസമാണ് . മാത്രമല്ല എങ്ങിനെ ഇന്ധനം ലാഭിക്കാം എന്ന് ആലോചിക്കുന്ന ഇന്ത്യൻ മധ്യവർഗത്തിന് കൈയിൽ കിട്ടിയ പിടിവള്ളിയാണ് ഇത്തരം വാഹനങ്ങൾ.ചില വിഷയങ്ങളിൽ വൈദ്യുതി വാഹനങ്ങൾക്ക് ചിലവു കുറവാണെങ്കിൽ മറ്റു ചിലവയിൽ ചിലവ് കൂടുതലാണ്. വൈദ്യുതി വാഹനങ്ങൾ വാങ്ങും മുമ്പ് അവ എന്തൊക്കെയെന്ന് മനസിലാക്കാം കുറഞ്ഞ പരിപാലനം […]
ഇലക്ട്രിക്ക് സ്കൂട്ടർ രംഗത്തെത്തിയപ്പോൾ മുതൽ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് ഏഥർ .. ഇപ്പോഴിതാ പുതിയൊരു സ്കൂട്ടർ പുറത്തിറക്കാനുള്ള പദ്ധതികളിലാണ് ഏഥർ . ഏഥർ 450എസ് ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ പതിപ്പാണ് കമ്പനി ലോഞ്ച് ചെയ്യാൻ പോകുന്നത്. പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് വലിയ ബാറ്ററി പായ്ക്കും കൂടുതൽ റേഞ്ചുമായിട്ടായിരിക്കും ഏഥർ 450എസ് ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ പതിപ്പ് വരുന്നത്.വരാനിരിക്കുന്ന ഏഥർ 450എസ് ഇലക്ട്രിക് സ്കൂട്ടറിന്റെ പുതിയ പതിപ്പിന് ഏഥർ 450എസ് എച്ച്ആർ എന്നായിരിക്കും പേര് എന്നാണ് പുറത്തു […]
ശില്പ കൃഷ്ണ . എം അഡ്വഞ്ചർ ബൈക്ക് പ്രേമികൾക്കിടയിലെ സുപ്രധാന ചോയിസുകളിൽ ഒന്നാണ് റോയൽ എൻഫീൽഡിന്റെ ഹിമാലയൻ. ലുക്കിലും പെർഫോമെൻസിലും മുൻനിരയിൽ നിൽക്കുന്ന ഈ വാഹനം കൂടുതൽ കരുത്തോടെ എത്താനൊരുങ്ങുമ്പോൾ ബൈക്ക് പ്രേമികൾ ആവേശത്തിലാണ് .. റോയൽ എൻഫീൽഡ് ഹിമാലയൻ 450 ആണ് പുതിയ മോഡൽ . രേഖയിൽ ഹിമാലയൻ 452 എന്നാണ് പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ ലിക്വിഡ് കൂൾഡ് എൻജിന് 451.65 സിസിയാണെന്നതാണ് ഹിമാലയൻ 452 എന്ന പേരിനു പിന്നിൽ. 8,000 ആർപിഎമ്മിൽ 29.44kW […]
© Copyright News4media 2024. Designed and Developed by Horizon Digital