18 ദിവസം കൊണ്ട് ആഗോളതലത്തിൽ 75 കോടി കളക്ഷൻ സ്വന്തമാക്കി മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്. ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ഈ വിവരം അറിയിച്ചത്. ..റിലീസ് ദിവസം മുതൽ അഭൂതപൂർവമായ സ്വീകരണമാണ് റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡിന് പ്രേക്ഷകർ നൽകിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചകൾ പിന്നിടുമ്പോളും മുന്നൂറിലേറെ തിയേറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. കേരളത്തിൽ നിന്ന് 37 കോടിയിലേറെ കലക്ട് ചെയ്ത സിനിമ കേരളത്തിന് പുറത്ത് നിന്ന് […]
ഏറെ ആരാധകർ ഉള്ള ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ജനപ്രിയ എസ്യുവികളുടെ ഫേസ്ലിഫ്റ്റ് പതിപ്പുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വളരെ പ്രതീക്ഷയോടെ ആയിരുന്നു ഇതിനായുള്ള കാത്തിരിപ്പ് . സേഫ്റ്റിയിലൂടെ ആളുകളെ കൈയിലെടുത്തവരാണ് നമ്മുടെ ടാറ്റ മോട്ടോർസ്. എൻട്രി ലെവൽ കാറായ ടിയാഗോ മുതൽ പ്രീമിയം സെഗ്മെന്റിലെ എസ്യുവിയായ സഫാരിയിൽ വരെ അത്യുഗ്രൻ സുരക്ഷയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ഫീച്ചറുകളുടെ വലിയ അകമ്പടിയും ഡിസൈനിലെ ബ്രിട്ടീഷ് ടച്ചും ടാറ്റ മോഡലുകളെ അതിവേഗം ജനപ്രിയരാക്കി മാറ്റുകയുണ്ടായി. ടാറ്റ ഹാരിയർ , ടാറ്റ […]
വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിക്കും പ്രതിശ്രുതവധു രാധിക മർച്ചന്റിനും ആരാധകർ ഏറെയാണ് .. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു . മാത്രമല്ല രാധികയുടെ ഓരോ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കാറുണ്ട് . ഇപ്പോഴിതാ മഞ്ഞ സൽവാറിൽ അതി സുന്ദരിയായി നിൽക്കുന്ന ഫോട്ടോസ് ആണ് പ്രചരിക്കുന്നത് . വസ്ത്രത്തെ കുറിച്ചും , മേക്കപ്പിനെക്കുറിച്ചും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത് . എന്നാൽ രാധികയുടെ ചെരുപ്പിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ […]
ചുണ്ടുകളുടെ സൗന്ദര്യം എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് . എല്ലാവർക്കും ചുണ്ടുകൾക്ക് ഒരേ നിറം തന്നെ ലഭിക്കണം എന്നില്ല. പലപ്പോഴും രണ്ട് നിറമുള്ള ചുണ്ടുകളും, ചുണ്ടിൽ കഠിനമായിട്ടുള്ള നിറവ്യത്യാസവും നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ചുണ്ടുകളിൽ ഉണ്ടാകുന്ന നിറവ്യത്യാസം അകറ്റാൻ ഒരു സൂപ്പർ ഐഡിയ ഉണ്ട് . നല്ല പച്ചവെളിച്ചെണ്ണ തന്നെ ഇതിന് ധാരാളമാണ്. പതിവായി എന്നും കിടക്കുന്നതിന് മുൻപ് ഒരു തുള്ളി വെളിച്ചെണ്ണ എടുത്ത് നിങ്ങളുടെ ചുണ്ടുകളിൽ തേച്ച് പതിയെ മസാജ് ചെയ്ത് കൊടുത്താൽ അത് നിരവധി […]
പാചകത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുതിയ തലമുറ പിന്നിൽ തന്നെയാണ്. വീട്ടിൽ നിന്നും മാറി നിൽക്കുന്ന യുവാക്കളും യുവതികളും പലപ്പോഴും അമ്മയുണ്ടാക്കുന്ന രുചികരമായ ആഹാരങ്ങളുടെ രുചി മനസ്സിൽ ധ്യാനിച്ച് കിട്ടുന്നവ ഭക്ഷണം കഴിക്കാറാണ് പതിവ്. രുചികരവും ആരോഗ്യകരവുമായ ആഹാരം സന്തോഷത്തോടെ കഴിക്കണമെങ്കിൽ അത് സ്വന്തം ഉണ്ടാക്കിത്തന്നെ കഴിക്കണം.നാടൻ വിഭവങ്ങളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് മോര് കറി. ഇതിന്റെ പാചക രീതി എങ്ങനെ എന്ന് പരിചയപ്പെടാം മോര്- രണ്ട് കപ്പ് ഉലുവ- ഒരു നുള്ള് ചെറിയ ഉള്ളി- 3-4 എണ്ണം […]
© Copyright News4media 2024. Designed and Developed by Horizon Digital