യു.എ.ഇ.യിലെ അൽ-ഐനിൽ തന്റെ കുടുംബത്തിന്റെ സ്ഥലത്ത് സ്വന്തമായി കൃഷിയിറക്കി വിജയം കൊയ്യുന്ന 9 വയസുകാരനാണ് ഇപ്പോൾ അറബ് വിദേശ മാധ്യമങ്ങളിൽ താരമായിരിക്കുന്നത്. മുസ്ലേഹ് സയ്യിദ് അൽ-ഏരിയാനിയാണ് മരുഭൂമിയിലെ ജൈവ കൃഷിയിൽ വിജയം കൊയ്ത് ശ്രദ്ധ നേടിയത്. കാരറ്റ് , ഉരുളക്കിഴങ്ങ്, വഴുതന, ക്വാളിഫ്ളവർ എന്നിങ്ങനെ നീളുന്നു ഇമറാത്തിപ്പയ്യന്റെ കൃഷിത്തോട്ടത്തിലെ വിഭവങ്ങൾ. സ്കൂൾ സമയത്തിന് ശേഷം കൃഷിയിത്തിലാണ് മുസ്ലേഹിന്റെ പ്രവർത്തനങ്ങൾ. യു.എ.ഇ.കൃഷിയിൽ സ്വയംപര്യാപ്തത നേടുന്നതാണ് സ്വപ്നമെന്ന് ഈ കൊച്ചു കർഷകൻ മാധ്യമങ്ങളോട് പറയുന്നു. Read also;രാമേശ്വരം കഫേ സ്ഫോടനം; […]
© Copyright News4media 2024. Designed and Developed by Horizon Digital