News4media TOP NEWS
സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും 22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News

News4media

ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതി, ലക്ഷ്യമിട്ടത് ഹിന്ദു നേതാക്കളെയും ജൂതന്മാരെയും; പിടിയിലായ ഐഎസ് ഭീകരരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂതന്മാരുടെ പ്രധാന സ്ഥലങ്ങളും ബി.ജെ.പി.യിലെയും ആർ.എസ്.എസിലെയും ചില ഹിന്ദു നേതാക്കളെയുമാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്ന് ദേശിയ മാധ്യമങ്ങൾ പറയുന്നു. ഗുജറാത്തിൽ ചാവേർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്ഐഎസ് പ്രവർത്തകൻ അബുവുമായി ഇവർക്ക് ബന്ധമുണ്ടെന്നും ഇയാളാണ് ഇവരെ ചുമതലപ്പെടുത്തിയതെന്നും ഗുജറാത്ത് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരരായ മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീൻ എന്നിവരെ ഞായറാഴ്ചയാണ് ഗുജറാത്ത് […]

May 20, 2024
News4media

”രാജ്യത്തെയും സമൂഹത്തെയും സംരക്ഷിക്കേണ്ടത് കോടതികളുടെ കടമ, രാജ്യത്തെയും , ദേശീയ പതാകയേയും ബഹുമാനിക്കുന്നവർക്ക് മാത്രം അവകാശങ്ങൾക്ക് അർഹത”: ഐഎസ് ഭീകരൻ അബ്ദുൾ റഹ്മാന്റെ അപ്പീൽ തള്ളി ഹൈക്കോടതി

തനിക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ഐഎസ് ഭീകരൻ അബ്ദുൾ റഹ്മാൻ നൽകിയ അപ്പീൽ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ശ്രീനിവാസ് ഹരീഷ് കുമാർ, വിജയകുമാർ എ പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ഇന്ത്യൻ പൗരനെന്ന നിലയിൽ അപേക്ഷകൻ തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ ബാധ്യസ്ഥനാണ്, എന്നാൽ ഇതിനുപകരം ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുന്ന ഒരു സംഘടനയിൽ അംഗമാകുകയും ഭരണഘടനാപരമായ ഉത്തരവുകൾ ലംഘിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ജാമ്യം നിഷേധിക്കാൻ മതിയായ കാരണമാണെന്ന് കോടതി നിരീക്ഷിച്ചു. ”ഇന്ത്യയിലെ ഓരോ […]

February 27, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]