ന്യൂഡൽഹി: ഡൽഹി അലിപുരിൽ തണുപ്പകറ്റാൻ കത്തിച്ച കൽക്കരി പുക ശ്വസിച്ച് നാലു മരണം. രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. ഡൽഹി ഖേര കലൻ ഗ്രാമത്തില്‍ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആൺമക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവർക്കാണ് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. വാതിലും ജനാലകളും അടച്ചിട്ട് കൽക്കരി കത്തിച്ചശേഷം ഉറങ്ങാൻ പോയതായിരുന്നു കുടുംബം. ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം […]
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു . ഡിസംബർ 30 വരെ മൂടൽമഞ്ഞ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും അതിശൈത്യം തുടരുമെന്നും റിപോർട്ടുകൾ ഉണ്ട് . മാത്രമല്ല കനത്ത മൂടൽമഞ്ഞ് കാരണം സംസ്ഥാനങ്ങളിലെ ഗതാഗത സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. വിമാന സർവീസുകൾ റദ്ദാക്കുകയും ട്രെയ്നുകൾ വൈകുകയും ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് കാരണം 11 ട്രെയിനുകൾ വൈകിയതായി നോർത്തേൺ റെയിൽവേ നൽകുന്ന ഏറ്റവും […]
© Copyright News4media 2024. Designed and Developed by Horizon Digital