നമ്മൾ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോൾ ശരീരത്തിൽ ദുർഗന്ധമുണ്ടാകുന്നതായി പരാതിയുണ്ടോ ? ഇതിനു പിന്നിൽ ചില ഭക്ഷണങ്ങൾക്ക് പങ്കുണ്ട്. ഏതൊക്കെ ഭക്ഷണങ്ങള്‍ ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നു എന്നറിയാമോ? ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ നമ്മുടെ പല ശരീര ദുര്‍ഗന്ധ പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ നമ്മുടെ ഭക്ഷണശീലത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണം എന്നു നോക്കാം. റെഡ് മീറ്റ് കഴിയ്ക്കുന്നത് ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. ഇത് ശരീരത്തിനും ദുര്‍ഗന്ധം നല്‍കാന്‍ കാരണമാകുന്നു. എരിവുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിയ്ക്കുന്നത് ശരീരത്തില്‍ […]
തണുപ്പുകാലത്ത് കൂടുതലായി കാണുന്ന പ്രശ്നമാണ് പാദങ്ങളിലെ വിണ്ടുകീറൽ. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. ഇത് മൂലം പലർക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ചില പൊടികൈകൾ നോക്കാം. * രാത്രി കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ സഹായിക്കും *കാൽ ബക്കറ്റ് വെള്ളമെടുത്ത് അതിൽ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് […]
ഇന്ത്യയില്‍ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് സന്ധിവാതം. തണുപ്പുള്ള മാസങ്ങളില്‍ സന്ധികളില്‍ അതികഠിനമായ വേദനയായിരിക്കും രോഗികളില്‍ അനുഭവപ്പെടുന്നത്. സന്ധികളില്‍ വീക്കവും നീരും ഉണ്ടാകുന്ന രോഗമാണിത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് (OA) റൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (RA) എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് സന്ധിവാതങ്ങള്‍. സന്ധികളില്‍ വേദനയും നീരും വീക്കവും എല്ലാം സഹിക്കുക പ്രയാസമാണ്. നടക്കാനും പ്രയാസം ആകും. ഇത് നിത്യജീവിതത്തിലെ ജോലികള്‍ ചെയ്യാന്‍ പ്രയാസം ഉണ്ടാക്കും. ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വീക്കം കുറയ്ക്കാനും രോഗം നിയന്ത്രിക്കാനും സഹായിക്കും. സന്ധിവാതരോഗികള്‍ക്ക് വേദനയില്‍ നിന്ന് […]
സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഒരു ഫലമാണ് സ്ട്രോബെറി. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നിറയെ ആന്‍റി ഒാക്സിഡന്‍റുകള്‍,വിറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് സ്ട്രോബെറി. ദിവസവും രണ്ട് സ്ട്രോബറി വെച്ച് കഴിക്കുന്നത് നല്ലതാണ്. സ്ട്രോബറി ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. സ്ട്രോബറിയുടെ ഗുണങ്ങള്‍ നോക്കാം. ഹൃദയത്തിന്റെ ആരോഗ്യം ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കോളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും സ്ട്രോബറി […]
തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അര്‍ബുദത്തെയാണ് തൈറോയ്ഡ് കാന്‍സര്‍ എന്നു പറയുന്നത്. ഇത് പലതരത്തിലുണ്ട്. ചിലതരം തൈറോയ്ഡ് കാന്‍സര്‍ ചെറുപ്രായത്തില്‍ (15 മുതല്‍ 35 വരെ വയസിനുള്ളില്‍) തുടങ്ങി വളരെമെല്ലെ വളരുന്നതായി കാണാം. ശരീരത്തില്‍ അയഡിന്റെ കുറവുള്ളവര്‍ക്കും കൂടുതല്‍ അണുപ്രസരണം (റേഡിയേഷന്‍) ഏല്‍ക്കുന്നവര്‍ക്കും തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. ശരീരത്തില്‍ പടര്‍ന്നു പിടിച്ച അവസ്ഥയില്‍പ്പോലും മിക്കവാറും തൈറോയ്ഡ് കാന്‍സറുകള്‍ ശരിയായ ചികിത്സകൊണ്ട് ഏകദേശം പൂര്‍ണമായിത്തന്നെ ചികിത്സിച്ചു മാറ്റാന്‍ കഴിയാറുണ്ട്. വളരെ ചെറുപ്പത്തില്‍ റേഡിയേഷന്‍ ഏല്‍ക്കേണ്ടിവന്നവരില്‍ തൈറോയ്ഡ് […]
പാല്‍ പുളിപ്പിച്ച് ഉണ്ടാക്കുന്ന ഒരു ഉല്‍പന്നമാണ് യോഗര്‍ട്ട്. രുചിയും പോഷക ഗുണങ്ങളും നിറഞ്ഞ യോഗര്‍ട്ട് പല പ്രമുഖ ഡയറ്റുകളിലും ഇടം പിടിച്ചിട്ടുണ്ട്. പ്രോബയോട്ടിക്സും പ്രോട്ടീനും അവശ്യ പോഷണങ്ങളും അടങ്ങിയ യോഗര്‍ട്ട് ദിവസവും കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. യോഗര്‍ട്ടിലെ പ്രോബയോട്ടിക്കുകള്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കും. കാല്‍സ്യവും പ്രോട്ടീനും അവശ്യ വൈറ്റമിനുകളും ശരീരത്തിന് നല്‍കാനും യോഗര്‍ട്ടിന് സാധിക്കും. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും മൂഡും ധാരണശേഷിയും മെച്ചപ്പെടുത്താനും യോഗര്‍ട്ടിന് സാധിക്കും. യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം […]
രാവിലെ ഒരു ഗ്ലാസ് കട്ടന്‍ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണധികവും. കട്ടന്‍കാപ്പി കുടിക്കുന്നത് കൊണ്ട് ഗുണങ്ങളും ഉണ്ട്. ദിവസം നാലു കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കും എന്ന് ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. കട്ടന്‍കാപ്പി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും മധുരം ഇടാതെ കുടിച്ചാല്‍ ഇരട്ടിഫലമെന്നും പഠനത്തില്‍ പറയുന്നു. കട്ടന്‍കാപ്പിയില്‍ വളരെ കുറച്ചു കാലറി മാത്രമേ ഉള്ളൂ. സാധാരണ കാപ്പിക്കുരു പൊടിച്ചെടുക്കുന്ന […]
ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ നിരന്തരമായുള്ള വ്യായാമങ്ങള്‍ക്കിടയില്‍ കുഴഞ്ഞ് വീണു മരിക്കുന്നവരും കുറവല്ല. എന്നാല്‍ ഇവിടുത്തെ പ്രശ്നം വര്‍ക്ക്ഔട്ടിന്റെയല്ല, അതു ചെയ്യുന്ന രീതിയുടേതാണ്. ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാന്‍ സഹായിക്കുന്ന വളരെ നല്ല വ്യായാമക്രമമാണ് ജിമ്മിലെ വര്‍ക്ക്ഔട്ട് സെഷനുകള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വരുത്തുന്ന ചില തെറ്റുകള്‍ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്കു നയിക്കാം. ജിമ്മില്‍ വര്‍ക്ക്ഔട്ടിന് പോകുന്നവര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വാം അപ്പ് മുഖ്യം ജിമ്മിലേക്കു ചെന്ന് നേരെ വെയ്റ്റ് എടുത്ത് പൊക്കുന്നത് ഗുരുതരമായ […]
കുറച്ച് ദിവസം ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരം മെലിയും എന്ന കാരണത്താല്‍ പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. സത്യത്തില്‍ ഇത് ശരീരത്തിന് ഗുണമല്ല, മറിച്ച് ദോഷം ചെയ്യുകയാണെന്ന് എത്രപേര്‍ക്കറിയാം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം ആവശ്യമാണ്. അതിനായി പ്രധാനമായും അന്നജത്തെയാണ് ആശ്രയിക്കുന്നത്. ധാന്യാഹാരം, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയിലൊക്കെയുള്ള ഗ്ലൂക്കോസ് പട്ടിണി കിടക്കുമ്പോള്‍ ലഭിക്കാതെയാവും. ശരീരത്തിന് റിസര്‍വ് സ്റ്റോക്കായി കരളിലും മസിലിലും സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസിനെ രക്തത്തിലെത്തിക്കേണ്ടതായും വരുന്നു. എട്ട് മണിക്കൂര്‍ ഫാസ്റ്റിങ്ങുകൊണ്ട് തന്നെ കരളിലെ ഗ്ലൂക്കോസിനെ […]
ഉപ്പിന്റെ കൂടിയാല്‍ രുചിയെ മാത്രമല്ല ആരോ?ഗ്യത്തെയും സാരമായി ബാധിക്കും. ആഹാരത്തിന് രുചി വേണമെങ്കില്‍ ഉപ്പ് പ്രധാന ഘടകമാണ്. അത് മാത്രമല്ല ചിലതരം ഭക്ഷണ പദാര്‍ഥങ്ങള്‍ കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവില്‍ ശരീരത്തിന് ആവശ്യമാണ്. ശരീരത്തിന്റെ ഫ്‌ലൂയ്ഡ് ബാലന്‍സ് നിലനിര്‍ത്താനും നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിനും ഉപ്പ് ആവശ്യമാണ്. എന്നാല്‍ നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും കൂടിയ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് ആരോ?ഗ്യത്തിന് ദോഷം ചെയ്യും. വൃക്കകള്‍ ശരീരത്തില്‍ ഫ്‌ലൂയ്ഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന […]
© Copyright News4media 2024. Designed and Developed by Horizon Digital