ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളിൽ നിന്നും കണ്ടെടുത്തത് പൊട്ടിത്തെറിക്കാൻ സാധ്യതയേറെയുള്ള പവർ ബാങ്ക്. ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. 24 മണിക്കൂറും നിരീക്ഷണത്തിനായി സദാ പോലീസ് കാവലിലാണ് ക്ഷേത്രം എന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച. (Power bank brought out from Guruvayur temple after worship) മാനദണ്ഡങ്ങൾ പോലും പാലിക്കാതെ പലപ്പോഴും മെറ്റൽ ഡിറ്റക്ടർ വാങ്ങിക്കൂട്ടുന്നത് പതിവാണെന്നാണ് ആരോപണം.ഒന്നര കോടി രൂപ ചില വഴിച്ച് […]
ഗുരുവായൂരിൽ ജൂലായ് ഒന്ന് മുതൽ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. വി.ഐ.പികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സമയങ്ങളിൽ ദർശനമുണ്ടാകില്ല. വരിയിൽ നിൽക്കുന്നവർക്ക് മാത്രമാകും ദർശനം. ഭക്തജന തിരക്ക് കണക്കിലെടുത്തതാണ് പുതിയ തീരുമാനം. (Restrictions on special darshans in Guruvayur from July 1) ജൂലായ് 13 മുതൽ 16 വരെ ക്ഷേത്രനട വൈകിട്ട് ഒരു മണിക്കൂർ കൂടുതൽ തുറക്കാനും ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. ഭരണ സമിതി […]
© Copyright News4media 2024. Designed and Developed by Horizon Digital