News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

News

News4media

ആശങ്കകൾക്കിടയിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് അസ്ട്രസെനെക;വാക്‌സിന്‍ ഇനി നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ല

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ വാക്‌സ്‌സെവരിയ പിന്‍വലിക്കുന്നു.കോവിഡ് വാക്‌സിനുകളായ കോവിഷീല്‍ഡിൻ്റെയും വാക്‌സ്‌സെവരിയയുടെയും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കെയാണ് ആഗോളതലത്തില്‍ വാക്‌സ്‌സെവരിയ പിന്‍വലിക്കാനുള്ള തീരുമാനം വരുന്നത്.ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക തീരുമാനിച്ചതായാണ് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട്. വാക്‌സിന്‍ ഇനി നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്നും അസ്ട്രസെനെക അറിയിച്ചു. വാക്‌സിന്‍ പിന്‍വലിക്കാനുള്ള അപേക്ഷ മാര്‍ച്ച് അഞ്ചിന് കമ്പനി തയ്യാറാക്കിയിരുന്നെങ്കിലും ഇത് കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്. കൂടാതെ യൂറോപ്പിലേക്കുള്ള വാക്‌സിന്റെ മാര്‍ക്കറ്റിങ് അംഗീകാരവും കമ്പനി പിന്‍വലിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് […]

May 8, 2024
News4media

ഒടുവിൽ സമ്മതിച്ചിച്ചു; അതും കോടതിയിൽ; കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് അസ്ട്രാസെനക

ന്യൂഡൽഹി∙ കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) അസ്ട്രാസെനക വാക്സീൻ എടുത്തവരിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അസ്ട്രാസെനക വാക്സീൻ സ്വീകരിച്ചവരിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. ഓക്സഫഡ് സർവകലാശാലയുമായി ചേർന്ന് നിർമിച്ച വാക്സിനാണ് അസ്ട്രാസെനക. ഇതുമായി ബന്ധപ്പെട്ട് കമ്പനി യുകെയിലെ കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ചില അപൂർവ […]

April 30, 2024
News4media

40 ലക്ഷം സിനോവാക് കോവിഡ്-19 വാക്സിനുകൾ നശിപ്പിക്കാനൊരുങ്ങി നേപ്പാൾ; നടപടി ബൂസ്റ്റർ ഡോസ് അംഗീകാരം നിഷേധിച്ചതിനെത്തുടർന്ന്

നേപ്പാൾ നാല് ദശലക്ഷം സിനോവാക് COVID-19 വാക്സിൻ ഡോസുകൾ നശിപ്പിക്കാൻ ഒരുങ്ങുന്നു. സാങ്കേതിക പരിമിതികളാണ് വാക്‌സിൻ ഉപയോഗിക്കുന്നതിന് തടസ്സമായതെന്ന് ആരോഗ്യ-ജനസംഖ്യ മന്ത്രാലയത്തിന് കീഴിലുള്ള കുടുംബക്ഷേമ വിഭാഗം മേധാവി ഡോ. അഭിയാൻ ഗൗതം വെളിപ്പെടുത്തി. ചൈനയിൽ നിന്ന് വാങ്ങിയ സിനോവാക് വാക്സിൻ രണ്ടര വർഷത്തിലേറെയായി ആരോഗ്യ സേവന വകുപ്പിന്റെ സെൻട്രൽ സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിസംബർ 23ന് വാക്‌സിൻ നൽകാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ, വാക്‌സിൻ ഉദ്ദേശിച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വന്നതോടെയാണ് സർക്കാർ അത് നശിപ്പിക്കാൻ തീരുമാനിച്ചത്. “ഇത് ബൂസ്റ്റർ […]

January 3, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]