News4media TOP NEWS
നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും 22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഇനി വാട്ട്‌സാപ്പ് വഴി നോട്ടയ്ക്കൽ വേണ്ട; സർക്കുലർ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്; പഠനകാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്നു വിലയിരുത്തൽ

News

News4media

ഇനിയും തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാമെന്ന് ലോകാരോഗ്യസംഘടന; വീണ്ടും കുതിച്ച് ഉയർന്ന് കൊവിഡ്

കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ച് ഉയരുന്നതായി റിപ്പോര്‍ട്ട്. എണ്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നാണ് കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നുവെന്ന് മനസ്സിലായത്.It is reported that the cases of Kovid are increasing again വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുകയാണ്. വൈകാതെ കൊവിഡിന്റെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവില്‍ […]

August 10, 2024
News4media

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് നഷ്ടമായത് ആയുസിൻ്റെ 3 വർഷങ്ങൾ; ഒരു ദശാബ്ദകാലം കൊണ്ട് ആരോ​ഗ്യരം​ഗത്തുണ്ടാക്കിയ നേട്ടങ്ങൾ കോവിഡ് -19 തകർത്തു; ആയുർദൈർഘ്യം കുറഞ്ഞതിൽ ആശങ്ക

ജനീവ: ആഗോള ആയുർദൈർഘ്യം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരിക്ക് ശേഷം നിലവിലെ ശരാശരി ആയുർദൈർ​​ഘ്യം 71.4 വയസായി കുറഞ്ഞെന്നാണ് റിപ്പോർട്ട്. 2019 നും 2021 നും ഇടയിൽ മനുഷ്യന്റെ ആയുസിൽ 1.8 വർഷത്തെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായി ആരോ​ഗ്യത്തോടെയുള്ള ജീവിതകാലയളവ് 1.5 വർഷം കുറഞ്ഞ് 61.9 വർഷമായെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയേയും തെക്കുകിഴക്കൻ ഏഷ്യയേയുമാണ് ഇത് കൂടുതൽ ബാധിച്ചത്. ഇരു ഭൂഖണ്ഡങ്ങളിലേയും ആയുർദൈർഘ്യം ഏകദേശം 3 വർഷം കുറഞ്ഞിട്ടുണ്ട് ഒരു […]

May 25, 2024
News4media

കൊറോണയുടെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയായ ജെഎൻ 1 കെപി2 ഇന്ത്യയിൽ സ്ഥിരീകരിച്ചു; മഹാരാഷ്ട്രയിൽ മാത്രം 91 കേസുകൾ

മുംബൈ: വീണ്ടും കോവിഡ് വകഭേദം സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലാണ് കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. മുമ്പ് ഉണ്ടായിരുന്ന JN1 വേരിയന്റിനെ മറികടന്ന് Covid-19 Omicron സബ് വേരിയന്റ് KP.2 ന്റെ 91 കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകള്‍. പൂനെയില്‍ 51 കേസുകളും താനെയില്‍ 20 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകളും സോലാപ്പൂരില്‍ രണ്ട് കേസുകളും അഹമ്മദ്നഗർ, നാസിക്, ലാത്തൂർ, സംഗ്ലി എന്നിടങ്ങളില്‍ ഓരോ കേസുകള്‍ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.   Read Also:ജീവനെടുത്ത് വീണ്ടും […]

May 13, 2024
News4media

കോവിഷീൽഡ് വാക്സീനു ശേഷം ആരോഗ്യപ്രശ്നങ്ങൾ ; യു കെയിൽ 51 പേർ ആവശ്യപ്പെട്ടത് 1000 കോടി നഷ്ടപരിഹാരം; ഇന്ത്യയിൽ നഷ്ടപരിഹാരത്തിന് വകുപ്പില്ല

ന്യൂഡൽഹി: കോവിഷീൽഡ് വാക്സീൻ എടുത്തതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ 51 പേർ 1000 കോടിയിലേറെ രൂപ വീതം ആവശ്യപ്പെട്ടാണ് യുകെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഷീൽഡ് വാക്സീനെടുക്കുന്നവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നതുൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് ഉൽപാദകക്കമ്പനി കോടതിയിൽ സ്ഥിരീകരിച്ചിരുന്നു. കോവിഷീൽഡിന്റെ ഇന്ത്യയിലെ ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ബോംബെ ഹൈക്കോടതിയിലും സമാന കേസുണ്ട്.  ആരോഗ്യപ്രശ്നമുണ്ടാകുന്നവർക്കു നഷ്ടപരിഹാരം നൽകാൻ ഇന്ത്യയിൽ വ്യവസ്ഥയില്ല. വാക്സീൻ സ്വീകരിച്ചതു സ്വമേധയാ ആയിരുന്നുവെന്നും നിർബന്ധിതമാക്കിയിരുന്നില്ലെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട്. വാക്സീൻ വികസിപ്പിക്കുന്നതിലെ പല കടമ്പകളും ഒഴിവാക്കി ദ്രുതഗതിയിൽ […]

May 1, 2024
News4media

18 വയസിനു മുകളിലുള്ളവരുടെ മരണനിരക്ക് വർധിച്ചു; ആഗോളതലത്തിൽ മനുഷ്യായുസ്സിന് 1.6 വർഷത്തിൻറെ കുറവ്; കോവിഡ് മഹാമാരിക്കുശേഷം മനുഷ്യൻറെ ആയുർദൈർഘ്യത്തിൽ കുത്തനെ ഇടിവ്

ഡൽഹി: കോവിഡ് മഹാമാരിക്കുശേഷം മനുഷ്യൻറെ ആയുർദൈർഘ്യത്തിൽ കുത്തനെ ഇടിവ് സംഭവിച്ചതായി പഠനം. 2019 മുതൽ 2021 വരെയുള്ള രണ്ട് വർഷത്തിനിടെ ആഗോളതലത്തിൽ മനുഷ്യായുസ്സിന് 1.6 വർഷത്തിൻറെ കുറവുണ്ടായതായി പഠനം വ്യക്തമാക്കുന്നു. ആരോഗ്യരംഗത്തെ മുൻ വർഷങ്ങളിലെ നേട്ടങ്ങളെയും വളർച്ചകളെയും പിന്തള്ളിയാണ് കോവിഡിനുശേഷമുള്ള മനുഷ്യായുസ്സിന്റെ ഇടിവ്. ദി ലാൻസെറ്റ് ജേണലാണ് ഗവേഷണം നടത്തിയത്. ഇതാദ്യമായാണ് കോവിഡിനുശേഷമുള്ള രണ്ട് വർഷത്തെ ജനസംഖ്യാ കണക്കുകൾ പൂർണ്ണമായി വിലയിരുത്തി പഠനം നടത്തുന്നത്. കോവിഡിന്റെ സമയത്ത് ആഗോളതലത്തിൽ 84 ശതമാനം മനുഷ്യായുസ്സിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. മെക്സിക്കോ, […]

March 13, 2024
News4media

കോവിഡ് നിങ്ങളുടെ പ്രത്യുല്പാദനശേഷിയെ ബാധിക്കുമോ ? ഏറ്റവും പുതിയ പഠനം !

കോവിഡ് വ്യാപനം പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന താരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന പഠനം. കോവിഡ് ബാധിച്ച പുരുഷന്മാരിലെ ബീജത്തിന്റെ ഗുണനിലവാരത്തെ താല്‍ക്കാലികമായി ബാധിക്കുമെന്ന് പുതിയ കണ്ടെത്തൽ. ചൈനയില്‍ വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നതായി ഗവേഷകനായ ക്വി ഫെങ് ഷാങ് പറയുന്നു. 2022 ജൂണ്‍ മുതല്‍ 2023 ജൂലൈ വരെയുള്ള കാലഘട്ടത്തില്‍ ചൈനയിലെ ഗുലിൻ പീപ്പിള്‍സ് ആശുപത്രിയില്‍ ബീജ പരിശോധനയ്ക്ക് […]

January 25, 2024
News4media

40 ലക്ഷം സിനോവാക് കോവിഡ്-19 വാക്സിനുകൾ നശിപ്പിക്കാനൊരുങ്ങി നേപ്പാൾ; നടപടി ബൂസ്റ്റർ ഡോസ് അംഗീകാരം നിഷേധിച്ചതിനെത്തുടർന്ന്

നേപ്പാൾ നാല് ദശലക്ഷം സിനോവാക് COVID-19 വാക്സിൻ ഡോസുകൾ നശിപ്പിക്കാൻ ഒരുങ്ങുന്നു. സാങ്കേതിക പരിമിതികളാണ് വാക്‌സിൻ ഉപയോഗിക്കുന്നതിന് തടസ്സമായതെന്ന് ആരോഗ്യ-ജനസംഖ്യ മന്ത്രാലയത്തിന് കീഴിലുള്ള കുടുംബക്ഷേമ വിഭാഗം മേധാവി ഡോ. അഭിയാൻ ഗൗതം വെളിപ്പെടുത്തി. ചൈനയിൽ നിന്ന് വാങ്ങിയ സിനോവാക് വാക്സിൻ രണ്ടര വർഷത്തിലേറെയായി ആരോഗ്യ സേവന വകുപ്പിന്റെ സെൻട്രൽ സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിസംബർ 23ന് വാക്‌സിൻ നൽകാനുള്ള സമയപരിധി അവസാനിക്കാനിരിക്കെ, വാക്‌സിൻ ഉദ്ദേശിച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ വന്നതോടെയാണ് സർക്കാർ അത് നശിപ്പിക്കാൻ തീരുമാനിച്ചത്. “ഇത് ബൂസ്റ്റർ […]

January 3, 2024
News4media

ക്രിസ്തുമസ് അവധിക്കു ശേഷം കോവിഡ് രോഗികൾ വർധിച്ചേക്കാം; കനത്ത ജാഗ്രത വേണം

കൊച്ചി: സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കോവിഡ് കേസുകളിൽ വലിയ തോതിൽ വർധിക്കാൻ സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നതിൽ ചർച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധർ അറിയിച്ചു. രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണവും വർധിക്കുന്നുണ്ട്. അതേസമയം രാജ്യത്ത് ഏറ്റവുമധികം കേസുകളുള്ളത് കേരളത്തിലാണെങ്കിലും […]

December 26, 2023
News4media

24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് നൂറിലേറെ കോവിഡ് കേസുകൾ; രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും കേരളത്തിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ നൂറിനു മുകളിൽ കോവിഡ് കേസുകള് റിപ്പോർട്ട് ചെയ്തു. പുതിയ 128 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണവും ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഇന്നലെ രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്. അതേസമയം രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ വീണ്ടും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കേണ്ടതില്ല. എന്നാൽ 60 […]

December 25, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]